ശരീരത്തിന് മുന്നിൽ മൗനിയായി നിൽക്കുമ്പോൾ കരയില്ലെന്ന് ഉറപ്പിച്ചാണ്
യാത്രാമൊഴി- ചെറുകഥ സന്ധ്യ ടീച്ചറുടെ മരണം കേട്ടപ്പോൾ പ്രതീക്ഷിച്ചതായിരുന്നുവെങ്കിലും ഇത്ര പെട്ടെന്ന് അവൾ ഇവിടം വിട്ടുപോകുമെന്ന് കരുതിയില്ല. കാൻസർ അവളുടെ ചെറുകുടലിനെ കാർന്നു തിന്നുമ്പോൾ അതൊന്നും അവളെ…












