അജുവേട്ടൻ എന്നും നല്ല അച്ഛനാണ്.. പക്ഷെ പലപ്പോഴും നല്ല ഭർത്താവല്ലായിരുന്നു…

രചന – നിധാന എസ് ദിലീപ് ഇനിയും… “”ഞാ..ഞാൻ മേയമോളോട് സംസാരിക്കാൻ വിളിച്ചതാണ്..”” പെട്ടെന്ന് ഹലോ എന്ന് അജുവേട്ടന്റെ ശബ്ദം കേട്ടപ്പോൾ പതറി പോയി.ആ ശബ്ദം ഹൃദയത്തിൽ തറച്ചത് പോലെ. മേയാ …അമ്മ വിളിക്കുന്നു എന്നു അജുവേട്ടൻ ഉറക്കെ പറയുന്നത് ഫോണിൽ കേട്ടു. “”ഹലോ.. അമ്മാ….”” എവ്ടെ നിന്നോ ഓടി കിതച്ചു കൊണ്ട് വന്നതാണെന്നു തോന്നുന്നു…

അവൾ വയസ്സറിയിച്ചു വല്യ കുട്ടിയായി,ഇനി പഴയത് പോലെ നിന്നോടൊത്ത് കളിക്കാൻ വരില്ലാ.അങ്ങനെ കേട്ടതും…

രചന – ദയ ദക്ഷിണ മൂവന്തി 🌺🖤 ഇന്നവളുടെ കല്യാണമായിരുന്നു. ആളുമാരവവും വാദ്യ ഘോഷങ്ങളും സദ്യയും ഒത്തിണങ്ങിയൊരു വിവാഹം. ചുവന്ന പട്ടുസാരിയിൽ ആഭരണങ്ങളെല്ലാമണിഞ് പുഞ്ചിരി പൊതിഞ്ഞ മുഖത്തോടെ കതീർ മണ്ഡപത്തിലേക്ക് കയറിയവളെ നേരമിത്രയായിട്ടും മനസ്സിൽ നിന്ന് പടിയിറക്കാൻ സാധിച്ചിട്ടില്ല. അന്നത്തെയാ 9 വയസുകാരി പെണ്ണിൽ നിന്നവൾ ഇന്നൊരു ഭാര്യയായിരിക്കുന്നു. പട്ടു പാവാട പ്രായം വർണങ്ങൾ തുന്നിയ…

കല്യാണം : ഭാഗം 16

രചന – കാന്താരി എന്ത് രസമാ… നല്ല ഭംഗി യോടെ ഒഴുകി ചാടുന്ന വെള്ളച്ചാട്ടം … നല്ല കണ്ണാടി പോലെ തിളങ്ങുന്ന വെള്ളമാണ്. ഒരു വശത്ത് കുറെ മുളകൂട്ടങ്ങൾ അതിനു ചുവട്ടിൽ ഇരിക്കാൻ മുള കൊണ്ട് തന്നെ ബെഞ്ച് ഉണ്ടാക്കി വെച്ചിരിക്കുന്നു “ഇവിടെ ഇങ്ങനൊരു സ്ഥലത്തെ പറ്റി ഏട്ടന് എങ്ങനെ അറിയാം… ” ഞാനിതൊക്കെ ചോദിച്ചിട്ടും…

എന്റെ പെണ്ണ് : ഭാഗം 14

രചന – നന്ദിത ദാസ് സ്റ്റെപ് ഇറങ്ങി താഴോട്ട് ചെല്ലുമ്പോൾ എന്റെ നോട്ടം പതിഞ്ഞത് കുസൃതിച്ചിരിയോടെ എന്നെ തന്നെ നോക്കി ഇരിക്കുന്ന വിഷ്ണുവേട്ടനിൽ ആയിരുന്നു… കണ്ണുകൾ പരസ്പരം കോർത്തതും ചുറ്റുമുള്ളതെല്ലാം മറന്നു ഞാൻ അവിടെ പ്രതിമകണക്കെ നിന്നു പോയി… എനിക്കു മുന്നിൽ വേറാരും ഉള്ളതായി തോന്നിയതേ ഇല്ല… ഞാനും എന്റെ വിച്ചുണ്ണുവും മാത്രം… ഏട്ടനും കണ്ണു…

വിവാഹമോചനം : ഭാഗം 13

രചന – സുധീ മുട്ടം “ആരവ്..നിങ്ങൾക്ക് കുടിക്കാതിരുന്നു കൂടെ ഈ പൊന്നുമോളെ ഓർത്തെങ്കിലും…. ആരതിക്കുട്ടിയെ വാരിയെടുത്ത് നെഞ്ചോട് ചേർത്തു പിടിച്ചു.. ചോദിക്കണമെന്ന് കരുതിയതല്ലാ..അറിയാതെ ചോദിച്ചു പോയി.. ഒരിക്കൽ പോലും കണ്ടട്ടില്ലാത്ത ഒരാൾ…എന്നിട്ടു കൂടി അനുകമ്പയോടെ ചോദിക്കുന്നത് കേട്ട് ഉള്ളിലെ സങ്കടം മറച്ചു ആരവ് ചിരിച്ചു…. ” ടീച്ചർക്ക് സമയം ഉണ്ടെങ്കിൽ വരൂ അങ്ങോട്ട് നീങ്ങി നിന്നു…

