The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
നിലാവിന്റെ തോഴൻ : ഭാഗം 35 & 36

രചന – ജിഫ്ന നിസാർ “പറഞ്ഞതെല്ലാം ഓർമയുണ്ടല്ലോ.. അല്ലേ?” ദിൽനയെ നോക്കി റോയ്സ് ചോദിച്ചു. അതേയെന്ന് തലയാട്ടി കാണിക്കുന്നവളുടെ കണ്ണിലെ ഭയം. അതൊന്ന് ആസ്വദിച്ച് റോയ്സ് ഊറി ചിരിച്ചു. “ഗുഡ് ഗേൾ.. എങ്കിൽ ഇറങ്ങിക്കോ ” അവളുടെ കവിളിലൊന്ന് തട്ടിയിട്ട് അവൻ ഡോർ തുറന്നു. അവനിറങ്ങി കഴിഞ്ഞും അതിനകത്തു തന്നെ വിറച്ചിച്ചിരിക്കുന്നവൾക്ക് നേരെ റോയ്സിന്റെ കൂർത്ത…






