അച്ചൂ……….” മറുപടി കേള്‍ക്കാതായപ്പോൾ കണ്ണന്‍ ഒന്നുകൂടി ഉറക്കെ വിളിച്ചു.

രചന – അനു ആർ രാജ് “അച്ചൂ……….” മറുപടി കേള്‍ക്കാതായപ്പോൾ കണ്ണന്‍ ഒന്നുകൂടി ഉറക്കെ വിളിച്ചു. “ഡീ അശ്വതീ….” “ഓഹ് ഈ മനുഷ്യന്‍… എന്തിനാ കണ്ണേട്ടാ അലറി വിളിക്കുന്നത്?” “നിനക്ക് ചെവി കേള്‍ക്കില്ലേ അച്ചു?” “ഞാൻ അടുക്കളയില്‍ ആരുന്നു… പാവം കുട്ടിയല്ലേ, കഷ്ടപ്പെട്ട് ജോലി ചെയ്യുന്നതല്ലെ എന്ന് കരുതി ഒന്ന് സഹായിച്ചൂടേ ഏട്ടന്?” “പിന്നേ കഷ്ടപ്പെട്ട്…

മാംഗല്യം : ഭാഗം 33

രചന – അയിഷ അക്ബർ മീരയെന്താ ആലോചിച്ചിരിക്കുന്നത്….. പുറത്തേക്ക് മിഴികൾ പായിച്ചിരിക്കുന്ന മീരയുടെ അരികിലായി വന്ന് രാധുവത് ചോദിക്കുമ്പോൾ മീര കണ്ണുകളെ അവളിലേക്ക് നീക്കി…. അല്ലെങ്കിലും ദേവുവിന്റെയും വിവിയുടെയും കോളേജ് സമയം തനിക്ക് ശെരിക്കുമൊരു ഒറ്റപ്പെടലാണ്….. തനിക്കൊന്നു മിണ്ടണമെങ്കിൽ ദേവു വരണം….. വിവി മിണ്ടിയാലും ഇല്ലെങ്കിലും അവനെ ഇവിടെ കാണുമ്പോൾ തന്നെ അത് തന്റെ മനസ്സിന്…

നീർത്തിളക്കം : ഭാഗം 08

രചന – ഷംസിയ ഫൈസൽ   ശാലിനി കാറെടുത്ത് അവള്‍ക്കേറ്റവും പ്രിയപ്പെട്ട സ്ഥലത്തേക്ക് വണ്ടിയോടിച്ചു ഒരു കുഞ്ഞിന്‍ ചെരുവില്‍ കാര്‍ നിര്‍ത്തി ശാലിനി ഇറങ്ങി തൊട്ട് പിന്നിലായി ബൈക്കില്‍ നവിയും വന്നു ”കൊള്ളാലോ..,,അടിപൊളിസ്ഥലം.,, നവി ചുറ്റും നോക്കി ”ഞാനിടക്ക് വരാറുണ്ട്., ഈ കൊച്ചി നഗരത്തിലെ തിരക്കില്‍ നിന്ന് മടുക്കുമ്പോ ഇവിടേക്കാണ് ഞാന്‍ വരാറുള്ളത് .,, ഇവിടെത്തെ…

പക : ഭാഗം 08

രചന – ഭാഗ്യലക്ഷ്മി   പൃഥ്വി എന്ത് വിചാരിക്കുമെന്നവൾ ഒരു നിമിഷം ചിന്തിച്ചെങ്കിലും അവനിൽ നിന്നും അകന്നു മാറാൻ ശ്രീനന്ദയ്ക്ക് തോന്നിയില്ല.. മഴയുടെ ശക്തി കൂടും തോറും കൂടുതൽ കൂടുതൽ തന്നെ ചേർത്ത് പിടിയ്ക്കുന്ന പെണ്ണിനെ അവൻ അറിയുന്നുണ്ടായിരുന്നു…. പക്ഷേ അവനിൽ തെല്ലും ഭാവ വ്യത്യാസം ഉണ്ടായിരുന്നില്ലെന്നത് അത്ഭുതമായിരുന്നു.. “ഇങ്ങനെയാണോ നീയെന്നെ മുട്ടാതെ ഇരിക്കാൻ പോകുന്നത്…??”…

നിന്റെ മാത്രം : ഭാഗം 06

രചന – ആനി അച്ഛന്റെ ചിതയിലേക്ക് വെറുതെ ഹരി നോക്കി നിന്നു…. രാവിലെ കൂടി പുഞ്ചിരിച്ചു കൊണ്ടു യാത്രയാക്കിയ ആൾ.. തളർന്നു പോയ കാലിൽ കൈ ചേർത്ത് വെച്ചു അനുഗ്രഹം മേടിക്കുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു…. അപ്പോൾ തൊണ്ട ഇടറി വാക്ക് മുറിഞ്ഞു വിറയ്ക്കുന്ന കൈകളോട് അനുഗ്രഹിച്ചപ്പോ കണ്ണ് അറിയാതെ നിറഞ്ഞിരുന്നു… അമ്മ ഇറങ്ങിപോയൊരു രാത്രി ഉണ്ട്….…

