Category തുടർക്കഥകൾ

നിലാവിന്റെ തോഴൻ : ഭാഗം 39 & 40

രചന – ജിഫ്ന നിസാർ വൈകുന്നേരം ക്രിസ്റ്റി വീട്ടിലെത്തുമ്പോൾ.. അസുഖകരമായൊരു മൗനം അവിടമിലാകെ പൊതിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. എപ്പോഴത്തെയും പോലെ താഴെയെങ്ങും ആരുമില്ല. കുളിച്ചു കഴിഞ്ഞാണ് അവൻ ചായ കുടിക്കാനിറങ്ങി വരാറുള്ളത്. സ്റ്റെപ്പ് കയറി അവൻ ചെല്ലുമ്പോൾ..ദിൽനയുടെ മുറിയിൽ നിന്നും ഡെയ്സിയുടെ ശബ്ദം കേൾക്കുന്നത് പോലെ തോന്നി അവന്. ഒന്നുകൂടി കാതോർത്തു നിന്നപ്പോൾ സംഗതി തോന്നല്ലല്ല, സത്യമാണെന്ന്…

നിനക്കായ് : ഭാഗം 45

രചന – കണ്ണന്റെ മാത്രം Nooo……. കൈയിലുള്ള ഫോൺ ദേഷ്യത്തോടെ വലിച്ചെറിഞ്ഞുകൊണ്ട് ആൻസി അലറി. ആൻസിയുടെ ദേഷ്യത്തോടെ ഉള്ള അലറൽ കേട്ടുകൊണ്ടാണ് ആൽവി അങ്ങോട്ട് ഓടി വന്നത്. എന്താ.. എന്തിനാ ആൻസി നീ അലറിയത്.. ദേഷ്യം കൊണ്ട് വിറച്ച് ആകെ ചുമന്ന് തുടുത്ത് മുടിയിൽ കൈകോർത്തു വലിച്ചുകൊണ്ട് നിൽക്കുന്ന ആൻസിയെ ഒരു പകപ്പോടെ നോക്കി കൊണ്ടാണ്…

മൂക്കുത്തി : ഭാഗം 17

രചന – ആയിഷ അക്ബർ ആളും തിരക്കും ഒഴിഞ്ഞപ്പോൾ അഞ്ജലി ആ മുറിക്കുള്ളിലേക്ക് ഒതുങ്ങി…… അമ്മയുടെ ഗന്ധമവിടെയാകെ നിറഞ്ഞു നിൽപ്പുണ്ട്….. എപ്പോഴും തന്നെ കുറിച് മാത്രം ചിന്തിക്കുന്ന അമ്മ…. ഇനി താനെന്നത് ആരെയും ബാധിക്കുന്ന കാര്യ മാവില്ല… എന്തെന്നാൽ തനിക്കിനി സ്വന്തമെന്ന് പറയാൻ ഈ ഭൂമിയിൽ ആരും തന്നെയില്ല…… അവൾ ജാനകിയുടെ ഒരു സാരിയെടുത് കൂട്ടി…

അരുന്ധതി : ഭാഗം 02 & 03

രചന – തൂലിക “എന്തായി മോളേ നിന്റെ തീരുമാനം,.. ഞാൻ അവർക്ക് വാക്ക് കൊടുക്കട്ടെ” “കൊടുതോളു അച്ഛാ” അച്ചനോടങ്ങനെ പറഞ്ഞെങ്കിലും എനിക്ക് പേടിയുണ്ടായിരുന്നു..അദ്യമെ ദേഷ്യപെടുമെങ്കിലും പിന്നെ അതൊക്കെ മാറി എന്നെ സ്നേഹിക്കുമരികും രാജീവെട്ടൻ എന്നാശ്വസിച്ചു. “അരുന്ധതിയുടെ കല്യാണം ഉറപ്പിച്ചു അല്ലേ” അനൂപേട്ടൻ ആണ്. എന്റെ വീടിന്റെ അടുത്താണ് അനൂപെട്ടന്റെയും4 വീട് ഞങൾ ഒരുമിച്ചായിരന്നു സ്കൂളിൽ പോക്കൊണ്ടിരുന്നത്…

ജാനു : ഭാഗം 02

രചന – റിൻസി അരമണിക്കൂർ യാത്രക്ക് ശേഷം കോളേജ് എന്ന ഞങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു… കാലെടുത്തു വച്ചതും എന്തോ ഒന്ന് കാലിലേക്ക് വന്നു വീണതും ഒരുമിച്ചായിരുന്നു.. പേടിച്ചത് കാരണം പെട്ടെന്ന് ബാലൻസ് കിട്ടാണ്ട് ഹിതു വീഴാൻ പോയി എന്നാൽ ബലിഷ്ഠമായ രണ്ട് കൈകൾ അവളെ താങ്ങി നിർത്തിയിരുന്നു.. എനിക്ക് ഒന്നും മനസ്സിലാവാണ്ട് ഞാൻ എന്നെ പിടിച്ച…

