Category NOVAL

നിന്നിലേക്ക് 7

കല്യാണം കഴിഞ്ഞ് എന്നെയും അവിടേക്ക്  കൊണ്ടുപോകുന്നാ പറഞ്ഞത്. ഒരിക്കൽ അയാളുടെ ഫോണിൽ ആരോടും പറയുന്നത് ഞാൻ കേട്ടു, എന്നെ അവിടെ കൊണ്ടുപോയി ഏതോ മാർവാടിക്ക് വിൽക്കാൻ ആണെന്ന്. എന്നേ കൊണ്ട് അയാള് കാശുണ്ടാക്കുന്ന്. അതിനുള്ള ഒരു മറ മാത്രമാണ് ഈ വിവാഹം  എന്ന്. ഞാൻ പറയുന്നതൊന്നും ആരും അച്ഛൻ കേൾക്കില്ല. അച്ഛനോട് എന്തൊക്കെയോ കള്ള കഥകൾ…

ഗായത്രി അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്നു.. രാത്രി ഏറെ വൈകിയിരുന്നു നാളെ ഓണം ആണ് സദ്യ വട്ടത്തിനുള്ള കാര്യങ്ങളൊക്കെ

ഗായത്രി ✍️ അഥർവ ദക്ഷ ഗായത്രി അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്നു.. രാത്രി ഏറെ വൈകിയിരുന്നു നാളെ ഓണം ആണ് സദ്യ വട്ടത്തിനുള്ള കാര്യങ്ങളൊക്കെ അടുപ്പിക്കുന്ന തിരക്കിലായിരുന്നു അവൾ… ഉണ്ണിയപ്പവും കായ വറുത്തതും രാവിലെ അമ്മയുണ്ടാക്കി… ഇഞ്ചി അച്ചാറും കാളനും ശെരിയായി… അവിടെ സദ്യയ്ക്കൊപ്പം നോൺ വെജും വെയ്ക്കുന്ന ശീലം ഉണ്ട്… അത് കൊണ്ട് തന്നെ ചിക്കനും…

പ്രണയകാലം 17

വീട്ടിലേക്ക് വന്ന വിഷ്ണു തന്റെ കൈയിൽ കിടന്ന മോതിരത്തിലേക്ക് നോക്കി… “വർഷ” എന്ന  പേരിന്റെ തിളക്കം കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി. പ്രതീക്ഷിക്കാതെ   തന്റെ ജീവിതത്തിലേക്ക് വന്ന  ഒരുവൾ.. ഇന്നവൾ തന്നിൽ പകുതി  അവകാശം നേടിയെടുത്തിരിക്കുന്നു.. വിഷ്ണുവേട്ടാ എന്നുള്ള അവളുടെ വിളിയാണ് കാതിൽ നിറഞ്ഞു നിൽക്കുന്നത്.!  പ്രണയിച്ചു വിവാഹം കഴിക്കണം എന്നായിരുന്നു തന്റെ…

എനിക്കിനി നിങ്ങളുടെ ഭാര്യയായ് ഈ നരക ജീവിതം ജീവിക്കാൻ പറ്റില്ല രാജു… ഞാനാഗ്രഹിക്കുന്ന പോലെ എന്നെ സംരക്ഷിക്കാൻ കഴിയാത്ത നിങ്ങളോടൊപ്പമുള്ള എന്റെ ജീവിതം

“എനിക്കിനി നിങ്ങളുടെ ഭാര്യയായ് ഈ നരക ജീവിതം ജീവിക്കാൻ പറ്റില്ല രാജു… ഞാനാഗ്രഹിക്കുന്ന പോലെ എന്നെ സംരക്ഷിക്കാൻ കഴിയാത്ത നിങ്ങളോടൊപ്പമുള്ള എന്റെ ജീവിതം ഞാൻ ഇന്നത്തോടെ നിർത്തുകയാണ്… എനിയ്ക്ക് ഡിവോഴ്സു വേണം… ” ജോലി കഴിഞ്ഞ് റൂമിലെത്തി ഭാര്യ റാണിയെ വീഡിയോ കോൾ ചെയ്ത രാജു ഒന്നാകെ ഞെട്ടി യാതൊരു മയവുമില്ലാത്ത റാണിയുടെ സംസാരം കേട്ട്……

പ്രണയഗീതം 16

ഭാഗം 16 വാതിലോളം എത്തിയവൻ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി…  ആ നിമിഷം തന്നെ അവളും അവനെ ഒന്ന് നോക്കിയിരുന്നു..  രണ്ടുപേരുടെയും മിഴികൾ തമ്മിൽ കൂട്ടിമുട്ടി,  ആരുമില്ലാതെ ഒറ്റയ്ക്ക് നിൽക്കുന്ന ഒരു മാൻപേടയെ പോലെ തോന്നി അവളുടെ നിൽപ്പും ഭാവവും കണ്ട് അവന്… അവൻ വെറുതെ രണ്ട് കണ്ണുകളും അടച്ച് ഒന്നുമില്ല എന്ന് അവളെ കാണിച്ചു.…

