സ്നേഹബന്ധനം : ഭാഗം 05

രചന – രോഹിണി ആമി മീനു മുറിയിൽ വന്നതും കിടന്നതും അറിഞ്ഞു മായ പതിയെ കണ്ണു തുറന്നു…… കണ്ണുനീർ കൈ കൊണ്ടു തുടച്ചു…… മീനുവിന്റെ കയ്യും പിടിച്ചു എന്തിനാവും ദേവേട്ടൻ വെളിയിലേക്ക് പോയത്……. എത്ര നേരം കഴിഞ്ഞാണ് അവൾ തിരിച്ചു വന്നത്…… അവർ തമ്മിൽ എന്തെങ്കിലും……. ഏയ്…… അങ്ങനെയൊന്നും ഉണ്ടാവില്ല…… ദേവേട്ടൻ എന്നെയും തുമ്പിയെയും മറന്ന്…

എന്റെ : ഭാഗം 23

രചന – രോഹിണി ആമി കണ്ണൻ ചെറ്റനോട് കരയണ്ടാന്ന് പറ അമുമ്മേ………………….. അമ്മുട്ടിക്ക് ചങ്കടം വരൂല്ലേ ………………….അമ്മുട്ടി അമലയോട് വിതുമ്പി പറഞ്ഞു………….. കണ്ണൻ അമ്മുട്ടിയെ ഒളിക്കണ്ണിട്ടു നോക്കിയപ്പോൾ കണ്ടു താൻ കഴിക്കാൻ കൊതിച്ചിരുന്ന ടോഫി……………………… ഒന്നുപോലും തരാതെ മുഴുവൻ അമ്മുട്ടി കഴിച്ചുവെന്ന് കരുതിയ അതേ ടോഫി…………………… അമ്മുട്ടിയാണെങ്കിൽ ചുണ്ടൊക്കെ വളച്ചൊടിച്ചു കരയാൻ റെഡി ആയിട്ട് നിൽക്കുന്നുണ്ട്……………..…

ഇഷ്ടം : ഭാഗം 40

രചന – കാന്താരി വാതിൽ പൊളിഞ്ഞു വീഴുന്ന ശബ്ദം കേട്ടു അങ്ങോട്ട്‌ നോക്കിയ കിരൺ മുന്നിൽ പോലീസ് വന്നു നിന്നത് കണ്ടു ഞെട്ടി. പിന്നെ കയ്യിലെ കനാസ്ൽ മുറുക്കി പിടിച്ചു. “ആരും അടുത്ത് വരരുത്. വന്നാൽ ഇതൊഴിച്ചു ഇവളെയും കൊല്ലും ഞാനും ചാവും ” “നീ കീഴടങ്ങുന്നതാ നിനക്ക് നല്ലത് കിരൺ… ” പേടിയോടെ കിരൺ…

ശ്രുതി : ഭാഗം 33

രചന – ഭദ്ര രുദ്ര വീണ്ടും കാർ മുന്നോട്ട് സഞ്ചരിച്ചുകൊണ്ടിരുന്നു . ആ യാത്രയിലെപ്പോഴോ ഞാനൊന്നു മയങ്ങി പോയി . പെട്ടെന്ന് കാർ നിന്നപ്പോഴാണ് ഞാൻ കണ്ണ് തുറന്ന് നോക്കിയത് . അപ്പോൾ ഞങ്ങളുടെ കാർ ഒരു പടുകൂറ്റൻ ബംഗ്ലാവിനു മുന്നിലായിരുന്നു . ആ ബംഗ്ലാവ് ശരിക്കും ഒറ്റ നോട്ടത്തിൽ ഒരു പഴയ കൊട്ടാരം പോലെ…

നില : അവസാന ഭാഗം

രചന – അഹാനിക അനു ദിവസങ്ങൾ വേഗം ഓടി മറിഞ്ഞു. നന്ദുവിന്റെ സ്റ്റിച് അഴിച്ചു അവൻ പണ്ടത്തെ പോലെ ഉഷാറായി. ഇത്രയും വർഷം കൊടുക്കാൻ കഴിയാഞ്ഞ സ്നേഹം രേവതി ഇപ്പോൾ പതിൽമടങ്ങായി നിലയ്ക്ക് കൊടുക്കുന്നു…. കൂട്ടത്തിൽ രാജേഷും. ഒരു മാസത്തോളം മൂന്ന് പേരും നിലയുടെ കൂടെ താമസിച്ചു. ശ്രുതി ശരത്തിനെ പുറത്താക്കി ചേച്ചിയുടെ കൂടെയായി ഊണും…

