Category NOVAL

പ്രണയകാലം 11

ഏറ്റവും അടുത്ത ദിവസം തന്നെ വിഷ്ണുവിന്റെ അമ്മയും അനുജത്തിയും നാത്തുവിനും അമ്മാവനും കൂടിപ്പോയി വർഷയെ കണ്ടിരുന്നു.!  എല്ലാവർക്കും വർഷയെ ഇഷ്ടപ്പെട്ടു . വിഷ്ണുവിന്റെ ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് ഒന്നും വേണ്ട എന്ന് പറയേണ്ട കാര്യം ഉണ്ടായിരുന്നില്ല  തിരിച്ചുവന്നപ്പോൾ വസുന്താരമ്മ സൗദാമിനിയോട് പറഞ്ഞു. അവൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്… വിന്ദുവിനെയും വിദ്യയെയും നല്ല രീതിയിൽ പറഞ്ഞയക്കാൻ വേണ്ടി.!  അതിന്റെ…

നിന്നിലേക്ക് 1

“കോട്ടയം , കോട്ടയം …. ., കണ്ടക്ടർ വിഷ്ണു നിന്ന് കാര്യമായിട്ട് വിളിച്ചു പറയുന്നുണ്ട്.   വൈകുന്നേരത്തെ കോളേജ് വിട്ട് വന്ന കുറച്ച് അധികം പെൺകുട്ടികൾ ബസ്സിൽ കയറാൻ ഉണ്ട്. അവരെ കാണിക്കുവാൻ വേണ്ടിയാണ് അവന്റെ ഈ ഒരു പ്രകടനം.  അത് മനസ്സിലായത് കൊണ്ട് തന്നെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി സെബാസ്റ്റ്യൻ അവന്റെ അരികിലായി…

പ്രണയഗീതം 9

അമല പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അറിയാതെ സോളമന്റെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു.. അവന്റെ മനസ്സിൽ ആ നിമിഷം തെളിഞ്ഞുവന്നത് വെള്ള പെറ്റികോട്ടുമിട്ടു എടുക്കാൻ വയ്യാത്ത പോലെയുള്ള വലിയൊരു ബക്കറ്റ് നിറയെ തുണികളുമായി പുഴയിലേക്ക് പോകുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ മുഖമായിരുന്നു. ഒരിക്കൽ വേനലവധിക്ക്  നാട്ടിൽ പോയപ്പോൾ ആണ് അമ്മയുടെ സുഹൃത്തായ ബെറ്റി ആന്റിയുടെ വീട്ടിൽ ആദ്യമായി പോകുന്നത്. …

പ്രണയകാലം 10

അവൻ അനൂപിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഇറങ്ങിച്ചെല്ലാനാണ് അനുവിന്റെ മുഖഭാവവും.. വർഷയാണെങ്കിൽ തന്നോട് ഒന്നും സംസാരിച്ചാൽ കൊള്ളാമെന്ന ഭാവത്തിൽ നിൽക്കുകയാണെന്ന് തോന്നി. അവൻ തന്നെയാണ് ആദ്യം ഇറങ്ങി മുറ്റത്തേക്ക് നടന്നത്.  മുറ്റത്തെ മാവിൻ ചുവട്ടിന് അരികിൽ എല്ലാവർക്കും കാണാവുന്ന തരത്തിൽ തന്നെ ആണ് നിൽപ്പ്. വർഷ അരികിലേക്ക് വരുന്തോറും ചങ്കിടിപ്പ് വർദ്ധിക്കുന്നത് പോലെ വിഷ്ണുവിന് തോന്നി…! തനിക്കരികിൽ…

പ്രണയഗീതം 4

ഭാഗം 4 വാത്സല്യത്തോടെ അവളുടെ കൈകളിൽ പിടിച്ചുകൊണ്ട് അമല പറഞ്ഞപ്പോൾ.  മരിയയുടെ ഉള്ളിലും ഒരു കുളിർമ പടർന്നിരുന്നു. ജനിച്ചതിൽ പിന്നെ അമ്മയ്ക്ക് ശേഷം ആദ്യമായാണ് ഒരാൾ ഇത്രയും സ്നേഹത്തോടെ തന്നോട് ഇടപെടുന്നത്. ” ഞാനുണ്ടാക്കാം ആന്റി, അമലയുടെ കയ്യിലിരുന്ന നാരങ്ങയിലേക്ക് നോക്കിക്കൊണ്ട് മരിയ പറഞ്ഞു. ”  വേണ്ട മോളെ…ഇത് തീരാറായി ഞാൻ ഉണ്ടാക്കിക്കൊള്ളാം, നല്ല മാർക്ക്…

