നിന്നരികിൽ : ഭാഗം 23

രചന – രക്ഷ രാധ മുതതശ്ശി തന്നെയാണ് വീട്ടിലുള്ളവരോട് സത്യാവസ്ഥ പറഞ്ഞത്…. ലക്ഷ്മിയോടായാൽ തിരുത്തി പറഞ്ഞതും അവരത് ഇത്രെയും കാലം മറച്ചു വച്ചതും ഒഴിച്ച് വിശദമായി കാര്യങ്ങൾ എല്ലാവരെയും പറഞ്ഞു കേൾപ്പിക്കവേ അവിടെക്ക് നാരായണനും യശോദയും വന്നു ചേർന്നു… നന്ദു തന്നെയാണ് അവരെ വിളിച്ചു വരുത്തിയത്… സത്യാവസ്ഥ ബോദ്യമായ അവസ്ഥയിൽ ദേഷ്യവും വെറുപ്പും മറന്ന് എല്ലാവരും…

നീയറിയാതെ : ഭാഗം 14

രചന – അയിഷ അക്ബർ മോളേ മാധു….. ആ സ്ത്രീ ശബ്ദം അങ്ങേയറ്റം ഹൃദ്യമായിരുന്നു….. അക്ഷരങ്ങളിൽ നനവ് പറ്റിപ്പിടിച്ചിരുന്നു… ദയനീയതയോടെ കുര്യൻ പാർവതിയിലേക്ക്‌ നോക്കി.. മോൾക്ക്..മോൾക്ക് ഞങ്ങളെ ഓർമ്മയുണ്ടോ… ചോദ്യം ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നാണെന്നറിയാവുന്നത് കൊണ്ട് തന്നെ അവളവരെ ഓർത്തെടുക്കാൻ ശ്രമിച്ചു…. അത്ര മേൽ മനസ്സറിഞ്ഞെന്നെ മോളെയെന്ന് വിളിക്കണമെങ്കിൽ ഇതവര് തന്നെയാണെന്നവളുടെ മനസ്സ് പറഞ്ഞിരുന്നു…. അവൾ…

നിനക്കായി മാത്രം : ഭാഗം 18

രചന – റോസാ തോമസ് ഇവിടെങ്ങും ആരെയും കാണുന്നില്ലല്ലോ.. എങ്ങനെ വിളിക്കും ആരെയെങ്കിലും.. കാലിൽ എന്തോ നനവ് പോലെ തോന്നുന്നു…വേദന കാരണം അവൾ ഞരങ്ങി… ശബ്ദം പുറത്തേക്കു വരുന്നില്ല… കുറച്ചുനേരം കഴിഞ്ഞപ്പോൾ തല കറങ്ങുന്ന പോലെ തോന്നി.. കുറച്ചുനേരം കഴിഞ്ഞ് അതിലെ ആരോ വരുന്നതു പോലെ തോന്നിയതും അവൾ ഒന്നുകൂടി ഞരങ്ങി.. ഞരക്കം കേട്ട് അയാൾ…

ആദിദേവം : അവസാന ഭാഗം

രചന – സുകന്യ മുരുകൻ അല്പം കഴിഞ്ഞു അവർ വിട്ടകന്നു.അവളോരു ദീർഘനിശ്വാസത്തോടെ അവനെ നോക്കി… അവന്റെ നോട്ടത്തിൽ സ്നേഹം നിറഞ്ഞു നിൽക്കുന്നു.. അവളുടെ ഫോൺ റിങ് ചെയുന്നത് കേട്ടു.. റൂമിലേക്ക് പോയി ഫോൺ എടുത്തു… സ്‌ക്രീനിൽ “അച്ഛൻ” കാലിൽ നിന്നൊരു വിറയൽ മനസ്സിലേക്ക് പടർന്നു… അറ്റൻഡ് ചെയ്തു “മോളെ ” സ്നേഹത്തോടെ വിളിക്കുന്നു “ഉം ”…

എന്റെ മാത്രം തെമ്മാടി : ഭാഗം 69

രചന  – ചിലങ്ക ഇച്ചായൻ…… ജാനുവും മറിയാമ്മയുo വിശ്വാസം വരാതെ പരസ്പരം നോക്കി….. അലക്സി ചിരിച്ചു കൊണ്ട് സിദ്ധാർഥ്ന്റെ അടുത്ത് വന്നിരുന്നു. അതെ ഞാൻ തന്നെ… എന്താ എന്നെ കണ്ടപ്പോൾ ഞെട്ടി പോയോ രണ്ടാളും…. അപ്പോൾ ഇത് കണ്ടാലോ… എന്നും പറഞ്ഞ് കൈയിൽ ഇരുന്ന ഫോണിലെ ഫോട്ടോ അവർക്ക് നേരെ അവൻ കാട്ടി… അതിലെ ഓരോ…

ഇന്നലെ വൈകിട്ട് ഹരിയേട്ടന്റെ വിളി വന്നപ്പോൾ മുതൽ മീരക്കാകെ പ്രയാസമാണ്..

