Category തുടർക്കഥകൾ

കാർത്തിക ദീപം : ഭാഗം 27

രചന – സുധീ മുട്ടം ” ഇന്നും കുടിച്ചുവല്ലേ.. എനിക്ക് നൽകിയ വാക്ക് മറന്നുവല്ലേ….. മുന്നിൽ നിന്നും പറയുന്നവളെ തെല്ലും ഗൗനിക്കാതെ ഗൗരവത്തോടെ അകത്തേക്ക് കയറി…ആ അവഗണ സഹിക്കാൻ കഴിയുന്നതിലും അപ്പുറനായിരുന്നു കാർത്തികക്ക്…നെഞ്ചിലൊരു നിലവിളി ഉയരുന്നത് അറിഞ്ഞിട്ടും പ്രാണൻ പിടയുന്ന നെരിപ്പോടെ നിറഞ്ഞ മിഴികളുമായി ഡെറിക്കിനു മുന്നിലെത്തി… “എന്നെ…എന്നെ വേണ്ടാതായല്ലേ…. അങ്ങനെ ചോദിക്കരുതെന്ന് മനസ്സ് വിലക്കിയട്ടും…

നിലാവിന്റെ തോഴൻ : ഭാഗം 37 & 38

രചന – ജിഫ്ന നിസാർ “അവൾ നിനക്കെതിരെ പറയില്ലെന്ന് ഉറപ്പാണല്ലോ. അല്ലേടാ? ” സൂസൻ റോയ്‌സിനെ നോക്കി. “നൂറു വട്ടം ” ചുണ്ടിലൊരു പുച്ഛത്തോടെ റോയ്സ് അമ്മയെ നോക്കി ചിരിച്ചു. “കാര്യങ്ങളൊക്കെ നമ്മളുദ്ദേശിച്ചത് പോലെ നടന്ന മതിയായിരുന്നു ” ഒരു നെടുവീർപ്പോടെ സൂസൻ മധുരം ചേർത്ത ചായ കപ്പുകളിൽ നിറച്ചു. “നടക്കും അമ്മേ. റോയ്സൊന്ന് വിചാരിച്ച…

നിനക്കായ് : ഭാഗം 47

രചന – കണ്ണന്റെ മാത്രം തന്റെ മുന്നിലായി വന്യമായ ചിരിയോടെ ഇരിക്കുന്ന ഡേവിഡിനെ കണ്ടതും അയാളുടെ ഉള്ളിലൂടെ ഒരു വിറയൽ കടന്നുപോയി. അവൻ എല്ലാം അറിഞ്ഞെന്ന് അയാൾക്ക് മനസിലായി. ഡേ.. ഡേവിഡ്.. അയാൾ വിറയലോടെ പറഞ്ഞു. എന്താണ് ex-അമ്മായിഅച്ഛന് എന്നെ കണ്ടപ്പോൾ ഒരു വിറയൽ. എന്നോട് എന്തേലും ചെയ്യാൻ പാടില്ലാത്തത് ചെയ്തിട്ടുണ്ടോ താൻ..ഡേവി ഗൗരവത്തോടെ ചോദിച്ചു.…

അത്രയേറെ : ഭാഗം 08

രചന – സുധീ മുട്ടം മുറിയിലേക്ക് കയറി ബെഡ്ഡിൽ കിടന്നതും യാത്ര ക്ഷീണത്താൽ മിഴികൾ പതിയെ അടഞ്ഞു വന്നു..ഊണ് കൂടി കഴിഞ്ഞതും ക്ഷീണം ഇരട്ടിയാക്കി…അങ്ങനെ കിടന്നു ഒരു ഉറക്കമായിരുന്നു..കാർത്തിക വിളിക്കുമ്പോഴാണ് നന്ദിത ഉണർന്നത്… “നേരം ഒരുപാട് ഇരുട്ടി..എഴുന്നേറ്റ് വല്ലതും കഴിക്ക്  മോളേ..,. വാത്സല്യത്തിന്റെ നിറകുടമായി മുന്നിലൊരു ദേവത നിൽക്കും പോലെയാണ് തോന്നിയത്…ആ മുഖത്തേക്ക് നോക്കുമ്പോൾ സങ്കടം…

കാർത്തിക ദീപം : ഭാഗം 26

രചന – സുധീ  മുട്ടം ഒരിക്കൽ സമയക്കുറവ് മൂലം കഥക്ക് പൂർണ്ണത നൽകാൻ കഴിയാതെ വന്നപ്പോൾ പെട്ടന്ന് ഒരു തട്ടിക്കൂട്ട് ലാസ്റ്റ് പാർട്ട് എഴൂതിയിടേണ്ടി വന്നു.. ഇന്ന് കഥ പൂർത്തിയാക്കേണ്ട ആവശ്യം വന്നു….കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു….   കഥ തുടരുന്നു ” എനിക്ക് മുമ്പിൽ അഭിനയിക്കുന്ന തനിക് മുമ്പിൽ എനിക്കും അഭിനയിക്കാതിരിക്കാൻ കഴിയില്ലെടോ…. ഇനിയും ഓഫീസിൽ…

