അപ്സര : ഭാഗം 01

രചന – ഐശ്വര്യ അനിൽകുമാർ “ഏഴുമണി ആവാറായല്ലോ ദൈവമേ….ഈ പെങ്കൊച്ച് ഇതുവരെ എഴുനേറ്റില്ലേ…” രേവതി റൂമിലേക്ക് ചെന്നപ്പോൾ മൂടി പുതച്ചു കിടക്കുന്ന മകളെയാണ് കണ്ടത്. “ടീ….നിനക്കിന്ന് കോളേജിൽ പോണ്ടതല്ലേ… ഇങ്ങനെ ഉറങ്ങിയാലോ…അതെങ്ങനാ പാതിരാത്രി വരെ ഇരുന്ന് കണ്ട ഇംഗ്ലീഷ് സിനിമ കാണലല്ലേ ജോലി”അവർ അവളെ തട്ടി വിളിച്ചു. “നോ…യൂ കാണ്ട് കിൽ ഹെർ…” അവൾ ചാടി…

ശ്രുതി : ഭാഗം 47

രചന – ഭദ്ര രുദ്ര ആ ഒരു മാനസികാവസ്ഥയിൽ ക്ലാസ്സിൽ ഇരുന്നാൽ ശരിയാവില്ല എന്ന് തോന്നിയതുകൊണ്ട് ശ്രുതി പതിയെ കോളേജിനടുത്തുള്ള ഗാർഡനിൽ പോയിരുന്നു . അവിടത്തെ സിമന്റ് ബെഞ്ചിൽ ഇരുന്ന് കണ്ണടച്ചപ്പോൾ നല്ല തണുത്ത കാറ്റ് അവളെ തലോടി കടന്നു പോയി . പെട്ടെന്നാണ് അവളുടെ തോളിൽ ഒരാൾ തട്ടി വിളിച്ചത് . ശ്രുതി കണ്ണുകൾ…

” മീര ദയവായി നീ എന്നെ പിന്‍തുടരരുത്‌.. എന്നെ ജീവിക്കാന്‍ അനുവദിക്കണം… നിന്റെ കൂടെ ഒരു ജീവിതം എനിക്ക് സാധിക്കില്ല… അതുകൊണ്ട് ഞാന്‍ പോകുന്നു.. ‘,

രചന – ദീപ്തി പ്രവീൺ മിഥ്യ ” മീര ദയവായി നീ എന്നെ പിൻതുടരരുത്‌.. എന്നെ ജീവിക്കാൻ അനുവദിക്കണം… നിന്റെ കൂടെ ഒരു ജീവിതം എനിക്ക് സാധിക്കില്ല… അതുകൊണ്ട് ഞാൻ പോകുന്നു.. ‘, വാട്ട്സാപ്പിൽ വന്ന മെസേജ് മീര വീണ്ടും വീണ്ടും വായിച്ചു.. ഗോപന് എങ്ങനെ കഴിയുന്നു…. മൂന്നരവയസ്സുകാരി മാളൂ രണ്ടു ദിവസമായി അച്ഛനെ തിരക്കുന്നു..…

കുളി കഴിഞ്ഞുവന്നു അലമാര തുറന്നപ്പോൾ കൈകൾ അറിയാതെ ഒരു പുതിയ സാരിയിലേക്കു നീണ്ടു.

രചന – സുരേഷ് കെ ജി കുളി കഴിഞ്ഞുവന്നു അലമാര തുറന്നപ്പോൾ കൈകൾ അറിയാതെ ഒരു പുതിയ സാരിയിലേക്കു നീണ്ടു. ഇന്ന് പിറന്നാളാണ് … ഒരു പുതിയ സാരി ഉടുക്കാൻ മോഹം … ഒന്ന് തിരിഞ്ഞു നോക്കി .. ഭർത്താവും മോനും സുഖമായി ഉറങ്ങുകയാണ് .. രണ്ടു പേരും വെക്കേഷൻ ആഘോഷിക്കുകയാണ് …. ഉറങ്ങുന്ന രണ്ടു…

തന്റെ മകൾ വിവാഹം കഴിഞ്ഞ രാത്രിയിൽ പൂർവ കാമുകനൊത്ത് ഒളിച്ചോടിപ്പോയതു അവർ പറയുമ്പോൾ ജയന്തിയുടെ ഉള്ളു പിടഞ്ഞു പോയി….

