നിറം : ഭാഗം 08

രചന – അമീന “*അപ്പച്ചി*” ഒരു നിമിഷം ഞാൻ മനസ്സിൽ ഉരുവിട്ടു….. എന്താടി ഇങ്ങനെ നോക്കുന്നത്, എന്നെ ആദ്യമായി കാണുന്ന പോലുണ്ടല്ലോ നിന്റെ മുഖ ഭാവം….. ഓഹ്, ഇവിടെ എന്നെയല്ലല്ലോ നീ പ്രേതീക്ഷിച്ചത് അതിന്റെ ഞെട്ടൽ ആവും….. എന്റെ മോനെ വശീ കരിച്ചു എടുത്ത് എന്റെ വീട്ടിൽ കയറി കൂടിയ നിന്നെ ഞാൻ അതികം സുഗുപ്പിക്കില്ല….…

പ്രണയമായി : ഭാഗം 65

രചന – സന ദീക്ഷിത് പറയുന്നത് കേൾക്കെ മാധവിന്റെ കണ്ണുകൾ തിളങ്ങി.. “”അതെ…ഞാൻ..ഞാൻ വിളിച്ചാൽ ആരോഹി വരും.. എന്റെ പെണ്ണ്.. എന്റെ പെണ്ണ് ഞാൻ വിളിച്ചാൽ ഉറപ്പായും വരും.. കൊണ്ട് വരും ഞാൻ..!!”” നാക്കു കുഴഞ്ഞു പറയുന്ന വാക്കുകളിൽ പലതും പുറത്തേക്ക് അവശതയോടെ വന്നു.. “””ഞാൻ പറയുന്നത് പോലെ ചെയ്ത നിന്റെ കൂടെ എന്നും ഉണ്ടാവും…

ഹരിനന്ദനം : ഭാഗം 03

രചന –  ഇഷ ജാൻവി പ്രസാദം വാങ്ങി ചന്ദനം ഒക്കെ തൊട്ട് നിക്കിയോട് സംസാരിച്ചു വരുമ്പോ ഞാൻ ഓപ്പോസിറ് വരുന്ന ആളെ ശ്രദ്ധിച്ചില്ല അയാള് ഫോണും നോക്കി വരുന്നത് കൊണ്ട് എന്നെയും കണ്ടില്ല…. ഞാനും അയാളും കൂട്ടി മുട്ടി ധാ കിടക്കുന്നു നിലത്തു…. ഇല്ല നിലത്തു വീണില്ല ഞാൻ വായുവിൽ നിൽക്കുന്നത് പോലെ എനിക്ക് തോന്നി…

സ്മൃതിപഥം : ഭാഗം 03

രചന – ഇഷ ജാൻവി കുഞ്ഞേച്ചിയെ പെണ്ണ് കാണാൻ വരുന്നത് കൊണ്ട് നമ്മുടെ അനുവും ഇന്ന് സ്കൂളിൽ പോയില്ല, ബട്ട്‌ നമ്മുടെ അച്ചു കോളേജിൽ പോയിരുന്നു അവള് ഒന്നുമില്ലെങ്കിലും ഒരു ടീച്ചർ അല്ലെ പിന്നെ ഇവിടെ നിന്നിട്ടും വലിയ കാര്യമൊന്നുമില്ലല്ലോ. ഇന്ന് ഐഷുവിനെ പെണ്ണ് കാണാൻ വരുന്നത് കൊണ്ടോ എന്തോ സുമ അവളെ കൊണ്ട് അധികം…

അപൂർവരാഗം : ഭാഗം 28

രചന – മിനിമോൾ രാജീവ് “ദാ ഏട്ടത്തി വന്നല്ലോ…” അനി പറഞ്ഞപ്പോൾ ആണ് താഴെ നിന്ന ദേവ് തല ഉയർത്തി നോക്കിയത്‌… ഒരു രാജകുമാരിയെ പോലെ തനിക്ക് അരികിലേക്ക് പടികൾ ഇറങ്ങി വരുന്ന അപ്പുവിനെ അവൻ കണ്ണിമ വെട്ടാതെ നോക്കി നിന്നു… ഹാളിലേക്ക് വന്ന അഭിയും അപ്പുവിനെ നിറകണ്ണുകളോടെ നോക്കി നിന്നു… രാജകുമാരിയെ പോലെ ഒരുങ്ങി…

