Category NOVAL

പ്രണയഗീതം 1

ഭാഗം 1 ” നീ എന്തറിഞ്ഞിട്ടാണ് ഈ പറയുന്നത്….?  നിനക്ക് അറിയില്ലേ കാര്യങ്ങൾ…?  ആ  പെൺകൊച്ചിനെ എന്ത് വിശ്വസിച്ചു ആണ്  ഇവിടെ നിർത്തുന്നത്…!  എല്ലാ കാര്യങ്ങളും നിനക്ക് അറിയാവുന്നതല്ലേ, നല്ല മൃദു ആയ  പാലപ്പത്തിൻറെ പുറത്തേക്ക് ഉരുളക്കിഴങ്ങ് സ്റ്റൂ ഒഴിച്ചു കൊണ്ട് സണ്ണി ചോദിച്ചു….! ” ഇച്ചായൻ അറിയാലോ ബെറ്റി എന്റെ  അടുത്ത കൂട്ടുകാരിയാ…  അവൾ…

പ്രണയക്കാലം 4

അവിടേക്ക് നടന്നപ്പോൾ തന്നെ കണ്ടിരുന്നു അവിടെ കുറച്ച് അധികമാളുകൾ ഉള്ളതായി. വിന്ദുജ ചേച്ചിയും ഭർത്താവും കുട്ടികളും,  സൗദാമിനിയമ്മയുടെ നാത്തുവിനും ഭർത്താവും അങ്ങനെ എല്ലാവരും അവിടെ ഇടം പിടിച്ചിട്ടുണ്ട്  അല്ലെങ്കിലും വിച്ചു വന്നുകഴിഞ്ഞാൽ പിന്നെ വീട്ടിൽ ഒരു ഉത്സവത്തിന്റെ തിരക്കാണ്. ആൾക്ക് എല്ലാവരോടും സ്നേഹമാണ്. ആരോടും മുഖം കറുപ്പിച്ച് ഒരു വാക്ക് പോലും ആളു പറയാറില്ല.  അതുകൊണ്ടു…

പ്രണയകാലം 3

അമ്മേ ഞാൻ വൈകിട്ടുണ്ടാവില്ല കേട്ടോ…?  ഉമ്മറത്ത് അനൂപേട്ടന്റെ ശബ്ദമാണ് ഓർമ്മകളിൽ നിന്നും ഉണർത്തിയത്. പെട്ടെന്ന് ഓടി ഉമ്മറത്തേക്ക്. അനൂപേട്ടൻ വരുമ്പോൾ വിച്ചുവേട്ടനേ കുറിച്ച് എന്തെങ്കിലും പറയുമെന്ന് ഉറപ്പായിരുന്നു. നീ എവിടെ പോവാ..? ഞങ്ങൾ കൂട്ടുകാരെല്ലാവരും കൂടെ എറണാകുളത്തിന് പോവുക  ആണ്. നാളെ രാവിലെ  വിച്ചുവിനെ കൂട്ടിക്കൊണ്ടു വരണ്ടേ.? അനൂപ് പറഞ്ഞു നാളെ വെളുപ്പിനെഅല്ലെ അവൻ വരുന്നത്.…

പ്രണയകാലം 2 ❤️

അനൂപേട്ടന്റെ അടുത്ത സുഹൃത്തായിരുന്നു വിഷ്ണുവേട്ടൻ.  രണ്ടുപേരും സ്കൂൾകാലം മുതലേ ഉള്ള സുഹൃത്തുക്കളാണ്. എന്ത് കാര്യങ്ങളും തുറന്നു പറയുന്ന അടുത്ത സുഹൃത്തുക്കൾ.  പലപ്പോഴും അനുവേട്ടനോടൊപ്പം വീട്ടിൽ വിഷ്ണുവേട്ടൻ വരാറുണ്ട്.  തൊട്ടടുത്ത വീടുകൾ ആയതുകൊണ്ട് തന്നെ കാണാൻ നിരവധി അവസരങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ വിച്ചുവേട്ടന്റെ അച്ഛൻ മരിച്ചതിനു ശേഷം  ഗൾഫിലേക്ക് പോയതോടെ അധികം കാണാൻ സാധിച്ചിരുന്നില്ല. എങ്കിലും കൗമാരം…

എന്താ സ്നേഹ നീ ഒന്നും മിണ്ടാതിരിക്കുന്നത് നിനക്ക് എന്നോട് ഒന്നും പറയാനില്ലേ.

കുറെ നാളുകൾക്കു ശേഷം ഒരു ഓർമ്മപ്പെടുത്തൽ പോലെ മെസ്സഞ്ചറിൽ ഒരു മെസ്സേജ് കണ്ടപ്പോൾ അവളുടെ ഹൃദയം ക്രമാതീതമായി ഇടക്കാൻ തുടങ്ങി. ആറുമാസം മുമ്പ് ഒരിക്കൽ പറഞ്ഞു തീർന്നുപോയ ബന്ധമാണ് ഇപ്പോൾ വീണ്ടും തേടി വന്നിരിക്കുന്നത്. റിപ്ലൈ കൊടുക്കണമോ വേണ്ടയോ എന്ന് മനസ്സ് നൂറുവട്ടം ആലോചിച്ചു. എന്നാൽ ബുദ്ധി അതെല്ലാം തച്ചുടച്ചു കൊണ്ട് റിപ്ലൈ കൊടുത്തിരുന്നു. അപ്പുറത്തെ…

ഒരിക്കൽ നോക്കാനേ രതിക്ക് കഴിഞ്ഞുള്ളൂ. രവിയേട്ടാ, അപ്പു മോനെ.