രചന – അമ്മു സന്തോഷ് ആഴമുള്ള മുറിവുകൾ … “മകളല്ലേ എന്ത് ചെയ്താലും ഒരമ്മ ക്ഷമിക്കുമല്ലോ?” വീണ ജയന്തിയോട് പറഞ്ഞു.യാദൃശ്ചികമായി വഴിയിൽ വെച്ചു കണ്ടതായിരുന്നു ആ പഴയ കൂട്ടുകാരികൾ. ഒരു കോഫീ കുടിച്ചു കൊണ്ട് വിശേഷം പറയുന്നതിനിടെയാണ് വീണ എല്ലാം പറയുന്നത്.തന്റെ മകൾ വിവാഹംകഴിഞ്ഞ രാത്രിയിൽ പൂർവ കാമുകനോത്ത് ഒളിച്ചോടിപ്പോയതു അവർ പറയുമ്പോൾ ജയന്തിയുടെ ഉള്ളു…

ഇടറാതെ : ഭാഗം 04

രചന – ഐഷ്മ ശ്രീജിത്ത് അമ്മു അമ്മാവന്റെ കൂടെ വീട്ടിലേക് പുറപ്പെട്ടു. അവൾക്ക് നല്ല പേടി ഉണ്ടായിരുന്നു അവരുടെ പ്രതികരണം ഓർത്തിട്ട്. അച്ഛൻ ജോമോനോട് ചോദിച്ചു കാണുമോ, അവര് തമ്മിൽ എന്തേലും പ്രശ്നം ഉണ്ടായി കാണുമോ, അതോ അച്ഛനും അമ്മയും എന്നെ വഴക്ക് പറയുമോ എന്നൊക്ക പല വിധത്തിലായി അവളുടെ ചിന്തകൾ. അമ്മു വീട്ടിലേക് ചെന്നു…

ഉണ്ണിമായ : ഭാഗം 13

രചന – ശ്രീമിഴി ടാക്സിയിൽ നിന്ന് ഇറങ്ങുന്ന ആളെ കണ്ടതും ഉണ്ണി കാറിൽ നിന്ന് ഇറങ്ങി ഓടി ഉണ്ണീടെ ഓട്ടം കണ്ടു മാർട്ടിൻ കാറിൽ നിന്നു ഇറങ്ങി. കുഞ്ഞൻമാമേ. എന്റെ കുട്ടി നീ എങ്ങനെ ഇവിടെ… അതൊക്കെ പറയാം കുഞ്ഞമ്മമേ…… കുഞ്ഞൻമാമ എങ്ങനെ ഇവിടെ എത്തി. ഞാൻ മാർട്ടിനെ അന്യഷിച്ചു വന്നതാ രണ്ടു മാസം ആയി…

ജാനകീരാവണൻ : ഭാഗം 155

രചന – ആസിയ പൊന്നൂസ് “അത് പറഞ്ഞപ്പോഴാ…. പിന്നൊരിക്കൽ നാട്ടിലേക്ക് കൊണ്ട് പോവാമെന്ന് വാക്ക് തന്നിട്ട് എന്തേ കൊണ്ട് പോവാഞ്ഞേ….?”അവൾ നേരെ ഇരുന്നുകൊണ്ട് അവനെ നോക്കി…. “സമയം ആയിട്ടില്ല….” ജോലിക്കിടയിൽ അവൻ പറഞ്ഞു…. ആ മറുപടിയിൽ അവളുടെ നെറ്റി ഒന്ന് ചുളിഞ്ഞു…. “ഇനി എന്നാ…. അവിടേക്ക് പോകാൻ എനിക്ക് നേരവും കാലവും ഒക്കെ നോക്കണോ… ”…

സൂര്യകാന്തി : ഭാഗം 40

രചന – മിഴി എന്താ കുഞ്ഞുസ്സ്…? വന്നപ്പോ മുതൽ ആകെ മൂഡൗട്ട്  ആണല്ലോ..? എന്താടാ അച്ഛന്റെ പൊന്നിന് പറ്റിയെ..? ഹരി  എന്തോ ആലോചനയിലെന്നപോലെ കിടക്കുന്ന സ്വാതിയോടായി ചോദിച്ചു. താൻ നാട്ടിൽ വന്നശേഷം ആദ്യമായാണ് സ്വാതി വീട്ടിൽ വന്നത്.. ഹരിയും ട്രീസയും ഒരുമിച്ചാണ് അവളെ വിളിക്കാനായി ഹോസ്റ്റലിൽ ചെന്നതും. അല്ലെങ്കിൽ കിലുക്കാംപെട്ടിപോലെ വർത്താനം പറയുന്ന ആളാണ്. തങ്ങൾക്കു…

സോൾമേറ്റ് :അവസാന ഭാഗം

രചന – ഐശ്വര്യ അനിൽകുമാർ വരുണിന്റെ വാക്കുകൾ ആയുഷിൽ പുത്തൻ പ്രതീക്ഷകൾ ഉണർത്തി.നന്ദുവുമൊത്ത് പുതിയ ഒരു ജീവിതം സ്വപ്നം കാണുവാൻ അവന് ആ വാക്കുകൾ തന്നെ ധാരാളമായിരുന്നു. വരുൺ ഹോട്ടലിൽ തിരിച്ചെത്തിയപ്പോൾ രാത്രി ഒരുപാട് വൈകിയിരുന്നു. നന്ദുവിനെ ശല്യം ചെയ്യണ്ടായെന്ന് കരുതി അവൻ പിന്നീട് അവളെ കാണാതെ സ്വന്തം റൂമിലേക്ക് പോയി. പിറ്റേന്ന് രാവിലെ വരുൺ…