The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
മൂക്കുത്തി : ഭാഗം 15

രചന – ആയിഷ അക്ബർ അവനെ കണ്ടതും അഞ്‌ജലിയിൽ പടർന്നതൊരു ആശ്വാസമായിരുന്നു……. എങ്കിലും അവൾ അധിക നേരം അവനെ നോക്കി നിൽക്കാതെ താഴേക്ക് മിഴികളൂന്നി നിന്നു…. അർജുൻ…. ഞാൻ… വെറുതെ…. അഞ്ജലിയോടൊന്ന് സംസാരിക്കാൻ. അരുൺ പരുങ്ങലോടെ അർജുനോടത് പറയുമ്പോഴും അവൻ ഗൗരവത്തോടെ അങ്ങനെ നിന്നു….. നാളെ…. നാളെ നിന്റെ നിശ്ചയമല്ലേ….. നിശ്ചയം നടത്താനാണ് ഇങ്ങോട്ട് വന്നതെങ്കിൽ…






