The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
നിലാവിന്റെ തോഴൻ : ഭാഗം 90 & 91

രചന – ജിഫ്ന നിസാർ ശാരിയുടെ മകളാണിവൾ..” കാതിൽ ഈയമുരുക്കി ഒഴിച്ചത് പോലെ ഫൈസി പറഞ്ഞ വാക്കുകൾ വർക്കിയേ അസ്വസ്ഥതപ്പെടുത്തി. ശാരിയുടെ മകൾ! അങ്ങനൊരു ജന്മം ശാരിയുടെ ഉദരത്തിൽ കുരുത്തത് കൊണ്ട് മാത്രം കൊതി തീരാത്തെ വിട്ട് കളഞ്ഞതാണവളെ..താൻ. ഇന്നും ഓർക്കുമ്പോൾ തന്റെ സിരകളെ ത്രസിപ്പിക്കാൻ കഴിവുള്ളവൾ.. ശാരി… പ്രണയത്തിന്റെ അങ്ങേയറ്റം കാമമാണെന്ന് അവളെ പറഞ്ഞു…




