സ്കൂളിൽ നിന്നും മകളോടൊപ്പം പതിവില്ലാത്ത വിധം സന്തോഷത്തോടെയാണയാൾ വീട്ടിലേക്ക് കയറി വന്നത്.

രചന – അച്ചു വിപിൻ സ്കൂളിൽ നിന്നും മകളോടൊപ്പം പതിവില്ലാത്ത വിധം സന്തോഷത്തോടെയാണയാൾ വീട്ടിലേക്ക് കയറി വന്നത്. അയാളുടെ ഭാര്യ ഉണ്ടാക്കിയ ചായ ആസ്വദിച്ചു കുടിക്കുമ്പോഴും അയാളുടെ മുഖത്തെ ചിരി മായുന്നുണ്ടായിരുന്നില്ല. ഭർത്താവിന്റെ മുഖത്തെ പതിവില്ലാത്ത സന്തോഷം കണ്ടിട്ടാവണം എന്തെ ഇങ്ങനെ ചിരിക്കുന്നതെന്ന് ആകാംഷയോടെ അവൾ ചോദിച്ചത്. അയാൾ കയ്യിൽ ഇരുന്ന കപ്പ് ടേബിളിൽ വെച്ച…

സിന്ദൂരം : അവസാന ഭാഗം

രചന – ജ്വാലാമുഖി “കിച്ചേട്ടാ എനിക്ക് പേടി ആകുന്നു… ” “നീ എന്തിനാ ഇങ്ങനെ ടെൻഷൻ ആകുന്നത്… ഞാൻ ഇല്ലേ നിന്റെ കൂടെ… ” എന്റെ കയ്യും കാലും വിറച്ചു തുടങ്ങി.. ഞാൻ കിച്ചേട്ടനെ മുറുകെ പിടിച്ചു…. അമ്മുവിന്റെ നോട്ടം മുഴുവൻ എന്റെ നേർക്ക് ആയിരുന്നു… എനിക്ക് എന്തോ വല്ലായ്മ തോന്നി.. “ഓഹോ… രണ്ടാളും കൂടെ…

സിന്ദൂരം : ഭാഗം 10

രചന – ഭവ്യ ഭാസ്കരൻ   ഒരു നിമിഷമവൻ കണ്ണുകൾ അടച്ചു തുറന്നു. കത്തുന്ന മിഴികളോടെ അവൾക്ക് നേരെവൻ തിരിഞ്ഞു. സ്മിത ഭയത്തോടെ രണ്ടടി പിറകോട്ടു മാറി. മാളു എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുവരെയും നോക്കി. പറയാൻ വന്നത് സ്മിതയുടെ തൊണ്ട കുഴിയിൽ തങ്ങി നിന്നു. ഒന്നും പറയാനാവാതെ അവൾ തല കുനിച്ചു നിന്നു. ഡീ..…

സൈരന്ദ്രി : അവസാന ഭാഗം

രചന – രജിഷ അജയ്ഘോഷ്   രാവിലെ കുളികഴിഞ്ഞിറങ്ങുമ്പോൾ സായുവും അച്ഛനും റൂമിൽ സൈറയെ കാത്തിരിപ്പുണ്ട്.. “ഇങ്ങ് വാ…” മാധവൻ അവളെ അടുത്തേക്ക് വിളിച്ചു.. ഒരു ജ്വല്ലറി ബോക്സെടുത്ത് ചിരിയോടെ നിൽക്കുന്നവൾക്ക് നേരെ നീട്ടി. “എന്താ അച്ഛാ ഇത്?” സൈറയുടെ മുഖം ചുളിഞ്ഞു.. “എൻ്റെ മോൾടെ കല്യാണത്തിന് അച്ഛൻ്റെ സമ്മാനം. നിൻ്റെ കല്യാണം നമ്മുടെ വീട്ടിൽ…

പല്ലവി : ഭാഗം 40

രചന – അമ്മു സജീവ്   ഹൃദയം പൊടിയുന്ന വേദനയിലും ഒരു ശിലകണക്കെ നിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളൂ… ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് മനസിലായതും അവൾ വായപൊത്തിപിടിച്ചു കൊണ്ട് റൂമിലേക്ക് കയറി വാതിൽ അടച്ചു.. അതുവരെ പിടിച്ചു വച്ചിരുന്ന കണ്ണീരിനെ സ്വാതന്തമാക്കി വിട്ടുകൊണ്ട് അവൾ കട്ടിലിലേക്ക് വീണു…. തലയിണയിൽ മുഖമമർത്തി മതിവരുവോളം വാവിട്ടു കരഞ്ഞു… അതിന്റിടയ്ക്ക്…

ഇന്ദുലേഖ : ഭാഗം 06

രചന – ജ്വാലാമുഖി “ഞാൻ ഇന്ദുന്റെ കൂടെ ഇവിടെ ഒക്കെ ഒന്ന് കാണാം എന്ന് കരുതി വന്നതാ… ” “ബോസ്സ് ഇരിക്കൂ… ” “ഇല്ലെടോ സമയം പോലെ ഇറങ്ങാം.. ഇന്ദു ന്റെ അച്ഛനെ ഒന്ന് കാണണം… ” “ഇന്ദു നെ…. എങ്ങനെ… ” “എന്റെ വുഡ് ബി ആണ്.. നിങ്ങൾ തമ്മിൽ പരിചയം ഉള്ള സ്ഥിതിക്ക്…

