നിനക്കായി മാത്രം : ഭാഗം 17

രചന – റോസാ തോമസ് കാറിൽ നിന്ന് ഇറങ്ങി അമ്മച്ചിയുടെ അടുത്തേക്ക് ആനി നടന്നു…പുറകെ മാലിനിയും… ഡ്രൈവർ കാറിൽ തന്നെ വെയിറ്റ് ചെയ്തു. ഇതെന്താ എല്ലാവരും പുറത്തുനിൽക്കുന്നെ.. വാ അകത്തോട്ട് കയറിയിരിക്കാം.. ആനി പറഞ്ഞു. അത്…. ആനി.. കുറച്ചു കടത്തിന്റെ കാര്യം ഞാൻ പറഞ്ഞില്ലായിരുന്നോ.. വീടിന്റെ ആധാരം വെച്ച് ലോണെടുത്ത കാര്യം.. അടയ്ക്കാൻ പറ്റിയില്ല.. കുറച്ചു…

സായൂജ്യം : ഭാഗം 29

രചന – തൻശി തനു വീണ്ടും ബെൽ മുഴങ്ങി ‘ചേച്ചി എത്താറായില്ല ഇനി ഏതവനാണോ എന്തോ.. ‘ അനു മനസ്സിൽ പ്രാകി കൊണ്ട് ഡോർ തുറന്നു… മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അനു അനങ്ങാൻ പോലും പറ്റാതെ സ്തംഭിച്ചുനിന്നു.. “എന്താണ് അനുമോളേ വീട്ടിൽ വരുന്നവരെ അകത്തേയ്ക് ക്ഷണിക്കാതെ വെളിയിൽ തന്നെ നിർത്തുകയാണോ വേണ്ടത്… ഇതത്ര നല്ല…

നിഴലായ് : അവസാന ഭാഗം

രചന – ശരണ്യ രാവിലെ ആദ്യം ഉണർന്നത് ആനിയായിരുന്നു…അവൾ കുറച്ചു നേരം എബിയെ നോക്കി കിടന്നു… കഴിഞ്ഞ രാത്രിയുടെ ഓർമ്മയിൽ ആനിയുടെ മുഖം നാണത്താൽ ചുവന്നു…പ്രണയ സമ്മാനമായി അവന്റെ നെറ്റിയിൽ ഒരു ചുടു ചുംബനം നൽകിയിട്ട് അവൾ പതിയെ പുതപ്പ് നീക്കി എഴുന്നേറ്റു… എബി ഉണർന്നപ്പോൾ ആനിയെ അവിടെ എങ്ങും കണ്ടില്ല..ഫ്രഷ് ആയി താഴേക്ക് എത്തിയ…

ആദിദേവം : ഭാഗം 18

രചന – സുകന്യ മുരുകൻ അവനടുത്തു വരുന്ന കണ്ടു അവൾ ഞെട്ടലോടെ നിന്നു… ഡോർ അടച്ചിരുന്നില്ലേ എങ്ങനെ അകത്തെത്തി .അവന്റെ മുഖ ഭാവം മാറി വന്നു.ഒരു നിമിഷം കാവിൽ വെച്ചുണ്ടായതൊക്കെ മനസ്സിൽ വന്നു… മനസ്സിലൂടെ ഒരു മിന്നൽ പിണർ കടന്നു പോയി…തലച്ചോർ അപായ മണി മുഴക്കി ….. വീണ്ടും ആവർത്തിക്കാൻ പോണു..എങ്ങനേലും തടയണം… അരക്കെട്ടു കവിഞ്ഞു…

എന്റെ മാത്രം തെമ്മാടി : ഭാഗം 68

രചന – ചിലങ്ക പിന്നീട് അങ്ങോട്ട് ശ്രീ മംഗലത്ത് എൻഗേജ്മെന്റ് ന്റെ യും കല്യാണത്തിന്റെയും തിരക്കായിരുന്നു…… ഡ്രസ്സ്‌ എടുക്കലും അതും ഇതും ആയി കാശിക്കും ഹരനും ആയിരുന്നു നിന്ന് തിരിയാൻ സമയം ഇല്ലാത്തത്……. എടാ ശബരി ഇങ്ങോട്ട് വന്ന് സഹായിക്കടാ എന്ന് കാശി പറഞ്ഞാൽ…. എന്റെ പട്ടി വരും നിങ്ങളുടെ ഒക്കെ കല്യാണത്തിന് മാടിനെ പോലെ…