നിന്നെയും കാത്ത് : ഭാഗം 06

രചന – നിഷ്തില   ക്ലിനിക്കിൽ നിന്നിറങ്ങി കാറിനടുത്തെത്തിയ ശേഖ, അവനോട് കാറിന്റെ കീ ചോദിച്ചു… “എന്റെ വണ്ടി വേറെയാരും ഓടിക്കുന്നത് എനിക്കിഷ്ടമല്ല. ” ” അതേയ് ഇയാളുടെ വണ്ടി ഓടിക്കാനുള്ള ആഗ്രഹം കൊണ്ടൊന്നും അല്ല. വീടുവരെ എത്തണമല്ലോ എന്ന് വിചാരിച്ചിട്ടാ…. ” ” കീ താ……. ” അവൾ വീണ്ടും ചോദിച്ചു…. അവൻ ഒന്നും…

ഈ കാറ്റു വന്നു കാതിൽ പറഞ്ഞു..🎶🎶….. ശെടാ ആരാ ഈ നേരത്ത് “ഹലോ ” “ഹലോ ചേട്ടാ കതക് തുറക്കു “

രചന – അനു. ആർ. രാജ് ഈ കാറ്റു വന്നു കാതിൽ പറഞ്ഞു..🎶🎶….. ശെടാ ആരാ ഈ നേരത്ത് “ഹലോ ” “ഹലോ ചേട്ടാ കതക് തുറക്കു ” “ഓഹ് എന്റെ പാറു നീ ആരുന്നോ?? സമയം 11മണിയായി.. എന്തുവാടി ഈ നേരത്ത്” “ഡാ ചേട്ടാ ടെറസിലേക്കുള്ള ചേട്ടന്റെ റൂമിന്റെ വാതിൽ തുറക്കാൻ ” “ദൈവമേ…

പ്രണയം : ഭാഗം 31

രചന – പൂർണ്ണിമ വിനീത് ഉള്ളിലേ പക മറച്ചു വെച്ച് കൊണ്ട് പൂജ ഭദ്രയോട് സൗഹൃദം കാണിച്ചു…. ” പപ്പാ….എത്ര ദിവസമായി ഞാൻ കാത്തു നില്കുന്നു….പാപ്പം അവളെ കൊല്ലാൻ ബുധിമുട്ടാണെങ്കിൽ ഞാൻ ആരെകൊണ്ടെങ്കിലും ചെയ്യിപ്പിച്ചോളാം … പൂജ ദേഷ്യത്തോടെ ശിവദാസിനെ വിളിച്ചു പറഞ്ഞു… ” അങ്ങനെ അല്ല മോളെ…. അവളെ കൊല്ലാൻ എളുപ്പമാ പക്ഷെ നമ്മൾ…

വെൺപുലരി : ഭാഗം 01

രചന – കരിമഷി   മുറ്റത്ത് വന്ന് നിന്ന പോലീസ് ജീപ്പ് കണ്ടതും ചാരുകസേരയിലിരുന്ന കുഞ്ഞിരാമൻ പിടഞ്ഞെണീറ്റു ……… പതിവില്ലാതെ വന്ന് നിന്ന വാഹനത്തിന്റെ ശബ്ദം കേട്ട് ഭാര്യ ഗീതയും മുൻവശത്ത് എത്തിയിരുന്നു ……. പോലീസ് ജീപ്പാണെന്ന് കണ്ടതും നനഞ്ഞ കൈകൾ സാരിയിൽ തുടച്ചവർ ഭർത്താവിനെ വെപ്രാളത്തോടെ നോക്കി …… “” ഇത് പുലരി രാമന്റെ…

വേഴാമ്പൽ : ഭാഗം 12

രചന – അനീഷ ആകാശ്   മഹി ദേവനെ വിളിക്കുന്നതും നോക്കി ഭദ്ര അവന്റെ അടുത്ത് നിന്നു… ആദ്യത്തെ റിങ്ങിൽ തന്നെ ദേവൻ ഫോണെടുത്തു.. “എന്താടാ ഈ നേരത്ത്..? ” സ്വരം അല്പം ഗൗരവത്തിൽ ആയിരുന്നു “നിന്നെ വിളിക്കാൻ എനിക്ക് നേരവും കാലവും നോക്കണോ അളിയാ.. ” “വേണ്ടാ … എന്നാലും നീ കോൾ വിളിക്കാൻ…