കല്യാണിക്കുട്ടി : അവസാന ഭാഗം

രചന – അളകനന്ദ മുട്ട്കുത്തി ആ വെറും മണ്ണിലേക്ക് പടഞ്ഞിരിക്കുമ്പോഴും നോവേറുന്ന മുഖത്തോടെ നോക്കുന്ന അരുണേട്ടനെ കണ്ടിരുന്നു. ആരൊക്കയോ ചേർന്നു ബലം പ്രയോഗിച്ചു പപ്പേട്ടനെ അതുവഴി വന്ന ടാക്സിയിൽ കയറ്റുമ്പോൾ തളർച്ച വന്നു എഴുന്നേറ്റു നിൽക്കാൻ പോലും ആവാതില്ലാതെ കണ്ണീർ വാർത്തുകൊണ്ട് അവിടെ തന്നെ ഇരുന്നുപോയി ഞാൻ…. മുന്നിലേക്ക് നടക്കും തോറും കാലുകൾക്ക് ബലമില്ലാത്തത് പോലെ……

സായൂജ്യം : ഭാഗം 26

രചന – തൻശി തനു രാവിലെ ഓഫീസിൽ പോകാനുള്ള തിടുക്കത്തിലാണ്..  അജു ഇന്നലെത്തെ യാത്ര ക്ഷീണം കൊണ്ടുതന്നെ അവൾ എഴുനേൽക്കാൻ വൈകി… അജു ലേറ്റ് ആയതിനാൽ ടിജോ കയറു പൊട്ടിക്കാനും… ടിജോയെ കൂടെ കൊണ്ടുപോകാത്ത സങ്കടം ഇതിലൂടെ തീർക്കുകയാണ്… “എന്റെ ടിജോ നീ ഇത് തന്നെ എത്രാമത്തെ തവണയാണ് പറയുന്നത് ഞാൻ എഴുനേൽക്കാൻ ഇത്തിരി വൈകി…”…

നിനക്കായി മാത്രം : ഭാഗം 13

രചന – റോസാ തോമസ് അപ്പോൾ അങ്ങനെയൊക്കെയാണ് കാര്യങ്ങൾ അല്ലേ… ജീന ചിരിയോടു ചിരി.. അന്ന് രാത്രിയിൽ നാൽവർസംഘം വീഡിയോ കോളിലൂടെ സംസാരിക്കുകയാണ്. എന്നാലും എന്റെ അന്നേ, എന്തൊരു കരച്ചിലായിരുന്നു നീ… ജീന വീണ്ടും ചിരിച്ചു. ഞാൻ അപ്പോഴേ പറഞ്ഞതല്ലേ മഞ്ഞുമല വെറുതെ ഒന്നും ഇങ്ങനെ ഒന്നും ചെയ്യില്ലെന്ന്.. സന്ധ്യ പറഞ്ഞു. പിന്നെ എന്നുവച്ച് ഇങ്ങനെയല്ലേ…

എന്റെ മാത്രം തെമ്മാടി : ഭാഗം 64

രചന – ചിലങ്ക എന്തോ പറഞ്ഞ് സിദ്ധാർഥ് ഫോൺ വെച്ച് മറിയാമ്മയുടെ അടുത്ത് ചെന്നു. അവനെ കണ്ടതും അവൾക്ക് എന്തെന്നില്ലാത്ത വിറപ്പ് മുട്ടൽ തോന്നി… എന്താ മറിയാമ്മേ ജാനു പോയതിന്റെ സങ്കടം ആണോ അവളുടെ അടുത്തേക്ക് വന്ന് അവന്റെ ചോദ്യം.. ഏയ്‌ അങ്ങനെ ഇല്ല sir,,, നാളെ അവളെ കാണുമല്ലോ പിന്നെന്താ… അഹ് .. അല്ല…

ആദിദേവം : ഭാഗം 12

രചന – സുകന്യ മുരുകൻ അവൻ അടുത്ത് വരുംതോറും അവളുടെ നെഞ്ചിടിപ്പ് കൂടി.അവൻ അവളുടെ കണ്ണിനുള്ളിലേക്ക് നോക്കി കൊണ്ട് അടുത്തടുത്ത് വന്നു. അവളുടെ മുഖം നിറയെ തന്നോടുള്ള ഭയം മാത്രം ആണെന്ന് അവനു മനസ്സിലായി. ഹൃദയത്തിൽ മുള്ളു തറച്ച പോലൊരു നോവുണ്ടായി. മരണം മുന്നിൽ കണ്ടു കിടന്ന തനിക്കു ജീവൻ തന്ന മാലാഖയാണ്‌ മുന്നിൽ.ജീവിതം മുഴുവൻ…

