വിവാഹം കഴിഞ്ഞ കുറച്ചുനാൾ ശാന്തമായിരുന്നു ജീവിതം..ആദ്യമൊക്കെ മോളെയെന്നേ അവൻ അവളെ വിളിക്കുമായിരുന്നുള്ളൂ…പിന്നീട്…

രചന – നീതു പരമേശ്വരൻ ഇനിയുമേറെ ദൂരം ————————- ചന്ദന…അവളെ നിങ്ങൾക്ക് ചിലപ്പോൾ പരിചയമുണ്ടായിരിക്കാം…ഞാൻ പറയുന്നത് ചന്തു എന്ന ചന്ദനയുടെ കഥയാണ് ഒരർത്ഥത്തിൽ ഇത് വെറുമൊരു കെട്ടുകഥയല്ല അവളുടെ ജീവിതമാണ്..ഇപ്പോഴും ചില പെൺക്കുട്ടികളെങ്കിലും ഉണ്ടാവാം അവളെ പോലെ.. അഖിയേട്ടാ…അങ്ങനെ മാത്രമേ ഇതുവരെ ചന്ദന അവനെ വിളിച്ചിട്ടുള്ളൂ..ഡിവോഴ്സ് നേടി കോടതിക്ക് പുറത്തേക്കിറങ്ങുമ്പോഴും അവസാനമായി അവളുടെ വിളിക്കൊന്ന് അവൻ…

നാലു വർഷത്തെ പ്രവാസ ജീവിതമവസാനിപ്പിച്ച് വീട്ടിലേക്ക് വന്നത് വിവാഹം എന്ന എന്റെ സ്വപ്നത്തെ പൂവണിയിക്കാൻ വേണ്ടിത്തന്നെയായിരുന്നു,

രചന – ആദർശ് മോഹനൻ നാലു വർഷത്തെ പ്രവാസ ജീവിതമവസാനിപ്പിച്ച് വീട്ടിലേക്ക് വന്നത് വിവാഹം എന്ന എന്റെ സ്വപ്നത്തെ പൂവണിയിക്കാൻ വേണ്ടിത്തന്നെയായിരുന്നു, എങ്കിലും പെണ്ണുകാണാൻ പോകാൻ അമ്മ ഓർമ്മിപ്പിക്കുമ്പോളൊക്കെ ജാഡ കാട്ടി ഞാൻ മാറി നടന്നു, ഉള്ളിൽ കലശലായ മോഹമുണ്ടായിരുന്നെങ്കിലും അമ്മയുടെ നിർബ്ബദ്ധത്തിനെന്നോണം ഒരു പെണ്ണുകാണൽ ചടങ്ങിനു പോയേക്കാം എന്നു ഞാനും തീരുമാനിച്ചു റൂമിലുള്ള അലമാരിയിലെ…

ഉണ്ണിമായ : ഭാഗം 03

രചന – ശ്രീമിഴി ചവിട്ടിയ ആളെ കണ്ടതും രണ്ടു പേരുടെ മുഖം ഒരു പോലെ തിളങ്ങി….. ശ്രീയേട്ടൻ….. ഡാ നീ എന്നെ ചവിട്ടി അല്ലെ എനി നീ ഇവിടെ നിന്നാൽ ഞാൻ നിന്നെ പറപ്പിക്കും വെറുതെ എന്റെ കയ്യിൽ നിന്നും വാങ്ങാതെ പോയിക്കോ ഇവിടുന്നു….. നിന്നെ പിന്നെ ഞാൻ എടുത്തോളാം….. ഓ ആയിക്കോട്ടെ ഞാൻ ഇവിടെ…

സത്യഭാമ : ഭാഗം 06

രചന – ശ്രീമിഴി “ഡീ ഒരുമ്പട്ടവളെ ” എന്ന പെട്ടെന്നുള്ള വിളിയിൽ പകച്ചു രണ്ടു പേരും അകന്നു മാറി. കത്തുന്ന കണ്ണുകളോടെ തന്നെ നോക്കി നിൽക്കുന്നയാളെ കണ്ടു വിറച്ചു രണ്ടു പേരും “അച്ഛൻ” ഭാമ പേടിയോടെ ശബ്ദം താഴ്ത്തി പറഞ്ഞു.. “കാണണട്ടെ എന്നായാലും എല്ലാരും അറിയണം” ഹരിയുടെ ആത്മവിശ്വാസം മാത്രം മതിയായിരുന്നു പെണ്ണ് ഒന്ന് തണുക്കാൻ.…

ചാരുത : ഭാഗം 02

രചന – ശ്രീമിഴി റോഡ് മുറിച്ചു കടക്കാൻ നിന്നതും ഒരു വണ്ടി വന്നു ഇടിച്ചതും ഒരുമിച്ചു ആയിരുന്നു ഇടിയുടെ ആഘാതത്തിൽ ചാരു തെറിച്ചുവീണു അവിടെ ഉള്ളവരെല്ലാം എന്താണ് നടക്കുന്നത് എന്നറിയാതെ പകച്ചു നിന്നു കുറച്ചു സമയത്തിന് ശേഷം അവിടെ ഉള്ളവരെല്ലാം ചാരുവിന്റെ അടുത്തേക്കു ഓടി ചോരയിൽ കുളിച്ചു കിടക്കുന്ന പെണ്ണിനെ കാണെ ഒരു നിമിഷം നോക്കിനിന്നു…..…

