The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
സത്യഭാമ : ഭാഗം 39

രചന – അയിഷ അക്ബർ എന്റെ….. എന്റെ മോൾടെ വിവാഹമാണ്….. പയ്യൻ ഡോക്ടറാണ്… നിങ്ങളെ അറിയിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നി.. ഓഫീസിലേക്ക് വന്ന് കൊണ്ടാണ് മഹാദേവൻ വിശ്വനോടത് പറഞ്ഞത്… നീ തറവാട്ടിലേക്ക് വരുന്നില്ലേ…. വിശ്വൻ മഹാദേവനോടത് ചോദിക്കുമ്പോൾ രാജേഷ്വരിയെ കാണുന്നില്ലെയെന്നായിരുന്നു സാരം…. ഇല്ലാ…. മഠത്തിൽ തറവാട്ടിലേക്ക് തിരിഞ്ഞു നടക്കാൻ എനിക്കോട്ടും താല്പര്യമില്ല വിശ്വാ….. വിശ്വന്നത് മാത്രം…