അപൂർവരാഗം : ഭാഗം 23

രചന – മിനിമോൾ രാജീവൻ ഇനിയെങ്കിലും നിന്റെ ആ പിടിവാശി ഒന്ന് കളഞ്ഞു കൂടെ മോനേ…. പഴയ ദേവ് ആയിട്ട് നിന്നെ കാണാൻ കൊതിക്കുന്ന എല്ലാവർക്കും വേണ്ടി…. നിന്റെ ആ കണ്ണുകളിൽ…..” “ഇനഫ്… വേണ്ട അച്ഛാ.. അതെന്നെ ഓർമിപ്പിക്കണ്ട…. അതിനു സമയം ആയിട്ടില്ല…. പഴയ ദേവ് ആകാൻ ഇനിയും എനിക്ക് സമയം വേണം… ” ബാലൻ…

പാർവ്വതി പരിണയം : ഭാഗം 47

രചന – മഴ “ദേവേട്ടാ.. എന്റെ അടുത്തു വന്നിരിക്കുവോ…?” രാത്രി വൈകി ഫോണിൽകൂടി പാറുവിന്റെ ശബ്ദം കേട്ടതും പരിഭ്രമത്തോടെ അവൻ അവളുടെ റൂമിലേക്ക് പോയി. വാതിലിൽ തട്ടിയതും അച്ചു വന്ന് വാതിൽ തുറന്നു. “എന്തുപറ്റി..?” അവൻ ചോദിച്ചു. ” ഒന്നുറങ്ങി വന്നപ്പോഴേക്കും ന്തോ സ്വപ്നം കണ്ടു പേടിച്ചു.. ഇപ്പോ ഉറങ്ങാൻ പറ്റുന്നില്ലന്ന്… ” അച്ചു പറഞ്ഞതും…

മഴ : ഭാഗം 33

രചന – ആർദ്ര അമ്മു ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് ശ്രീ ഋഷിയിൽ നിന്നടർന്നു മാറി. അവൻ പോക്കറ്റിൽ നിന്ന് ഫോൺ കയ്യിലെടുത്തു. *Aishu calling* ഐഷുവാ ഇവിടുത്തെ കാര്യങ്ങൾ അറിയാൻ വിളിക്കുന്നതാ. ചിരിയോടെ അവളെ നോക്കിയവൻ പറഞ്ഞു. ഇങ്ങ് താ ഞാനെടുക്കാം. അവന്റെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ചവൾ കാൾ അറ്റൻഡ് ചെയ്തു.…

സ്നേഹാംബരം : ഭാഗം 10

രചന – ശ്രീതു ശ്രീ “നീയിപ്പോ എന്താ പറഞ്ഞത്….? ചോദിച്ചത് കേട്ടില്ലേ…. എന്താ പറഞ്ഞതെന്ന്…?? അവന്റെ കണ്ണിലേക്ക് നോക്കാൻ കൂടി അവളൊന്ന് ഭയന്നു…. ഇരുവരുടെയും ഹൃദയം ധ്രുതഗതിയിൽ മിടിക്കാൻ തുടങ്ങി…. ” പറയെടീ…. ഞാൻ കേട്ടതൊക്കെ എന്താ….. സത്യമാണോ അതൊക്കെ ….??എടീ നിന്നോടാ ഞാൻ ചോദിച്ചേ….. അവളുടെ ഇരു തോളിലും പിടിച്ച് ശക്തമായി കുലുക്കിക്കൊണ്ട് അവൻ…

എന്നെന്നും എന്റെ മാത്രം : ഭാഗം 51(1)

രചന – മഞ്ജിമ സുധി ചുക്കി ചുളുങ്ങിയ കാലുകളിൽ നിന്ന് പേടിയോടെ മിഴികൾ മുകളിലേക്ക് ചലിക്കുന്തോറും എന്തിനെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, കാഴ്ച മറയ്ച്ചെങ്കിലും അവ്യക്തതമായി ആ മുഖം കണ്ടപ്പോഴേക്കും എന്റെ സർവ ഞാടീഞെരമ്പുകളും തളർന്ന് നിലയുറയ്ക്കാതെ ഞാൻ പുറകിലേക്ക് രണ്ടടി വേച്ചു നിലത്തേക്ക് ഊർന്ന് വീഴാൻ തുടങ്ങിയതും ഞങ്ങൾക്ക് പുറക്കെ റൂമിലേക്ക് വന്ന അമ്മു…