മാഞ്ഞുപോയ കിനാവുകൾ : ഭാഗം 22

രചന – ആതിര വൈകുന്നേരം ഹാളിലിരുന്ന് സംസാരിക്കുകയാണ് ഗീതുവും ദേവിയും..ഗീതുവിന് കൊണ്ടു കൊടുത്ത അട അവൾ പാതി കഴിച്ച് വേണ്ടന്ന് പറഞ്ഞതിന് വഴക്ക് പറയുവാണ് ദേവി.. കഴിഞ്ഞ ദിവസം സുമിത്ര വന്നപ്പോൾ ഗീതു ആകെ ക്ഷീണിച്ച് പോയെന്ന് സങ്കടപ്പെട്ടാണ് പോയത്..അവരുടെ കണ്ണിൽ സിദ്ധുവും ഗീതുവും സ്നേഹത്തോടെ കഴിയുകയാണ്… അതേപിന്നെ തുടങ്ങിയതാണ് ദേവി..ഇടക്കിടയ്ക്ക് ഓരോന്ന് ഉണ്ടാക്കുക ,ഗീതുവിനെ…

നീ മാത്രം : ഭാഗം 44

രചന – വൈദേഹി ദേഹി ദേവിയും നന്ദുവും വിനും കൂടെ കുളക്കടവിൽ ചെന്നപ്പോൾ കണ്ടു എന്തോ സംസാരിച്ചുകൊണ്ടിരിക്കുന്ന നവിയേം വരുണിനേം… മൂന്നുപേരും മുഖത്തോട് മുഖം ഒന്ന് നോക്കി… ദേവി വിനുനെ നോക്കി എന്തുവാന്നുള്ള രീതിയിൽ തലപൊക്കി… അവൻ അറിയില്ലെന്ന് തലയാട്ടി… ബാ… അതും പറഞ്ഞവർ അങ്ങോട്ടേക്ക് ചെന്നു… വരുണേട്ടാ… ദേവി വിളിച്ചതും അവർ രണ്ടുപേരും തിരിഞ്ഞു…

സ്നേഹമയി : ഭാഗം 03

രചന – ആരുണി കൃഷ്ണ കോളേജ് ഒഫീഷ്യൽ സൈറ്റിൽ സ്റ്റുഡന്റസ് ലോഗിൻ ചെയ്ത് അവൾ ഹോം പേജ് ഐക്കൺ ക്ലിക്ക് ചെയ്തു… “ഫസ്റ്റ് ഇയർ റിസൾട്ട്‌ പ്ബ്ലിഷ്ഡ്…. “എന്ന് സ്റ്റാറ്റസ് ബാറിൽ സ്‌ക്രോൾ ചെയ്തു വരുന്നത് കണ്ടപ്പോൾ മിഥുവിന്റെ ഹൃദയമിടിപ്പിന് വേഗമേറി…. അവൾ അതിൽ ക്ലിക്ക് ചെയ്തു…. “മൈഥിലി നന്ദഗോപാൽ, യൂണിവേഴ്സിറ്റി ടോപ്പേർ, ജി പി…

പാർവതി പരിണയം : ഭാഗം 35

രചന – മൈഥിലി മിത്ര “എന്താ രേവതി… രാവിലെ തൊട്ട് ഞാൻ ശ്രദ്ധിക്കുവാ.. എന്തേലും കുഴപ്പമുണ്ടോ നിനക്ക് “…. ശ്രീദേവി ടീച്ചറാണ്… നാൽപതിനു മുകളിൽ പ്രായമുണ്ട്‌… ശരിക്കും പറഞ്ഞാൽ ഒരു ചേച്ചിയെ പോലെ തന്നെയാണ് എനിക്ക്.. ഇത്തിരി മുൻകോപം ഉണ്ടെങ്കിലും ആള് പാവാണ്…. എന്താ മറുപടി പറയേണ്ടതെന്നറിയാതെ അവൾ കുഴങ്ങി… രാവിലെ സ്കൂളിൽ വന്നപ്പോൾ തൊട്ട്…

മാംഗല്യം : ഭാഗം 05

രചന – ഇഷ ജാൻവി മിത്ര ഒരു നിമിഷം അവളെ കണ്ട് ഞാൻ ഞെട്ടിപോയി….. അപ്പോഴേക്കും അവളും എന്നെ കണ്ടിരുന്നു അവൾ എന്നെ നോക്കുന്നത് കണ്ടിട്ട് ബാക്കി ഉള്ള രണ്ടു പേരും എന്നെ നോക്കി….. പക്ഷേ അവൾക്കാണെങ്കിൽ എന്നെ കണ്ടിട്ട് ഒരു ഞെട്ടലും ഇല്ല….. ഇയാൾ വന്നോ എന്നൊരു എക്സ്പ്രഷൻ ആയിരുന്നു….. ഇവളെ കാണാനാണോ ഞാൻ…

