നീലാംബരം : ഭാഗം 24

രചന – രുദ്രാ ലക്ഷ്മി അഞ്ചു പൈസക്ക് വകതിരിവില്ലാത്ത ഈ പൊട്ടിപെണ്ണിനെ എന്റേതലയിൽ പിടിച്ചു വച്ചിട്ടിപ്പോ എനിക്ക് ഒരു സമാധാനവും ഇല്ലാതായില്ലേ…. ഒരല്പം സ്വസ്ഥതപോലും എനിക്ക് തരില്ല…. അതെങ്ങിനെ രക്തത്തിൽ ഉള്ളതല്ലേ കാണിക്കു…. അവളുടെ അമ്മ ഒരു കുടുംബത്തിന്റെ സമാധാനം കളഞ്ഞതല്ലേ” അവന്റെ വാക്കുകൾ ഓർക്കവേ സഹിക്കാൻ കഴിയാത്ത വേദന തോന്നി….ഹൃദയംപൊട്ടി ചോര കിനിയും പോലെ…..അവൾ…

മാഞ്ഞുപോയ കിനാവുകൾ : ഭാഗം 21

രചന – ആതിര ഗീതുവിനോട് ആനന്ദ് അമ്മുവിന്റെ വീട്ടിലേക്ക് പോകുന്ന കാര്യം പറഞ്ഞിരുന്നു..അവൾക്ക് അത് കേട്ട് വലിയ സന്തോഷമായി.. അവൾക്കറിയാം ആനന്ദിന്റെ കൈകളിൽ അവൾ സുരക്ഷിതയാണെന്ന്..സാവിത്രി അവൾക്ക് അമ്മയിയമ്മ അല്ല എന്നും അമ്മ തന്നെയായിരിക്കും.. ആനന്ദും അമ്മയും പോയി കഴഞ്ഞ് അമ്മു ഗീതുവിനെ വിളിച്ചു അവളുടെ സന്തോഷം പറഞ്ഞു..പണ്ടേ അമ്മു സങ്കടം വന്നാലും സന്തോഷം വന്നാലും…

അഗ്രഹാരം : ഭാഗം 18

രചന – നിവേദ്യ ഹരിഹരൻ കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് അർജുൻ പാലക്കാട് നിന്നും കോട്ടയത്തേക്ക് പോയത്. അവൻ ചെല്ലുമ്പോൾ വാതിൽ അടഞ്ഞ് കിടക്കുകയായിരുന്നു. നേരെ കോളിങ്ങ് ബെൽ അമർത്തി. ജയയാണ് വാതിൽ തുറന്നത്. “ഓ…. വന്നോ… നാടുവിട്ടു പോയ എന്റെ പൊന്നുമോൻ ! “എന്താമ്മേ സംസാരത്തിൽ ഒരു പുച്ഛം ? അർജുൻ ജയയുടെ തോളിലൂടെ കൈയ്യിട്ടു…

ഗൗരിനന്ദ : ഭാഗം 04

രചന – ഭവ്യ ഭാസ്ക്കരൻ പെട്ടെന്ന് നിള ഞെട്ടി ഉണർന്നു. അവൾ ചുറ്റും നോക്കി. ആ കുട്ടികൾ.. എവിടെയോ കണ്ടു മറന്നപോലെ.. അവൾ തലക്കു കൈ കൊടുത്തു ഇരുന്നു. അവൾ ക്ലോക്കിലേക്ക് നോക്കി, 4 മണി. വീണ്ടും കിടന്നിട്ടും ഉറക്കം വരാതെ അവൾ അങ്ങോട്ടു ഇങ്ങോട്ടും തിരിഞ്ഞു മറിഞ്ഞു കിടന്നു. രാവിലെ നേരത്തെ എഴുന്നേറ്റു അമ്പലത്തിൽ…

മാംഗല്യം : ഭാഗം 04

രചന – ഇഷ ജാൻവി കുറച്ചു മുന്നേ കണ്ടിട്ട് എന്നെ മനസിലാകാതെ പോലെ നിന്നവളാ അപ്പോൾ നേരത്തെ എന്നെ മനസിലാകാത്തത് പോലെ അഭിനയിച്ചതാ ഹ്മ്മ…… വീണ്ടും അവളെ നോക്കിയപ്പോൾ അവിടം ശൂന്യമായിരുന്നു…… അയ്യോ ഭഗവാനെ ഇവളെ പെണ്ണ് കാണാനാണോ ഞാൻ വന്നത് 🙄🙄🙄…… ആരായാലും എന്താ ഈ പെണ്ണ് കാണലും മുടക്കണം അതാണല്ലോ ആവശ്യം ഏതായാലും…