അഗ്നിമിത്ര : ഭാഗം 30

രചന – കൽക്കി എല്ലാം പറഞ്ഞ് കഴിഞ്ഞ് ഗൗതമൻ അഗ്നിയുടെ നേർക്ക് തിരിഞ്ഞു…. ഉള്ളിലെ കടലിരമ്പത്തിനെ മറയ്ക്കാൻ എന്നോണം മുഷ്ടി കൂട്ടിപ്പിടിച് കണ്ണുകൾ ഇറുക്കെ അടച്ചു വെച്ചിരിക്കുകയാണ്. വേദന തോന്നി അവന്….തന്റെ പെണ്ണിന്റെ നൊമ്പരം കണ്ട്….. “അഗ്നി….””അവൻ പയ്യെ വിളിച് അവൾക്കടുത്തേക്ക് നടന്നു. ചുവന്നു വീങ്ങിയ കണ്ണുകൾ തുറന്ന് അവനെ നോക്കി അഗ്നി. കഴുത്തിലെ മാല…

രണ്ടാഴ്ചക്കുള്ളിൽ വിവാഹത്തിന് ഇരുകൂട്ടർക്കും സമ്മതം… എന്നും വിളിക്കുമായിരുന്നെങ്കിലും എനിക്ക് എക്സാം നടക്കുന്നത് കൊണ്ടു കൂടുതലൊന്നും സംസാരിച്ചിരുന്നില്ല.. അങ്ങനെ വിവാഹം കഴിഞ്ഞു..

രചന – നിത്യ ദിൽഷെ താലിഭാഗ്യം സനൂപേട്ടനെ ഞാൻ കാണുന്നത് 2 ആഴ്ച്ച മുൻപാണ്. എന്നെ പെണ്ണ് കാണാൻ വന്നപ്പോൾ..എന്റെ വലിയമ്മവനും സനൂപേട്ടന്റെ അച്ഛനും ഒരുമിച്ചു പഠിച്ചതാണ്.. അങ്ങനെ വന്ന ആലോചനയാണ്.. ആൾ ഒരു അമേരിക്കൻ ബേസ്ഡ് കമ്പനിയിൽ ദുബായിയിൽ മാനേജർ പോസ്റ്റിൽ വർക് ചെയ്യുന്നു…MBA കഴിഞ്ഞതാണ്..രണ്ടു പ്രാവശ്യം ലീവിന് വന്നിട്ടും പെണ്ണ് ശരിയാവാതെ തിരിച്ചു…

എന്നെന്നും എന്റെ മാത്രം : അവസാന ഭാഗം

രചന – മഞ്ജിമ സുധി അൽപ്പം മുഷിച്ചിലോടെ ചോദിച്ചു… എന്റെ വലം സൈഡിൽ കിടന്ന് കൈ കുത്തി തലതാങ്ങി നിർത്തി കൊണ്ട് അവൻ ഒന്നുല്ല ന്ന് തലയാട്ടി…. ഞാൻ വീണ്ടും എണീക്കാൻ ഉയർന്നു… സിദ്ധു വീണ്ടും പിടിച്ഛ് കിടത്തി… എന്റെ കുറുക്കെ കൈ വെച്ചു…. “എന്താ സിദ്ധു,,,, വിട്ട് പോട്ടെ……????” ഞാൻ കാര്യമായി പറഞ്ഞു… സിദ്ധു…

എന്നെന്നും എന്റെ മാത്രം : ഭാഗം 135

രചന – മഞ്ജിമ സുധി “അത് അച്ചു എലിഫന്റ് കളിച്ചതാ…!!!” അവൻ കൊഞ്ചലോടെ പറഞ്ഞു… അങ്ങനെ വരട്ടെ…. എനിക്ക് അപ്പഴേ തോന്നി… ഇതിങ്ങനെ വൃത്തികേട്ടാവണമെങ്കിൽ പുറക്കിൽ വേറേയും കൈകൾ കാണും ന്ന്… ഞാൻ രൂക്ഷമായി സിദ്ധുനെ നോക്കി… “അമ്പട കള്ളാ….. അമ്മു വന്നപ്പോ നീ മാന്യൻ… ഞാൻ ഒറ്റയ്ക്ക് ആഹ്‌ണോടാ ആന കളിച്ചത്…??? നീ പറഞ്ഞിട്ടല്ലേ…

ശ്രുതി : ഭാഗം 32

രചന – ഭദ്ര രുദ്ര ഇതേസമയം മറ്റൊരിടത്ത് കാറിന്റെ സീറ്റിൽ ബോധമില്ലാതെ കിടക്കുകയാണു ശ്രുതി . അവളുടെ നെറ്റിയിലെ മുറിവിൽ മരുന്നുവെച്ച് കെട്ടിയിട്ടുണ്ട് . ആ കാർ അവളെയും കൊണ്ട് ദൂരേക്ക് പാഞ്ഞു കൊണ്ടിരുന്നു . കാറ് അല്പം ദുർഘടമായ വഴിയിലൂടെ സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ കാറിലുണ്ടായ കുലുക്കം മൂലം ശ്രുതി മയക്കത്തിൽ നിന്നും ഉണർന്നു .…