The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ആദിദേവം : ഭാഗം 10

രചന – സുകന്യ മുരുകൻ ആദി അവളെ നോക്കി. സീറ്റിലേക്ക് മയങ്ങി കിടക്കുകയാണ്. ഒന്നു രണ്ടു മുടിയിഴകൾ മുഖത്തേക്ക് വീണു കിടക്കുന്നു. ചുണ്ടിനു മേലെ വിയർപ്പ് പൊടിഞ്ഞിട്ടുണ്ട്. അവൻ A. C ഓൺ ചെയ്തു. തണുത്ത കാറ്റേറ്റ് മുടിയിഴകൾ ചെറുതായി പറന്നു. പെണ്ണ് ആകെ ഒന്നു ഉലഞ്ഞിട്ടുണ്ട്….കുറച്ചു കൂടി സുന്ദരി ആയപോലെ അവനു തോന്നി. കുപ്പിയിൽ…