പ്രണയഗീതം 15

ഭാഗം 15 എങ്ങനെയെങ്കിലും ഹോസ്പിറ്റലിൽ അരികിലേക്ക് എത്തിയാൽ മതിയെന്നായിരുന്നു മരിയയ്ക്ക്…  വണ്ടി നിർത്തിയതും അപർണയുടെ കയ്യിൽ പിടിച്ച് ഇറങ്ങി ഓടുകയായിരുന്നു എന്ന് തന്നെ പറയാം,അവളുടെ ഓട്ടം കണ്ടതും ചിരി വന്നു പോയിരുന്നു സോളമന്. ചിരിയോട് ബസ്സിൽ നിന്ന് ഇറങ്ങി അവനും ഹോസ്പിറ്റലിലേക്ക് നടന്നു ബസ്സിൽ നിന്നിറങ്ങിയതും ഒന്ന് മിന്നായം പോലെ കണ്ടതേയുള്ളൂ. അപ്പോഴേക്കും അവൾ ഓടി…

തൊട്ടുപോകരുത് എന്റെ ദേഹത്ത് “” എന്നൊരു അലർച്ച…

കട്ടിലിന്റെ അങ്ങേ തലയ്ക്കൽ അവൾ തലവെച്ചു ഉറങ്ങുന്നു, ഞാൻ ഇങ്ങേ വശത്തും, അവളുടെ കാലിന്മേൽ ഒന്ന് ഉമ്മവെയ്ക്കാൻ ആഞ്ഞതും തൊട്ടുപോകരുത് എന്റെ ദേഹത്ത് “” എന്നൊരു അലർച്ച… കെട്ടികഴിഞ്ഞാൽ പുരുഷന്മാർ എന്തൊക്കെ സഹിക്കണം ഞാൻ മെല്ലെ പറഞ്ഞു. അത് കേട്ട് അവൾ അതിന്റെ മറുപടി എന്നോണം ഒന്നമർത്തി മൂളി. എന്നോടുള്ള പിണക്കത്തിന്റെ തെളിവ് ആണ് ഒരു…

നിന്നിലേക്ക് 5

ഇവനാണോ നീ പ്രേമിച്ചവൻ.? എസ് ഐ ലക്ഷ്മിയോട് ചോദിച്ചു. ”   അവൾ “അതെ” എന്ന അർത്ഥത്തിൽ തലയാട്ടി.  ഞെട്ടിത്തരിച്ചു പോയിരുന്നു സെബാസ്റ്റ്യൻ ” ഇവന്റെ കൂടെ ജീവിക്കാൻ ആണോ നീ വീട്ടിൽ നിന്ന് ഇറങ്ങി പോന്നത്..? എസ് ഐ ചോദിച്ചു. ,അതെ അവളുടെ ഉറച്ച മറുപടി കേട്ട് ഞെട്ടിപ്പോയത് സെബാസ്റ്റ്യൻ ആണ്. ഇവൾ ഇത് എന്തിനുള്ള…

പ്രണയകാലം 15

വിഷ്ണുവിനോട് ചേർന്ന് നിൽക്കുന്ന വർഷയെ കാണും തോറും വല്ലാത്തൊരു ഹൃദയ വേദനയാണ് ഭാമയ്ക്ക് തോന്നിയത്. ആ നിമിഷം മരിച്ചു പോയിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചിരുന്നു. എന്തിനാണ് ഈശ്വരൻ ഇങ്ങനെ ഒരു വിധി തനിക്ക് നൽകുന്നത്.  അല്ലെങ്കിലും തുറന്നു പറയാൻ സാധിക്കാത്തവർക്ക് പറഞ്ഞിട്ടുള്ളതല്ല ഈ പ്രണയം ഒന്നും.  എത്രയോ തവണ തന്റെ ഉള്ളിലെ ഇഷ്ടം വിഷ്ണുവേട്ടനെ അറിയിക്കണമെന്ന്…

പ്രണയകാലം 14

വിഷ്ണുവേട്ടന്റെ നല്ല പാതിയായി മറ്റൊരാൾ.! വിഷ്ണുവേട്ടൻ സ്വന്തമെന്ന അവകാശത്തോടെ, ആ തോളിൽ ചാരി, ആ നെഞ്ചിൽ ഒട്ടി നിൽക്കാൻ സാധിക്കുന്നുണ്ടല്ലോ  അവൾക്ക്.  തനിക്ക് സാധിക്കാത്തത്. ഭാഗ്യം ഉള്ളവൾ.! കാണും തോറും ഒരു വല്ലാത്ത നഷ്ടബോധം തോന്നുന്നു.  അതോടൊപ്പം ഹൃദയം നീറ്റുന്ന ഒരു വേദനയും. ഭാമ ഓർത്തു. മതി കണ്ടുനിന്നത്,  നമുക്ക് എന്തെങ്കിലും കഴിക്കാം വാ. ചടങ്ങുകൾ…