അരുന്ധതി : ഭാഗം 01

രചന – തൂലിക “മോളേ , നീ ഇതുവരെ റെഡിയായില്ലെ അവരിപ്പോൾ എത്തും” ‘എനിക്കിപ്പോൾ കല്യാണം വേണ്ടെന്ന് പറഞ്ഞതല്ലേ അമ്മെ’. ഇത് ഇങ്ങോട്ട് വന്ന ആലോചന അല്ലേ മോളേ പോരാത്തതിന് സ്ത്രീധനം ഒന്നും വേണ്ടന്ന അവർ പറഞ്ഞത് ഇനീം ഇതുപോലെ ഒന്ന് കിട്ടുമോ സ്ത്രീധനം ആവശ്യപ്പെട്ട് വരുന്നവര എല്ലാവരും. ഇപ്പോഴത്തെ അവസ്ഥയിൽ അച്ഛനെ കൊണ്ട് ഇതൊന്നും…

അവൾ : ഭാഗം 29

രചന – അക്ഷര “രണ്ടുപേരെ പറ്റി കൂടി അറിയാനുണ്ട്  ബ്രിയാനും അഡോനിസും….” ഗൗരി ചിരിച്ചു കൊണ്ട് പറഞ്ഞു… ******** അബിയ തുടർന്നു…. “ഫിലിപ്പങ്കിളിന്റെ   സഹോദരിയുടെ മകനാണ് ബ്രിയാൻ…”. “അത് മറ്റൊരു കിറുക്കൻ… !”അബിയ ചിരിച്ചു കൊണ്ട് പറഞ്ഞു …. അന്ന ചേച്ചിന്നു പറഞ്ഞാൽ  ഭ്രാന്താണ്  ബ്രിയാനിച്ചന്  …! അന്ന ചേച്ചിയെ പല തവണ അയാൾ  പ്രൊപ്പോസ്…

️കിഡ്നാപ്പിംങ് ലൗ : ഭാഗം 73

രചന – ശംസിയ ഫൈസൽ ദച്ചു മനസ്സാല്‍ പറഞ്ഞ് ഹരിയെ പുച്ഛത്തോടെ നോക്കി ”എന്താടീ നിനക്കൊരു പുച്ഛം .,, എന്നെ കൊണ്ട് ഒന്നിനും കൊള്ളില്ലിന്നൊരു ചിന്ത നിനക്കുണ്ടോ ? ദച്ചൂന്‍റെ മുഖഭാവം ഹരിക്ക് പിടിച്ചില്ല ”സ്വയം അങ്ങനൊരു ചിന്തയുണ്ടെങ്കില്‍ അതെന്‍റെ കുറ്റമല്ല., ദച്ചു അതെ ഭാവത്തില്‍ തന്നെ പറഞ്ഞു ”ഡീ കിടന്ന് ഷോ ഇറക്കണ്ട., നീ…

സ്വന്തം : ഭാഗം 36

രചന – ജിഫ്ന നിസാർ സീതയിറങ്ങി പോയിട്ടും കണ്ണനാ മധുരനിമിഷങ്ങളുടെ നിർവൃതിയിൽ ലയിച്ചങ്ങനെ ഇരുന്നു പോയി. ചുണ്ടിൽ വിരിയുന്ന ചിരിയിലത്രയും നിറഞ്ഞു നിൽക്കുന്നത് ഉള്ളിലവന്റെ പെണ്ണിനോടുള്ള ഇഷ്ടമായിരുന്നു. അവളുടെ ഓരോ വാക്കുകൾക്കും ഹൃദയം തുരന്നു കയറാൻ ശക്തിയുള്ളതായിരുന്നു. നീന്തി കടക്കേണ്ട കടമ്പകളെ കുറിച്ചവൾ ഓർമിപ്പിച്ചു തന്നിട്ടും.. അവളെ നേടാനായി തനിക്ക് മുന്നിൽ അത്ര വലിയൊരു പ്രതിസന്ധികളും…

നിനക്കായ് : ഭാഗം 44

രചന – കണ്ണന്റെ മാത്രം ഇങ്ങനെ വിഷമിക്കല്ലേ ചേട്ടായി അതൊക്കെ കഴിഞ്ഞ് പോയതല്ലേ..എനിക്ക് സഹിക്കാൻ കഴിയുന്നില്ല…എബിയുടെ ശബ്ദം ഇടറി.. മ്മ്.. ഡേവി കണ്ണുതുറന്ന് അവന്റെ കണ്ണും മുഖവും തുടച്ച് കൊണ്ട് ടേബിളിൽ ഇരുന്ന വെള്ളം കുറച്ചെടുത്ത് കുടിച്ചു. ചേട്ടായി ഒരു കാര്യം ചോദിക്കട്ടെ.. മ്മ്.. ഡേവി ഒന്ന് മൂളി. ജെനിയുടെ കല്യാണകാര്യം അറിഞ്ഞത് കൊണ്ടാണോ മൂന്നുമാസം…