The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ശ്രുതി : ഭാഗം 46

രചന – ഭദ്ര രുദ്ര തന്റെ മകളെ കണ്ടെത്താനാവാതെ കലിതുള്ളി നടക്കുന്ന വിശ്വനാഥ് വർമ്മ , ടൗണിലെ പ്രൗഢഗംഭീരമായ ഹോട്ടലിൽ മദ്യമെന്ന ലഹരിയിൽ ലയിച്ചുകൊണ്ടിരിക്കുകയാണ് , അപ്പോഴാണ് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് അങ്ങോട്ട് വന്നത് . ” സാർ ” ” എന്താടോ , എന്നെ കുറച്ചു നേരത്തേക്ക് ആരും ശല്യം ചെയ്യരുത് എന്ന് ഞാൻ പറഞ്ഞതല്ലേ…