പ്രണയഗീതം 3

ഭാഗം 3 എന്താണെന്ന് വെച്ചാൽ നീ തന്നെ ചെയ്തോ..? അത്രയും പറഞ്ഞ് ജോൺ പുറത്തേക്ക് പോയപ്പോൾ ആശ്വാസം തോന്നിയത് അവൾക്കായിരുന്നു,  ഹോളിലെ പ്രാർത്ഥനകൂടാരത്തിലെ ക്രൂശിത രൂപത്തിന് മുൻപിലേക്ക് നോക്കി അവൾ ഒന്ന് കുരിശു വരച്ചിരുന്നു.. ബെറ്റി അപ്പോൾ തന്നെ ഫോൺ എടുത്ത് അമലയെ വിളിച്ചു.  ജോൺ പറഞ്ഞ കാര്യങ്ങൾ അത്രയും അമലയോട് പറഞ്ഞു.  രണ്ടുപേരിലും ഒരു…

പ്രണയകാലം 6

സ്വന്തം എന്ന് കരുതിയത് ഒരു കൈയകലത്തിൽ നഷ്ടമാകുമ്പോൾ ഒന്നും ചെയ്യാൻ സാധിക്കാതെ നിസ്സഹായരായി നോക്കി നിന്നു പോകുന്ന എത്ര മനുഷ്യരുണ്ടാകും.  അവരിൽ ഒരാളായി താനും മാറിയല്ലോ എന്ന് ആ നിമിഷം അവൾ ചിന്തിച്ചു. കണ്ണുകൾ നിറയരുതേ എന്ന് ആത്മാർത്ഥമായി തന്നെ ആഗ്രഹിച്ചു. ഇനി അവിടെ നിൽക്കാൻ വയ്യ. എല്ലാവരും വിശേഷങ്ങൾ പറയുന്ന തിരക്കിലാണ്.  മെല്ലെ അവിടെ…

നീചനായ നിന്റെ അച്ഛനെ ഞാൻ ഈ ലോകത്തുനിന്ന് പറഞ്ഞയച്ചിട്ടുണ്ട്

(രചന: അംബിക ശിവശങ്കരൻ) “സിമി… നീ കുഞ്ഞിനെ ഇങ്ങു താ… ഞാൻ ഉറക്കിക്കോളാം. നീ നല്ല ഒരു സാരിയൊക്കെ ഉടുത്ത് ഒന്ന് ഒരുങ്ങി നിൽക്ക്.” ആറുമാസം പ്രായമായ തന്റെ കുഞ്ഞിന് പാല് കൊടുത്ത് ഉറക്കാൻ നേരമാണ് ഭർത്താവിന്റെ ശബ്ദം പുറകിൽ കേട്ടത്. അയാളുടെ മുഖം നല്ലപോലെ വിയർക്കുന്നുണ്ടായിരുന്നു. “ഈ രാത്രി എന്തിനാ നല്ല സാരിയൊക്കെ ഉടുത്ത്…

പ്രണയഗീതം 2

സെൽവി,  വീട്ട്ക്ക്   ഒരു ഗസ്റ്റ് വന്താച്ച്, ഈവനിംഗ്  പാക്കലാം…. അവളെ നോക്കി ഒന്ന് സൈറ്റ് അടിച്ചു കാണിച്ച് ചെറുചിരിയോടെ ബൈക്ക് സ്റ്റാർട്ട് ആക്കിയിരുന്നു അവന്റെ  പുറകിലേക്ക് കയറിയിരുന്നവളുടെ കൈപിടിച്ച് തൻറെ വയറോടെ ചേർത്തുവച്ചു ഹോസ്റ്റലിനു മുൻപിലേക്ക് സെൽവിയെ ഇറക്കിയതിനു ശേഷം നേരെ വീട്ടിലേക്ക് തന്നെയാണ് സോളമൻ പോയത്.  അമ്മ വിളിച്ചു കഴിഞ്ഞാൽ പിന്നെ ബാക്കി കാര്യങ്ങളെല്ലാം…

പ്രണയകാലം 5

നീ  കോളേജിൽ നിന്ന് വരുന്ന വഴിയാണോ .? ചായ ഒന്നു കുടിച്ചു കൊണ്ട് ആള് ചോദിച്ചപ്പോൾ അതെന്ന അർത്ഥത്തിൽ തലയാട്ടി. ആളുടെ അടുത്ത് ഒരുപാട് നേരം നിൽക്കാൻ വയ്യ ഹൃദയം പൊട്ടി പോവുകയാണ് ആ മുഖത്തേക്ക് തന്നെ നോക്കി നിൽക്കാൻ തോന്നും ഒരുപാട് നേരം നോക്കി നിൽക്കുമ്പോൾ ആൾ എന്ത് വിചാരിക്കും. ചായ കൊടുത്തതും പരവേശപ്പെട്ട്…