ഭാഗ്യ : ഭാഗം 12

രചന – രോഹിണി ആമി ബാലു അനുവിന്റെ മുറിയിലേക്ക് ചെന്നു………… ലൈറ്റ് ഇട്ടു………. കണ്ണിനു മീതേ വെച്ചിരുന്ന കയ്യെടുത്തു മാറ്റി അനു ആരെന്ന് നോക്കി…………… അച്ഛനെ കണ്ടപ്പോൾ എഴുന്നേറ്റിരുന്നു……. എന്തുപറ്റി മോളേ……… ഞാൻ കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു……….. ഭക്ഷണം കഴിക്കുന്നില്ല………..നേരെ ചൊവ്വേ ഉറക്കമില്ല………… അല്ലുവിനോടും അച്ഛനോടും സംസാരമില്ല………… എന്താ പറ്റിയത് എന്റെ മോൾക്ക്…. അനുവിനെ തലോടി…

ജനനി : ഭാഗം 13

രചന – രോഹിണി ആമി സിദ്ധു ജയിലിൽ പോയി ജനിയുടെ അച്ഛനെ കാണാൻ……… എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ സന്തോഷം കൊണ്ടു കണ്ണുനിറഞ്ഞു അച്ഛന്റെ………. അനിക്കുട്ടൻ വന്ന കാര്യം പറഞ്ഞപ്പോൾ നിശബ്ദനായി……… വേറൊരു വക്കീലിനെ വച്ചു വാദിക്കുന്ന കാര്യം പറഞ്ഞപ്പോൾ എതിർത്തു……. വേണ്ട……. ഞാൻ വെളിയിൽ വന്നാൽ ഒരുപാട് പേരുടെ ജീവിതം തകരും…… അഭി വെറുതെ ഇരിക്കില്ല…….…

ഡെയ്സി : ഭാഗം 13

രചന – രോഹിണി ആമി കുഞ്ഞു ഉറങ്ങിയപ്പോൾ മെല്ലെ കിടത്തി തട്ടി കൊടുത്തു…….. എഴുന്നേറ്റപ്പോൾ റോയിച്ചൻ ഉണ്ടായിരുന്നു മുറിയിൽ……. പോകാൻ തുടങ്ങിയപ്പോൾ പിന്നിൽനിന്ന് ഡെയ്സി എന്നുള്ള പതിഞ്ഞ വിളി കേട്ടു……… അമ്പരപ്പോടെ അതിലേറെ സന്തോഷത്തിൽ പെട്ടെന്ന് തിരിഞ്ഞു നോക്കി……ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇങ്ങനെയൊരു വിളി….. കേട്ടത് സത്യമാണോന്ന് ഇപ്പോഴും വിശ്വാസം വന്നിട്ടില്ല….. റോയിച്ചനെ സംശയത്തോടെ നോക്കി…

ഈ മഴയിൽ : ഭാഗം 25

രചന – ശ്രീ രാവിലെ ശിവ കണ്ണ് തുറക്കുമ്പോൾ രുദ്രയെ അടുത്തെങ്ങും കണ്ടില്ല…… അവൻ എഴുനേറ്റ് ഫ്രഷ് ആയി താഴേക്ക് ചെന്നു……. അടുക്കളയിൽ രണ്ടു അമ്മമാരുടെയും കൂടെ നല്ല തിരക്കിട്ട പണിയിൽ ആണ്…… ചുരിദാർ ആണ് വേഷം… രാവിലെ കുളി കഴിഞ്ഞ ടവൽ തലയിൽ കെട്ടിയിട്ടുണ്ട്……. ശിവയെ കണ്ടതും രേവതി അവനു നേരെ ചായ നീട്ടി…….…

മയിൽപ്പീലി : ഭാഗം 17

രചന – നെച്ചു നസ്രിൻ താലികെട്ട് ചടങ്ങുകളെല്ലാം കഴിഞ്ഞ് എല്ലാവരുടെയും അനുഗ്രഹവും വാങ്ങി അവർ ആഹാരം കഴിക്കാനായി ഇരുന്നു. പീലിക്ക് ഒരു വറ്റ് പോലും തൊണ്ടകുഴിയിൽ നിന്നിറങ്ങിയില്ല. വെറുതെ ചോറിൽ കൈ കുഴച്ചു അവളിരുന്നു. യാത്ര പറയാൻ അച്ഛനും രേഷ്മയുമല്ലാതെ വേറെയാരും പീലിക് ഉണ്ടായിരുന്നില്ല. അച്ഛനരികിൽ എത്തി ആ കാൽതൊട്ട് അനുഗ്രഹം വാങ്ങിക്കുമ്പോൾ അവരിരുവരും കരഞ്ഞു…