നനവോർമ്മകൾ. രാവിലെ വീട്ടിലെ ജോലിയെല്ലാം തീർത്തു. ഇന്ന്അപ്പുമോന് സ്കൂളില്ലാത്തത് കാരണം രവിയേട്ടൻ മോനെയും കൂട്ടി ഇന്ന് ചുറ്റാൻ പോകുന്നു എന്ന് പറയുന്നത് കേട്ടു. എനിക്ക് മെഡിക്കൽ ഷോപ്പിൽ നിന്ന് ലീവില്ല.അല്ലെങ്കിൽ അവരോടൊപ്പം പോകാമായിരുന്ന ബ്രേക്ഫാസ്റ്റിനും ഉച്ചയ്ക്കുള്ളതും ഒക്കെ ആക്കി വെച്ചു. വൈകുന്നേരം ചായ രവിയേട്ടൻ ഇട്ടോളും. മോനെ ഉണർത്തി പല്ലുതേപ്പിച്ചു. ചായയും കൊടുത്തു രതി റെഡിയാകാൻ…

ആര്യതീർത്ഥം

ആര്യതീർത്ഥം രചന – അഗ്നിമിത്ര കൈയിലിരിക്കുന്ന കാച്ചി കുറുക്കിയ പാൽ ഗ്ലാസിലേയ്ക്ക് നീട്ടിയൊഴിക്കുമ്പോൾ അടുക്കളയിലെങ്ങും ഫിൽറ്റർ കോഫിയുടെ ഗന്ധം പരന്നിരുന്നു. മഞ്ഞു മൂടിയ പ്രഭാതത്തിൽ ആ ഗന്ധം ആസ്വദിച്ചു കൊണ്ടവൾ ഉമ്മറത്തേയ്ക്ക് ചെന്നു. നടുത്തളത്തിൽ സ്ഥാനം പിടിച്ചിരിക്കുന്ന തുളസിത്തറയ്ക്ക് മുമ്പിൽ കണ്ണുമടച്ചു പ്രാർത്ഥിക്കുവാണ് പാട്ടി. കൃഷ്ണമൂർത്തിയുടെ അമ്മയാണ് ദേവകിയമ്മാൾ. പ്രായം എൺപത് കഴിഞ്ഞെങ്കിലും അതിന്റെ അവശതകൾ…

പ്രണയകാലം

ഭാഗം 1 പെട്ടികൾ എല്ലാം ഭദ്രമായി കെട്ടി ഒതുക്കി ഷോൾഡർ ബാഗിൽ എന്തൊക്കെയാണ് വേണ്ടതെന്ന് വച്ചാൽ അതും എടുത്തു വച്ചിരുന്നു വിഷ്ണു.  നാളെ നാട്ടിലേക്ക് പോവുകയാണ് അതിന്റെ സന്തോഷം മനസ്സിൽ ഇങ്ങനെ തീരതല്ലുകയാണ്. ഒരാഴ്ച കൂടി കഴിഞ്ഞാൽ വിദ്യയുടെ വിവാഹമാണ്..! അതുകൂടി കഴിഞ്ഞാൽ താൻ സ്വസ്ഥമാകും.  അച്ഛൻ മരണപ്പെട്ടതിനുശേഷം കുടുംബ ഭാരം തോളിലേറ്റിയാണ് ഈ ഏഴാം…

ഇതെന്ത് കോലാടി… എന്റെ മോൻ ഇത്രയും ദുഷ്ടനായി പോയല്ലോ. ഞാൻ കാരണമല്ലേ മോളെ നിന്റെ ജീവിതം ഇങ്ങനെയായത്.

✍️ ഹേര നിന്റെ ജോലി ഇത് വരെ കഴിഞ്ഞില്ലേ? മതി പണിയെടുത്തത്. വന്ന് കിടക്കാൻ നോക്ക്. എനിക്ക് നാളെ രാവിലെ കുറച്ച് നേരത്തെ പോകാനുണ്ട്. നേരം പതിനൊന്നു കഴിഞ്ഞിട്ടും ഭാര്യ യെ ബെഡ്‌റൂമിലേക്ക് കാണാതായപ്പോ തിരക്കി വന്നതാണ് പ്രദീപ്. ഇത്തിരി പണി കൂടി ബാക്കിയുണ്ട്. ദീപ്തി പേടിയോടെ പറഞ്ഞു. നിന്നോടല്ലേ ബാക്കി നാളെ ചെയ്യാമെന്ന് പറഞ്ഞത്.…

ഓരോ തോന്ന്യാസം കാണിച്ച് ഭാര്യയെ ഓടിച്ചു വിട്ടിട്ട് കിടക്കുന്നത് കണ്ടില്ലേ.

✍️ ഹേര അടുക്കളയിലെ പണി കഴിഞ്ഞു മായ മുറിയിലേക്ക് വരുമ്പോൾ സുധീർ കിടന്നിട്ടുണ്ടായിരുന്നില്ല. മൊബൈലിൽ എന്തൊക്കെയൊ കുത്തികൊണ്ട് അവൻ അവള് വരുന്നതും നോക്കി കിടക്കായിരുന്നു. അത് കണ്ടപ്പോൾ അവൾക്ക് കാര്യം മനസ്സിലായി. എത്ര നേരായി മായേ ഞാൻ നിന്നെ നോക്കി ഇരിക്കുന്നു. നിനക്ക് ഇതിന് മാത്രം എന്ത് മല മറിക്കണ പണിയ അവിടെ ഉള്ളത്. അവളെ…