The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
നില : ഭാഗം 59

രചന – അഹാനിക അനു ജിതിന്റെ വണ്ടി പോയ നിമിഷം തന്നെ രാജേഷിന്റെ കാർ വീട്ടിലേക്ക് കയറി. കിച്ചു ഡിക്കി തുറന്നു സാധനങ്ങൾ പുറത്തേക്ക് എടുക്കുന്നത് കണ്ട് നില ഇറങ്ങി ചെന്ന് സഹായിച്ചു ” നടക്കാൻ ബുദ്ധിമുട്ടുണ്ടോ നന്ദു. പിടിക്കണോ. ” ” ഒരു കുഴപ്പവുമില്ല ഞാൻ കയറാം. ശരത്ത് പിടിക്കാനായി വന്നതും നന്ദു തടഞ്ഞു…








