The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 16

രചന – ആയിഷ അക്ബർ റാനി പിന്നീടൊന്നും അവളോട് പറഞ്ഞില്ല… അവളെ കണ്ട ഭാവം നടിക്കാതെ അവൻ അവന്റെ ജോലികളിലേക്ക് തിരിയും…. അപ്പോഴും വിടർന്ന ആ വെള്ളാരം കണ്ണുകൾ തന്നെ അവളിലേക്ക് വലിച്ചടുപ്പിക്കും….. പഴയ ഓർമകളിൽ ഒന്ന് മുങ്ങി നിവരുമ്പോഴേക്കും അവളുടെയാ ചോദ്യം മനസ്സിനെ അങ്ങേയറ്റം ദുഃഖത്തിലേക്കാഴ്ത്തും…… മനസ്സിൽ അവളോടുള്ള പക നിറഞ്ഞു തുളുമ്പും….. എന്നാൽ…