ഗൗരിനന്ദ : ഭാഗം 05

രചന – ഭവ്യ ഭാസ്ക്കരൻ മുഖത്തേക്ക് വീണ വെള്ളത്തിന്റെ തണുപ്പിൽ അവൾ മിഴികൾ വലിച്ചു തുറന്നു. മുകളിൽ തിരിയുന്ന ഫാൻ കണ്ടു. അവൾ ചുറ്റും നോക്കി. ചുറ്റും ആളുകളെ കണ്ടു അവൾ ഞെട്ടി എഴുന്നേറ്റു ഇരുന്നു. “മോളെ പേടിക്കണ്ട..” പ്രായം ചെന്ന ഐശ്വര്യo നിറഞ്ഞ മുഖമുള്ള ഒരു സ്ത്രീ എന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.…

ഉമ്മ ഉപ്പാന്റെ അവിഹിതം വല്ലോം കയ്യോടെ പിടിച്ചോ…? സത്യം പറ…..

രചന – ഷാൻ കബീർ “ഉമ്മ ഉപ്പാന്റെ അവിഹിതം വല്ലോം കയ്യോടെ പിടിച്ചോ…? സത്യം പറ ഉമ്മ, എന്താണ്‌ നിങ്ങൾക്കിടയിൽ പ്രശ്നം…?” നേരം വെളുക്കുമ്പോൾ തന്നെ ഫോൺ വിളിച്ച് ഷാനിന്റെ പറച്ചിൽ കേട്ടപ്പോൾ ഉമ്മാക്ക് കലി കയറി “നീയൊന്ന് വെച്ചിട്ട് പോയേ ഷാനേ, അവന് വായ തുറന്നാൽ അവിഹിതത്തെ കുറിച്ച് മാത്രേ പറയാൻ അറിയൂ” ഇതും…

സമയം വൈകിയതിന്റെ ആന്തലോടെയാണ് ബസ്സിറങ്ങി ഓടിയത്. കാൽ എവിടെയോ തട്ടി

രചന – നീരജ ##സ്നേഹമർമ്മരങ്ങൾ സമയം വൈകിയതിന്റെ ആന്തലോടെയാണ് ബസ്സിറങ്ങി ഓടിയത്. കാൽ എവിടെയോ തട്ടി മുറിഞ്ഞിരിക്കുന്നു. ചെരിപ്പിൽ ചോരയുടെ വഴുവഴുപ്പ് പടരുന്നുണ്ട്. സ്കൂട്ടർ പണിമുടക്കിയിട്ട് രണ്ടുദിവസമായി. നന്നാക്കാൻ വർക്ഷോപ്പിൽ കൊടുത്തിട്ടാണെങ്കിൽ സമയത്തിന് കിട്ടിയതുമില്ല. ഇനി നാളെരാവിലെ ജോലിക്ക് പോകുന്ന വഴിക്ക് അന്വേഷിക്കാം. റോഡിൽനിന്നു ഗേറ്റ് തുറന്ന് കേറുമ്പോൾത്തന്നെ കണ്ടു. ബാൽക്കണിയിൽ കുട്ടൻ ഇരിക്കുന്നത്. അവന്റെ…

” ആഹ്…ചങ്കില് കുപ്പിച്ചില്ല് തറിക്കും പോലുണ്ടല്ലോടീ..പെണ്ണേ നിന്റെ നോട്ടം…””

രചന – നിധാന എസ് ദിലീപ് 🌻മല്ലിപ്പൂവ്🌻 “”മല്ലിപ്പൂവേയ്…..ഞാനീ ചുരമിറങ്ങുമ്പോ നീയും പോരുന്നോടീ…എന്റെ കൂടെ..”” ചെമ്പൻ മീശ പിരിച്ചു കൊണ്ടുള്ള അനന്തന്റെ ചോദ്യം കേട്ട് കൂർപ്പിച്ചൊരു നോട്ടം നോക്കി.. “” ആഹ്…ചങ്കില് കുപ്പിച്ചില്ല് തറിക്കും പോലുണ്ടല്ലോടീ..പെണ്ണേ നിന്റെ നോട്ടം…”” നെഞ്ചിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു. അതു കേട്ടപ്പോൾ നോട്ടം ഒന്നു കൂടി കൂർപ്പിച്ചു. “”…

ഭാഗ്യജാതകം : ഭാഗം 18

രചന – അയിഷ അക്ബർ അവന്റെ വാക്കുകൾ അവളെ മനപ്പൂർവം ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന് അവൾക്ക് തോന്നിയിരുന്നു….. അതിനേക്കാൾ അവളെ വേദനിപ്പിച്ചത് ശിവയോട് അവൻ അടുപ്പത്തിലാണെന്ന് ആലോചിക്കുമ്പോഴായിരുന്നു….. അവൾ ഫോൺ ശിവക്ക് നേരെ നീട്ടി….. ശിവ സംശയ ഭാവത്തോടെ അവളെ നോക്കി….. ആരാ…. ശിവ അത് ചോദിച്ചപ്പോഴേക്കും ഉത്തരം പറയാൻ പോലും താല്പര്യമില്ലാത്ത വണ്ണം ചമ്രം പടിഞ്ഞിരുന്നു…