രചന – Dhanya Bibu Nalukandam ഇന്നലെ വൈകിട്ട് ഹരിയേട്ടന്റെ വിളി വന്നപ്പോൾ മുതൽ മീരക്കാകെ പ്രയാസമാണ്.. ദുബായിൽ എത്തിയിട്ടിപ്പോ 3 വർഷമായി.. ഭർത്താവും കുഞ്ഞുങ്ങളും നാട്ടിൽ.. അമ്മയുണ്ടായിരുന്നു ഒപ്പം.. രണ്ട് മാസമായി ആരോഗ്യ പ്രശ്നങ്ങൾ മൂലം അനിയന്റെ വീട്ടിലേക്ക് പോയി.. മൂത്തത് മകളാണ്..12 വയസ്.. ഇളയവന് 5 വയസ്സ്.. മോൾക്ക്‌ ഒതുങ്ങിയ പ്രകൃതമാണെങ്കിൽ മോന്…

ഹരിനന്ദനം : ഭാഗം 02

രചന – ഇഷ ജാൻവി അച്ഛൻ വരുന്നതും കാത്ത് ഞാൻ വരാന്തയിലെ ചാരു പടിയിൽ ഇരുന്നു. അച്ഛനെ കാത്തിരിക്കുമ്പോ വന്നത് നിക്കി ആണ്. ഇവൻ വൈകുന്നേരമേ വരൂ എന്ന പറഞ്ഞിട്ട് ഇതെന്താ ഉച്ച ആകുമ്പോഴേക്കും വന്നേ. അല്ല ഞാൻ എന്തിനാ ഇങ്ങനെ കാട് കയറി ചിന്തിക്കുന്നേ അവനോട് തന്നെ ചോതിച്ചാൽ പോരെ. 😬😬 നന്ദേ നീ…

സ്മൃതിപഥം : ഭാഗം 02

രചന – ഇഷ ജാൻവി പതിവ് പോലെ രാവിലെയുള്ള ജോലിയൊക്കെ കഴിഞ്ഞ് എല്ലാവരും കഴിക്കാനായി ഇരുന്നു. പണ്ടേ മാധവന്റെ നിർബന്ധമായിരുന്നു വീട്ടിൽ എല്ലാവരും ഉണ്ടെങ്കിൽ ഒരുമിച്ചു തന്നെ ഇരുന്ന് കഴിക്കണമെന്ന്. ആ സമയങ്ങളിൽ അവർക്ക് പറയാനുള്ളതെല്ലാം പറയാം എല്ലാരും ഒരുമിച്ച് ഉണ്ടാവുമല്ലോ. ഒരു 10മണി ആകുമ്പോഴേക്കും അവര് എത്തും കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അച്ചു പറഞ്ഞു… കുറെ…

അപൂർവരാഗം : ഭാഗം 27

രചന – മിനിമോൾ രാജീവൻ പക്ഷേ അഭിയുടെ നോട്ടം ചെന്നെത്തിയത് ദേവിന് പിറകിൽ അവന്റെ സിന്ദൂരവും താലിയും അണിഞ്ഞ് നിക്കുന്ന അപ്പുവിൽ ആണ്… അഭിയെ കണ്ട അപ്പുവും അതേ ഷോക്കിൽ ആയിരുന്നു… “അഭിയേട്ടൻ…” അവള് മനസ്സിൽ ഓർത്തു.. “അപ്പു…” അഭി പിറുപിറുത്തു.. ഭൂമി പിളർന്നു താഴേക്കു പോയെങ്കിലെന്ന് അവൻ ആശിച്ചു… കണ്ണ് നിറഞ്ഞു… ഒരിറ്റു കണ്ണീർ…

നിറം : ഭാഗം 07

രചന – അമീന മോളെ…. നീ ഇതുവരെ എണീറ്റില്ലേ, ഈ കുട്ടീടെയൊരു കാര്യം,ഇന്ന് കല്യാണമാണെന്ന് വല്ല വിചാരവും ഉണ്ടോ നിനക്ക്…. രാവിലെ എണിറ്റു കൃഷ്ണന്റെ അമ്പലത്തിൽ പോയി പ്രർഥിക്കണം എന്ന് പറഞ്ഞത….. ആരു കേൾക്കാൻ.. ‌ അമ്മയുടെ ശബ്ദം കേട്ടാണ് അപ്പു ഉറക്കിൽ നിന്നും ഉണർന്നത്…. ഇത്ര പെട്ടന്ന് നേരം വെളുത്തോ… പാതി ഉറക്കം തളം…