മാറ്റക്കല്യാണം : ഭാഗം 13

രചന – സുധീ മുട്ടം സ്വപ്നലോകത്തിലായിരുന്നു ഞാൻ. താമരയെ എടുത്ത് കിടക്കയിലേക്ക് കിടത്തിയ ഞാൻ ശ്വാസം നേരെ വലിച്ചു വിട്ടു..അതുവരെ ഓടിക്കിതച്ച പട്ടിയണക്കുന്നത് പോല ആയിരുന്നു ഞാൻ. “കണ്ടാൽ വലിയ ഭാരമൊന്നും ഇല്ല താമരക്ക്..പക്ഷേ എടുത്തപ്പോൾ മനസ്സിലായി മുടിഞ്ഞ വെയ്റ്റ് ആണെന്ന്” “ഏട്ടാ വന്ന് കിടക്ക്” എന്റെ അണപ്പ് കണ്ടു താമര പെട്ടെന്ന് ഉദാരമനസ്സ് കാണിച്ചു.…

ലയനം : ഭാഗം 03

രചന – ഭവ്യ ഭാസ്ക്കരൻ താമര ഓടി വന്നു ശാരികയെ കെട്ടിപിടിച്ചു കരഞ്ഞു. എന്താടി.. ശാരിക വെപ്രാളത്തോടെ ചോദിച്ചു. സൂര്യട്ടാ.. ഞാൻ.. കണ്ടു.. കോളേജിൽ.. അവളുടെ വാക്കുകൾ മുറിഞ്ഞു. ശാരിക ഒന്നു ഞെട്ടി. പിന്നെ അവളെ അശ്വസിപ്പിക്കാൻ എന്നോണം അവളുടെ പുറത്തു തഴുകി. എന്തിനാ മോളെ കരയുന്നെ.. എന്താ പറ്റിയെ അങ്ങോട്ടു വന്ന ശാരികയുടെ അച്ഛൻ…

എന്നെന്നും എന്റെ മാത്രം : ഭാഗം 84(1)

രചന – മഞ്ജിമ സുധി ഒരുവേള എന്റെ ഹൃദയം നിലച്ചതും പതിയെ സാവകാശം മിടിച്ഛ് തുടങ്ങുന്നതും ഞാൻ അറിഞ്ഞു… വിലങ്ങി പോയ നിശ്വാസം പതിയെ വായിലൂടെ ഒഴുകി….. വിടർത്തിയിട്ട് ഒഴുകനെ രണ്ട് സൈഡിൽ നിന്നും എടുത്ത് പിന്നിയിട്ട ഒഴുകുന്ന മുടി…. അനൂന്റെ ആ കണ്ണുകൾ….!!!!!!!!! എന്റെ ശ്വാസം പോലും നിമിഷ നേരം പിടിച്ഛ് നിർത്തുന്ന നിറയെ…

നില : ഭാഗം 13

രചന – അഹാനിക അനു . ഹോസ്പിറ്റലിൽ എത്തി വണ്ടി ഒതുക്കി നിർത്തി അച്ഛനെയും കൂട്ടി ഓടുകയായിരുന്നു നന്ദു..വണ്ടിയിൽ നിന്ന് അച്ഛൻ എന്തൊക്കെയോ പറഞ്ഞെങ്കിലും അതൊന്നും അവന്റെ തലയിൽ കയറിയിരുന്നില്ല……….എവിടെ അന്വേഷിക്കണം എന്ന് ഒരു എത്തും പിടിയും ഇല്ലായിരുന്നു……റിസെപ്ഷനിൽ ചോദിക്കാൻ പോയപ്പോളാണ് ജിതിൻ സ്റ്റൈർ ഇറങ്ങി വരുന്നത് കണ്ടത്…………. “” ടാ ജിതിൻ മോൾക്ക് എന്താടാ…

മൊഹബത് : ഭാഗം 17

രചന – ഗ്രീഷ്മ വിപിൻ ഐസിയുവിന് മുന്നിൽ തന്നെ എല്ലാവരും ഉണ്ടായിരുന്നു… സുഭദ്ര കരഞ്ഞു തളർന്നിരിക്കുന്നുണ്ട്… നിർമല അവരെ ആശ്വസിപ്പിക്കുന്നുണ്ട്.. കണ്ണനും ഷാനുവും മാറി നിന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്… ശിവ ഷഹനയുടെ തോളിൽ ചാരി കിടക്കുകയാരുന്നു… അവളും ആകെ തളർന്ന അവസ്ഥയിലാണ്….. വിവരം അറിഞ്ഞു അപ്പോഴാണ് അർജുൻ ഹോസ്പിറ്റലിലേക്ക് വന്നത്… അവൻ ഷാനുവിന്റെ അടുത്ത് എന്തോ…