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 20

രചന – ആയിഷ അക്ബർ താലി കെട്ടുമ്പോൾ അവൻ ചുറ്റും നിന്നിരുന്നവരിലൂടെ വെറുതെ ഒന്ന് കണ്ണോടിച്ചു…. എല്ലാവരിലും നിർവികാരത മാത്രം….. എന്നാൽ മുത്തശ്ശിയുടെ മുഖത്ത് സന്തോഷം അല തല്ലുകയാണ്…. അതിന് വേണ്ടി മാത്രമായിരുന്നല്ലോ ഈ വേഷം കെട്ടലും……. അവൻ പുച്ഛത്തോടെയൊന്ന് ചിരിച്ചു….. അമ്മയുടെ മുഖത്തേക്ക് നോക്കാനാണ് തീരെ സാധിക്കാത്തത്…… എവിടേക്കോ നോക്കിയാണ് നിൽപ്പ്…. ഒരേയൊരു മകന്റെ…

അവൾ : ഭാഗം 30

രചന – അക്ഷര ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്ത് എൽവിസ് മുന്നോട്ട് നീങ്ങി …. ******* അന്ന ഗൗരിയെയും എൽവിസിനെയും  രൂക്ഷമായി നോക്കുന്നുണ്ട്.. “ഏത് അമ്പലത്തിലാ നിനക്ക്  പോകേണ്ടത് ….” യാത്രയ്ക്കിടയിൽ അയാൾ ചോദിച്ചു… “ഏതെങ്കിലും ശിവക്ഷേത്രത്തിൽ  മതി…..”.ഗൗരിയുടെ മറുപടിയാണ്… “അപ്പൊ മഹാദേവനും ആയിട്ടാണ് തനിക്ക്  കമ്പനി..അല്ലേ…   .!” എൽവിസ് ചിരിച്ചു കൊണ്ട് പറഞ്ഞു… അതിന് മറുപടിയായി ഗൗരിയും…

കിഡ്നാപ്പിംങ് ലൗ : ഭാഗം 74

രചന – ശംസിയ ഫൈസൽ അവിടെ നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായ ദേവന്‍ മെല്ലെ സ്റ്റെയര്‍ കയറി മുറിയിലേക്ക് പോയി,, ദേവന്‍ മുറിയിലെത്തി ബെഡിലേക്കിരുന്നു ”ദേവാ.. ദച്ചു പറഞ്ഞതിനി സത്യമാകോ ? ഹരി നമ്മള്‍ വിചാരിച്ച പോലെയുള്ള ഒരാളല്ലെ.,, ദീപു ബാത്ത്റൂമില്‍ നിന്ന് ഇറങ്ങി വന്ന് ദേവനോട് ചോദിച്ചു ”നിനക്കെന്താടാ ദീപൂ.. ഹരിയെ നമുക്കറിയാവുന്നതല്ലെ., പിന്നെ അവന്‍…

സ്വന്തം : ഭാഗം 37

രചന – ജിഫ്ന നിസാർ എന്തേ?” പെട്ടന്ന് നടത്തം നിർത്തിയ കണ്ണനെ നോക്കി സീത ചോദിച്ചു. “മ്മ്ഹ്ഹ് ” അവനൊന്ന് തല വെട്ടിച്ചു. ഹരിക്കെന്താവും പറയാനുള്ളത്? കണ്ണന്റെ ഉള്ളിലാ ചോദ്യം ജ്വലിച്ചു. അവന്റെ കയ്യിൽ നിന്നും ലല്ലു താഴേക്ക് ഊർന്നിറങ്ങി. കണ്ണൻ കുനിഞ്ഞു കൊണ്ടവളെ നിലത്തേക്ക് വെച്ചു. നീണ്ട ഇടനാഴിയിലൂടെ അവൾ പതിയെ ഓടി. “സൂക്ഷിച്ചു…

അത്രയേറെ : ഭാഗം 09

രചന – സുധീ മുട്ടം വീട്ടിലെത്തി പ്രാതലും കഴിച്ച് കാർത്തികക്ക് ഒപ്പമിറങ്ങി നന്ദയും….നടന്നാണ് സ്കൂളിലേക്ക് പോയത്…തിങ്കളാഴ്ച ദിവസം തന്നെ ജോയിൻ ചെയ്തു.. കൂടെയുള്ള സഹപ്രവർത്തകരേയും പരിചയപ്പെട്ടു…. നന്ദിതക്ക് എല്ലാവരെയും ഇഷ്ടപ്പെട്ടു..പെട്ടന്ന് തന്നെ എല്ലാവരുമായി കൂട്ടായി‌‌‌….അത്രയേറെ നല്ലവരായിരുന്നു സഹപ്രവർത്തകർ…. ക്ലാസ് എടുക്കുന്നതിന് ഇടയിലും മനസ്സിൽ കാർത്തിക ദീപം നോവൽ തെളിഞ്ഞ് നിന്നു.സമയം കിട്ടുമ്പോൾ വായിക്കണമെന്ന് ആദ്യം കരുതിയെങ്കിലും…