The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
മരുമകൾ : ഭാഗം 60

രചന – ഗംഗ ശലഭം അഡ്മിറ്റ് ആയതിന്റെ പിറ്റേന്ന് രാവിലെ ഏഴു മണിയോടെ ഒരു നഴ്സ് വന്ന് ലേബർ റൂമിലേക്ക് കൂട്ടികൊണ്ട് പോയി. ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു അവര് കാട്ടിത്തന്ന ബെഡിലേക്ക് കിടക്കുമ്പോ തൊട്ടടുത്ത ബെഡിൽ നിന്നൊരു പെൺകുട്ടി നിലവിളിക്കുന്നുണ്ടായിരുന്നു. സത്യം പറയട്ടെ…. അത് കേട്ടതോടെ സംഭരിച്ചു വച്ച ധൈര്യം മുഴുവനായും ചോർന്നു പോയി.…