അപൂർവരാഗം : ഭാഗം 26

രചന – മിനിമോൾ രാജീവ് പിന്നാലെ വന്ന മഹേശ്വരി തന്നെ അവളെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി… ” മോള് പൊയ്ക്കോ.. നന്നായി ഉറങ്ങൂ.. ഗുഡ് നൈറ്റ്…” അപ്പുവിന്റെ നെറുകയില്‍ തലോടി കൊണ്ട് അത്രയും പറഞ്ഞ് മഹേശ്വരി താഴേക്ക് പോയി… അപ്പു പാൽ ഗ്ലാസ്സുമായി റൂമിന്റെ വാതിൽക്കൽ പകച്ചു നിന്നു… ബാൽക്കണിയിൽ നിന്ന് ഫോൺ ചെയ്യുക…

ദയ ദുർഗ്ഗ : ഭാഗം 45

രചന – നിമ സുരേഷ് തന്റെ മനസ്സിലടക്കി പിടിച്ച വേദനകളെല്ലാം പറഞ്ഞവസാനിപ്പിച്ചപ്പോൾ കൈലാസ് മുഖം പൊത്തി പൊട്ടി പൊട്ടി കരഞ്ഞു… ആ കാഴ്ച്ച ശ്രീറാമിന് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു… കൈലാസിനെ സമാധാനിപ്പിക്കാനായി ഇരിപ്പിടത്തിൽ നിന്നുമെഴുന്നേൽക്കാൻ തുടങ്ങിയ ശ്രീറാമിനെ അഖിലേഷ് വിലക്കി…… ആ നിമിഷം നിസ്സഹായനായി ഇരിക്കേണ്ടി വന്നു അവന്…. ഒരു തരത്തിൽ തന്റെ സഹോദരന്റെ ഈമനോവ്യഥകൾക്ക്താനും കാരണക്കാരനാണെന്നവന് തോന്നി…

സ്മൃതിപഥം : ഭാഗം 01

രചന – ഇഷ ജാൻവി അമ്മ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഈ കല്യാണത്തിന് സമ്മതമല്ല… ഡീ വല്യേച്ചി നീ ആരോടാ ഈ ശബ്‍ദമുയർത്തി സംസാരിക്കുന്നത്…ഓ ഞാൻ ഒന്ന് ശബ്ദമുയർത്തിയപ്പോ വലിയ പ്രശ്നം ഈ പറയുന്ന നീ എന്റെ അനിയനാണ് അല്ലാതെ ചേട്ടൻ അല്ല എന്നുള്ള ഓർമ വേണം…നീ എന്റെ ചേച്ചിയാലും അനിയത്തിയായാലും അമ്മയുടെ നേരെ ശബ്‍ദമുയർത്തിയാൽ…

ഹരിനന്ദനം : ഭാഗം 01

രചന – ഇഷ ജാൻവി നന്ദേ……. ഡി നന്ദേ………..സമയം എത്രയായി എന്ന വല്ല വിചാരവും ഉണ്ടോ നിനക്ക്. നാളെ മറ്റൊരു വീട്ടിൽ കെട്ടിച് വിടേണ്ട പെണ്ണ് ആണ് കിടന്ന് ഉറങ്ങുന്നത് കണ്ടില്ലേ. നന്ദേ….. ഡീ ……. ഞാൻ അവിടെ വന്നാൽ തല വഴി വെള്ളം കോരി ഒഴിക്കും പറഞ്ഞില്ലാന്നു വേണ്ടാ….. അയ്യോ വേണ്ടാ ഞാൻ എഴുന്നേറ്റു…

നിറം : ഭാഗം 06

രചന – അമീന മോളെ നീ പോയെന്നു ഫ്രഷ് ആവ്, അപ്പോയെക്കും ഞങ്ങളൊരു തട്ടികൂട്ടു സദ്യയൊക്കെ റെഡിയാക്കാം….. അല്ലെ അമ്മായി….(ശ്രീജ ) അതേയ് മോള് ചെല്ല്… അപ്പോയെക്കും ഐഷു എന്നെ തള്ളി റൂമിലേക്ക് വിട്ടു…. ഫ്രഷ് ആയി ഒരു സിംപിൾ ചുരിദാറൂം ഇട്ടോണ്ട് പുറത്തേക്ക് ഇറങ്ങി…. നില കണ്ണാടിയുടെ മുന്പിൽ ചെന്ന് നിന്ന് ഞാൻ എന്നെ…