സ്നേഹാംബരം : ഭാഗം 15

രചന – ശ്രീതു ശ്രീ നേഹ എഴുന്നേറ്റ ഉടനെ തന്നെ ജോണിയും പോകാനിറങ്ങി……. അവളോട് എങ്ങോട്ടെന്നൊന്നും വിശദമായി അവൻ പറഞ്ഞിരുന്നില്ല…. ചോദിക്കുന്നെങ്കിൽ പറയാം എന്ന ധാരണയിൽ തന്നെ അവൻ നിന്നു…… പക്ഷെ നേഹയുടെ ഭാഗത്ത്‌ നിന്നും അതൊന്നും ഉണ്ടായില്ല….. വല്ലതും ചോദിച്ചാൽ ദേഷ്യപ്പെടുമോ എന്ന ഭയത്തിൽ തന്നെയാണ് അവളും മിണ്ടാതെ ഇരുന്നത്…… ഉച്ചയ്ക്ക് പോയ ജോണി…

പാർവ്വതി പരിണയം : ഭാഗം 52

രചന – മഴ “പാറൂട്ടാ..” മീരയുടെ റൂമിൽ നിന്നും പുറത്തേക്കിറങ്ങിയ പാറുവിന്റെ പിന്നാലെ ചെന്ന് ദേവൻ വിളിച്ചു. അവൾ തിരിഞ്ഞു നോക്കാതെ അവിടെ തന്നെ നിന്നു. ” നിനക്ക് ഇപ്പോഴും ദേഷ്യം തന്നെയാണോ…? ക്ഷമിക്കടാ… സാഹചര്യം കൊണ്ട് ചെയ്തു പോയതല്ലേ…” അവൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. അവൾ തിരിഞ്ഞു നിന്നു അവളുടെ കൈയിലെ…

മഴ : ഭാഗം 38

രചന – ആർദ്ര അമ്മു ഉള്ളിലെ വിഷമങ്ങളെല്ലാം കണ്ണീരാൽ ഒഴുക്കി കളഞ്ഞ് ഋഷിയുടെ നെഞ്ചിൽ ചാരി നിൽക്കുമ്പോൾ അവളുടെ മനസ്സ് ശാന്തമായിരുന്നു. നന്ദൂ…………. മ്മ്മ്മ്…………. തീർന്നോ നിന്റെ കരച്ചിൽ???? ………. ചെല്ല് പോയീ മുഖം ഒക്കെ ഒന്ന് കഴുക് അച്ഛനിപ്പൊ ഇങ്ങോട്ട് വരും നീയിങ്ങനെ കരഞ്ഞോണ്ട് നിന്നിട്ട് വേണം മകളെ കരയിച്ചെന്ന് പറഞ്ഞെന്നെ വഴക്കിടാൻ. അച്ഛനെന്തിനാ…

മീനാക്ഷി : ഭാഗം 08

രചന – വൈദേഹി വൈഗ “എന്താ ശ്രീയേട്ടൻ ഒന്നും മിണ്ടാത്തേ…. ഞാൻ പറഞ്ഞത് കെട്ടില്ലാന്നുണ്ടോ… ” എന്റെ ചോദ്യത്തിന് മുന്നിൽ യാതൊരു പ്രതികരണവും ഇല്ലാതെ വിദൂരതയിലേക്ക് നീക്കിയിട്ടിക്കുവാണ് ശ്രീയേട്ടൻ… “കൊല്ലം മൂന്ന് കഴിഞ്ഞിരിക്കുന്നു ശ്രീയേട്ടനെ ഞാൻ മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട്… ഇനിയും ഇതിനൊരു തീരുമാനം ആയില്ലെങ്കിൽ…… ” ഇടർന്ന സ്വരത്തിൽ അത്രയും പറഞ്ഞൊപ്പിക്കാനേ എനിക്കായുള്ളു..…

നിന്നോരം : ഭാഗം 14

രചന – ആതിര ICU എന്നെഴുതിയ റൂമിനു മുന്നിൽ തളർന്നിരിക്കുയാണ് ചാരൂ… അടുത്ത് തന്നെ യദുവും.. തർന്നിരിക്കുന്ന അവളുടെ അവസ്ഥ കണ്ട് യദുവിന്റെ മനസ്സ് നീറുകയാണ്..അകത്തവളുടെ ആകെയുള്ള ഒരു കൂടപ്പിറപ്പാണ് മരണത്തോട് മല്ലിട്ട് കിടക്കുന്നത്.. ജീവിത്തിലേയ്ക്കോ മരണത്തിലേയ്ക്കോ എന്ന് ഉറപ്പില്ലാതെ.. “ആരാണ് യദുവും ചാരുവും..??” റൂമിൽ നിന്നിറങ്ങി വന്നൊരു നേഴ്സ് ചോദിച്ചു.. രണ്ടുപേരും എഴുനേറ്റ് അവരുടെ…