പ്രണയം : ഭാഗം 29

രചന – പൂർണ്ണിമ വിനീത് അർജ്ജുനൻ  പോയപ്പോൾ റൂം ക്ലീൻ ചെയ്യാൻ സെർവന്റ് വന്നിരുന്നു….. എല്ലാം കഴിഞ്ഞു ഭദ്ര ഒന്ന് ഫ്രഷ് ആയി ഫോൺ എടുത്ത് ബാൽക്കമിയിലേക്ക് പോയി… ആദ്യം അമ്മയെ വിളിച്ചു…. വിശേഷങ്ങൾ ഒക്കെ പറഞ്ഞിരുന്നു…… ഇനി പൂജയെ ഒന്ന് വിളിക്കാം…..ഭദ്ര മനസ്സിൽ വിചാരിച്ചു കൊണ്ട്  പൂജക്ക്‌ ഫോൺ ഡയൽ ചെയ്തു…. “ഹലോ… ദേവൂട്ടാ…

ശിവാനി : ഭാഗം 05

രചന – ജ്വാലാമുഖി എഴുന്നേൽക്കാൻ വയ്യാതെ ഞാൻ ഒന്ന് പരുങ്ങി… “എഴുന്നേറ്റു പോടീ കോപ്പേ… ” “സൗകര്യം ഇല്ലടാ… ” അത് പറയലും അവൻ എന്നെ തള്ളിയിട്ടു ചാടി എണീറ്റു.. അപ്പോളേക്കും ചേച്ചിയും ചേട്ടനും കൂടി അങ്ങോട്ട്‌ വന്നു.. “നിങ്ങൾ രണ്ടിനേം കൊണ്ട് ഒരു രക്ഷയും ഇല്ലല്ലോ.. ” എനിക്കാണേൽ കാലിനു നല്ല വേദന ഉണ്ട്……

നാൽപ്പതാം വയസ്സിലായിരുന്നു അയാളുടെ വിവാഹം. ഒരു വർഷത്തിനു ശേഷം, ഭാര്യ പ്രസവത്തിനു വേണ്ടി അവളുടെ വീട്ടിലേക്കു പോയി. ഒരു ഞായർപ്പകൽ മുഴുവൻ അവളോടൊപ്പം ചെലവഴിച്ച്, തിരികേ സ്വന്തം വീട്ടിലെത്തിയപ്പോൾ, രാത്രി പത്തുമണിയാകാറായിരുന്നു. വരുന്നുണ്ടെന്ന കാര്യം, വീട്ടിലേക്കു വിളിച്ചു പറഞ്ഞതുമില്ല….

രചന – രഘു കുന്നുമ്മക്കര വല്ല്യേട്ടൻ …………………………………………………………….. നാൽപ്പതാം വയസ്സിലായിരുന്നു അയാളുടെ വിവാഹം. ഒരു വർഷത്തിനു ശേഷം, ഭാര്യ പ്രസവത്തിനു വേണ്ടി അവളുടെ വീട്ടിലേക്കു പോയി. ഒരു ഞായർപ്പകൽ മുഴുവൻ അവളോടൊപ്പം ചെലവഴിച്ച്, തിരികേ സ്വന്തം വീട്ടിലെത്തിയപ്പോൾ, രാത്രി പത്തുമണിയാകാറായിരുന്നു. വരുന്നുണ്ടെന്ന കാര്യം, വീട്ടിലേക്കു വിളിച്ചു പറഞ്ഞതുമില്ല…. ഇടവഴിയിലൂടെ നടന്ന്, വീട്ടിലെത്തി. ഒത്തിരിയേറെ തവണ ജപ്തി…

കരി പുരണ്ട കൈകളും നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ആ മൂന്നാം ക്ലാസ്സുകാരൻ ബാലൻ മാഷിന്റെ അരികിൽ നിന്നു.അവന്റെ കീറി തുന്നിയ കുപ്പായത്തിലും കരിക്കട്ട അടയാളം നൽകിയിരുന്നു.

രചന – വിഷ്ണു ആഗ്നി കരി പുരണ്ട കൈകളും നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ആ മൂന്നാം ക്ലാസ്സുകാരൻ ബാലൻ മാഷിന്റെ അരികിൽ നിന്നു.അവന്റെ കീറി തുന്നിയ കുപ്പായത്തിലും കരിക്കട്ട അടയാളം നൽകിയിരുന്നു. മൂക്കിന്റെ തുമ്പിൽ വച്ച കട്ടി കണ്ണടയ്ക്കു മുകളിലൂടെ കണ്ണുകളിലെ തീ ജ്വാല ദേവന്റെ ഹൃദയത്തെ ഭയപ്പെടുത്തി. അവന്റെ കണ്ണുകളിൽ ഭയത്തിന്റെ നീരൊഴുക്ക് ശക്തമായി. “മാഷേ..,…