The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ജാനകീരാവണൻ : ഭാഗം 175

രചന – ആസിയ പൊന്നൂസ് “അന്ന് ഇവൾക്ക് അറിയില്ലായിരുന്നു….. നന്ദു ആരാണെന്ന്….. എന്നിട്ടും റാവണിനെ വേദനിപ്പിക്കാൻ ഇവൾ നന്ദുവിനെ കരുവാക്കി….. ചെറുപ്പം മുതൽ ഞാൻ അറിയാതെ എന്നെ മനസ്സിലിട്ട് നടന്നവളാ നന്ദു….. ആ സ്നേഹത്തെ പോലും ഇവളൊരു ആയുധമാക്കി…..” വിക്രത്തിന് ആ ദിവസങ്ങൾ ഓർമ വന്നു…. ചെറുപ്പം മുതൽ തന്നോട് കളിച്ചും ചിരിച്ചും അടുക്കാൻ ശ്രമിക്കുന്ന…