ഓർമ്മക്കായ് : അവസാന ഭാഗം

രചന – ഭവ്യ ഭാസ്ക്കരൻ മാനസി ഒരു നിമിഷം അവിടെ നിന്നു. പിന്നെ മുന്നോട്ടു നടന്നു. അവരെ അവിടെ കണ്ട ദേഷ്യത്തിൽ രുദ്രനും അവൾക്കു ഒപ്പം ചെന്നു. ആഹ്‌ മോൾ വന്നല്ലോ..? ശ്രീഹരിയുടെ അമ്മ ചിരിയോടെ പറഞ്ഞു. അവൾ അവരെ നോക്കി ചിരിച്ചു. മാനസിയുടെ കൂടെ രുദ്രനെ കണ്ട് ദേഷ്യത്താൽ ശ്രീഹരിടെ മുഖം ചുവന്നു .…

തന്നിഷ്ടം കൊണ്ട് വരുത്തി വെച്ചതല്ലേ..അനുഭവിക്കട്ടെ…അല്ലെങ്കിലും അവൾക്കെന്താ..ഇനിയിപ്പോ

രചന – നിധാന എസ് ദിലീപ് “”തന്നിഷ്ടം കൊണ്ട് വരുത്തി വെച്ചതല്ലേ..അനുഭവിക്കട്ടെ…അല്ലെങ്കിലും അവൾക്കെന്താ..ഇനിയിപ്പോ അറിഞ്ഞു കൊണ്ട് ചെയ്താണെന്ന് ആർക്കറിയാം…കുഞ്ഞ് വേണ്ടാന്നും പറഞ്ഞു നടന്നതല്ലേ..”” ഞാൻ കേൾക്കാൻ തന്നെയാണ് ചാക്കോ മാഷ് ഇത്രയും ഉച്ചത്തിൽ പറയുന്നത്. “”അങ്ങനെ അവൾക്ക് ആ പ്രഗ്നൻസി വേണ്ടെന്നായിരുന്നുവെങ്കിൽ ഒരു ഗുളികയിലോ അബോർഷനിലോ തീരുമായിരുന്നു ..ഇങ്ങനെ സ്വന്തം ജീവൻ അപകടത്തിലാക്കിയിട്ട് അറിഞ്ഞു കൊണ്ട്…

പാർവതി പരിണയം : ഭാഗം 34

രചന – മൈഥിലി മിത്ര “മാഷേ, വരണില്ലേയിന്ന് “…. രാവിലെ സ്കൂളിലേക്ക് പോകാൻ റെഡിയായി, അപ്പുവിനെ കൂടെ കൂട്ടാൻ അവന്റെ വീട്ടിലേക്കു ചെന്നതാണ് രേവതി… സാധാരണ രാവിലെ ഒൻപത് ആകുമ്പോഴേക്കും അപ്പു ഒരുങ്ങി ഉമ്മറത്ത്, അവൾക്കായി കാത്തിരിക്കുകയാണ് പതിവ് … ഇന്ന് ആളെ കാണുന്നില്ല… “അപ്പു മാഷേ “…. ആളുടെ അനക്കമൊന്നും കേൾക്കാഞ്ഞിട്ട് ഒന്നുകൂടെ അവൾ…

മക്കൾ എന്റേ കൂടെയാ കിടക്കാറ്” രാത്രിയിൽ മുറിയിലെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു.

രചന – നിധാന എസ് ദിലീപ് “മക്കൾ എന്റേ കൂടെയാ കിടക്കാറ്” രാത്രിയിൽ മുറിയിലെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹത്തിന്റെ മുന്നിൽ താലിക്കായി തല കുനിക്കുമ്പോൾ നാണമായിരുന്നില്ല പകരം ഒരു ജാള്യത.മുപ്പത്തിയഞ്ച് വയസിൽ രണ്ടാം കെട്ട്.അതും രണ്ടു മക്കളുള്ള ഒരാളെ. അതു കൊണ്ട് തന്നെ അൽപം മാത്രം മുല്ലപ്പൂ ചൂടി ..സാധാ പട്ടുസാരിയായിരുന്നു…

മോളൂസേ… ഇന്നലെ രാത്രി വീഡിയോ കോള് ചെയ്തപ്പോ മോളൂസെ ന്തിനാ പെട്ടെന്ന് കട്ട് ചെയ്തേ… ഞാൻ പിന്നെ ഉറങ്ങിയതേ ഇല്ല…

രചന – ഷബ്ന ഷമ്മു വീഡിയോ കോൾ ഞങ്ങൾടെ കല്യാണം ഉറപ്പിച്ച സമയത്ത് ഇക്ക ഇടക്കൊക്കെ എന്നെ ഫോൺ ചെയ്യാറുണ്ടായിരുന്നു.. അന്നൊന്നും മൊബൈൽ ഫോൺ ഇത്രക്കങ്ങ് പ്രചാരത്തിൽ വന്നിട്ടില്ല.. എൻ്റെ വീട്ടിൽ ലാൻഡ് ഫോണുണ്ട്.. അതിലേക്കാണ് വിളിക്കാറ്.. ഉപ്പ കിടക്കുന്ന റൂമില് കട്ടിലിനോട് ചേർന്ന് മരത്തിൻ്റെ ഒരു മേശയുണ്ട്.. അതിൻ്റെ മുകളിൽ ലാൻഡ് ഫോൺ, ബാറ്ററി…