The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ശിവാരുദ്രം : ഭാഗം 07

രചന – അമീന ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് മോഹനൻ ഉറക്കിൽ നിന്ന് ഉണർന്നത്…… *** ഹെലോ അച്ഛേ…. ആഹാ അച്ഛന്റെ ശിവ കുട്ടി ഇന്ന് നേരത്തെ ഉണർന്നോ….. അച്ഛന്റെ ശബ്ദം കേട്ടതും ശിവയുടെ സങ്കടം ഒന്നുടെ അലതല്ലി…. എന്താ മോളെ നീയൊന്നും മിണ്ടാത്തെ….അമ്മയെവിടെ…. അച്ഛൻ എപ്പോഴാ ഇങ്ങോട്ട് വരുന്നത്… ഇന്ന് സ്കൂളിൽ പോയിട്ട്…








