The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
വേദലക്ഷ്മി : ഭാഗം 15

രചന – ഊർമ്മിള മിഥിലാത്മജ അണിവയറിൽ ആരോ വിരൽകൊണ്ട് ചിത്രം വരക്കുന്നതറിഞ്ഞാണവൾ ഉറക്കമുണർന്നത്… ഞെട്ടിയുണർന്ന് നോക്കിയ ലക്ഷ്മി കണ്ടത് അവളുടെ വയറിൽ മുത്തമിടാൻ ഒരുങ്ങുന്ന വേദിനെയാണ്.. ഒരുപക്ഷെ അവളും അതാഗ്രഹിച്ചിരുന്നിരിക്കാം അവനെ തടയാനോ പിന്മാറാനോ അവൾ ശ്രമിച്ചില്ല… അവന്റെ ചുംബനത്തിന്റെ ചൂടിൽ അവളും മിഴികൾ പൂട്ടി വീണ്ടുമവൾ അതേയിരുപ്പീരുന്നു… വേദ് നീയിതെന്തു കിടപ്പാട കിടക്കുന്നത് നേരമെത്രയായി…






