Category NOVAL

ഞാൻ ചോദിച്ചത് അന്നയുടെ കാര്യങ്ങൾക്ക്‌ വേണ്ടിയും സുഖങ്ങൾക് വേണ്ടിയും അവരെ പറ്റി ഓർത്തിട്ടുണ്ടോ എന്നല്ല.

കോടമഞ്ഞിന്റെ പുകമറ കണ്ണിൽ മുഴുവൻ വ്യാപിച്ചിരുന്നു… കണ്ണുകൾ തിരുമ്മി തുറന്ന് ചുറ്റുമോന്ന് വീക്ഷിച്ചു… ഓരോ കോലത്തിൽ ഓരോ ഭാവത്തിൽ പലരും അലഞ്ഞു തിരിഞ്ഞു നടന്ന് അകലുന്നുണ്ട്… ഇത് വരെ കാണാത്ത സ്ഥലം ആയതും പെട്ടന്ന് കിടന്നിടത് നിന്ന് എണ്ണീറ്റു… കണ്ണുകൾ അടയുന്ന വരെ എന്റെ റൂമിൽ ആയിരുന്നു പിന്നെ ഇത് എവിടെ എത്തി… ഒന്ന് ആലോചിച്…

നീ ഭാഗ്യം ചെയ്തവൾ ആണ് സന്ധ്യ. അത് കൊണ്ടല്ലേ കാശിയെ പോലൊരു മരുമകനെ കിട്ടിയേ.

ഇല്ല. അച്ഛനും അമ്മയും എന്തൊക്കെ പറഞ്ഞാലും ശെരി. ഞാൻ ഇന്ന് എന്നെ പെണ്ണ് കാണാൻ വന്ന ആ ചെറുക്കനെ മാത്രമേ കല്യാണം കഴിക്കൂ. ഞാനായിട്ട് കണ്ടുപിടിച്ചത് ഒന്നുമല്ലല്ലോ. നിങ്ങൾ തന്നെ കൊണ്ട് വന്നതല്ലെ. ഇനി നിങ്ങൾ സമ്മതിച്ചില്ലെങ്കിൽ അവന്റെ കൂടെ ഒളിച്ചോടിപ്പോയി ആണേലും ഞാൻ കല്യാണം കഴിക്കും. ഹ. ദേഷ്യത്തോടെയുള്ള തങ്ങളുടെ മകളുടെ വാക്കുകൾ കേട്ട്…

ഇന്നലെ നമ്മടെ കല്യാണം അല്ലായിരുന്നോ. എന്റെ കാർ്ത്തുമ്പിഉണ്ടാവുമ്പോ എനിക്കെന്തിനാ വേറെ പെണ്ണിനെ

ആര് പറഞ്ഞു മ്യാവൂ Tv യിൽ പാട്ട് കേൾകുവാ. Tv കണ്ടോണ്ടിരിക്കുന്ന കാത്തുവിനെ നോക്കിഅതിനൊപ്പം അനു പാടി ഞാനാ നിങ്ങടെ കാത്തു. എന്നോടൊപ്പം കൂടാൻ ആർക്കാണ് ആർക്കാണിഷ്ടം ആർക്കാണാർക്കാണിഷ്ടം കാത്തുവും പാടി നിന്നോടൊപ്പം കൂടാൻ ഞങ്ങൾക്കെല്ലാമിഷ്ടം ഞങ്ങൾക്കെല്ലാമിഷ്ടം കാത്തുവിന്റ പാട്ടിനു റിപ്ലൈ എന്നാ കണക്കെ മറുപടി കൊടുത്തു പാടി കൊണ്ടാണ് അപ്പു ഗ്രഹപ്രവേശനം ചെയ്തത് അപ്പുവേട്ടൻ…

ആദ്യകഴ്ചയിലവളെ കണ്ടപ്പോളെനിക്കു ചിരിയാണു വന്നത്.എന്റെ ചിരികണ്ടിട്ടു അവളെന്നെയൊന്നു സൂക്ഷിച്ചു നോക്കി.

രചന – സുധീ മുട്ടം “ഏട്ടനുവേണ്ടി പെണ്ണുകാണാനായി പോയപ്പോഴാണു ഞാനവളെ ആദ്യമായി കണ്ടത്.ഉണങ്ങി മെലിഞ്ഞൊരു നീർക്കോലിപ്പെണ്ണ്. ആദ്യകഴ്ചയിലവളെ കണ്ടപ്പോളെനിക്കു ചിരിയാണു വന്നത്.എന്റെ ചിരികണ്ടിട്ടു അവളെന്നെയൊന്നു സൂക്ഷിച്ചു നോക്കി.ആ നോട്ടം കണ്ടപ്പോഴെന്റെ ഉള്ളൊന്നു പിടച്ചു.ആത്മാവിന്റെ അകത്തളങ്ങളിലേക്കു ഇറങ്ങിച്ചെന്നെവളെന്റെ ഹൃദയം വായിക്കുന്നതു പോലെയെനിക്കു തോന്നിയത്. ഏട്ടനു ചായയുമായി വന്നത് ആ നീർക്കോലിപ്പെണ്ണായിരുന്നു.ഇടക്കിടെ അവളുടെ നോട്ടമെന്നിൽ തന്നെയായിരുന്നു. ” ഏട്ടാ…

ഈ മഴക്കാലത്ത് : ഭാഗം 10

രചന – നിവേദ്യ ഹരിഹരൻ പിറ്റേന്ന് ഒരു ശനിയാഴ്ചയായിരുന്നു. ലീവെടുത്തതിന്റെ പെൻഡിങ്ങ് വർക്ക് ഒക്കെ ഒരുപാട് ഉണ്ടായതു കൊണ്ട് പാർവ്വതി രാവിലെ തന്നെ ഇല്ലിക്കലേക്ക് പോന്നു. പ്രിയ വന്നതിന്റെ ഉത്കണ്ഠയും അവൾക്കുണ്ടായിരുന്നു . അതുകൊണ്ടു കൂടിയാണ് അവൾ രാവിലെ തന്നെ ഓടി പാഞ്ഞ് പോന്നത് . പാർവ്വതി ചെല്ലുമ്പോൾ ഹരി പുറത്ത് കസേരയിൽ ഉണ്ടായിരുന്നു കൂടെ…

നിഴലായ് : ഭാഗം 46

രചന – ശരണ്യ എന്താ ആനീ…?? നിനക്ക് എന്ത് പറ്റി..?? ദാ ഫോൺ പിടിക്ക്… ആനിയുടെ കണ്ണ് പോകുന്ന ഭാഗത്തേക്ക് ആതിര നോക്കി.. ഓഹ് എന്റെ ആനീ..ഇത് കണ്ടിട്ട് ആണോ നീ ഇങ്ങനെ ഓവർ റിയാക്റ്റ് ചെയ്തത്…? ബാംഗ്ലൂർ ആണ് മോളെ…ഇതൊക്കെ ഇവിടെ സാധാരണമാണ്…അവർ ആരെയും ശല്ല്യം ചെയ്യുന്നില്ലല്ലോ.. അവരുടെ കാര്യം നോക്കി ഒരു കോർണറിൽ…