Category തുടർക്കഥകൾ

നിലാവിന്റെ തോഴൻ : ഭാഗം 42 & 43

രചന – ജിഫ്ന നിസാർ അറകലിൽ നിന്നും ഇറങ്ങി ബൈക്കിലേക്ക് കയറി അത് സ്റ്റാർട് ചെയ്തതും ഫൈസിയുടെ ഫോൺ ബെല്ലടിച്ചതും ഒരുമിച്ചാണ്. വണ്ടി ഓഫ് ചെയ്തു കൊണ്ടവൻ ഒന്നുയർന്നിട്ട് പാന്റിന്റെ പോക്കറ്റിൽ നിന്നും ഫോണെടുത്തു. സ്‌ക്രീനിൽ തെളിഞ്ഞ നമ്പറും പേരും കണ്ടതും അവന്റെ നെഞ്ചോന്ന് പതഞ്ഞു പൊങ്ങി.മുഖത്തൊരു കള്ളച്ചിരി തെളിഞ്ഞു. പെട്ടന്ന് തന്നെ അവൻ കൈയ്യുയർത്തി…

മൂക്കുത്തി : ഭാഗം 20

രചന – ആയിഷ അക്ബർ എന്താ അരുൺ…. എന്താണീതൊക്കെ….. താര ദേഷ്യത്തോടെ അരുണിന്റെ നേർക്ക് നിന്നത് ചോദിക്കുമ്പോൾ എന്ത് പറയണമെന്നറിയാതെ അവനൊരു നിമിഷം അങ്ങനെ നിന്നു…… ഒരു പണിക്കാരി പെണ്ണിനെയാണോ കല്യാണം കഴിച്ച് കൂട്ടി കൊണ്ട് വന്നിരിക്കുന്നത്…. അതും പോരാന്നിട്ട് അന്തസ്സായി വിവാഹം കഴിഞ്ഞ് വന്ന എന്നേക്കാൾ പരിഗണന നിന്റെ മുത്തശ്ശി ആ പണിക്കാരി പെണ്ണിന്…

നിനക്കായ് : ഭാഗം 48

രചന – കണ്ണന്റെ മാത്രം കുറച്ച് കഴിഞ്ഞ് ആൽവി റൂമിലേക്ക് വരുമ്പോൾ കാണുന്നത്  ആകെ ദേഷ്യം കൊണ്ട് വിറച്ച് നിൽക്കുന്ന ആൻസിയെ ആണ്. എന്താ ആൻസി പ്രശ്നം. നീ എന്താ ആകെ ദേഷ്യപ്പെട്ട് നിൽക്കുന്നത്.. അവൻ ആ ഡേവി അവനാണ് എന്റെ പപ്പയെ ഇല്ലാതെ ആക്കിയത്… അത് പറയുമ്പോൾ അവളുടെ മുഖം ദേഷ്യം കൊണ്ടും സങ്കടം…

മൂക്കുത്തി : ഭാഗം 19

രചന – ആയിഷ അക്ബർ അഞ്ജലി ദയനീയ ഭാവത്തോടെ അവരെ നോക്കി…… വാങ് മോളേ…. എന്നിട്ട് വലത് കാല് വെച്ച് കയറ് …. മംഗലത്തമ്മ അത് പറഞ്ഞതും അവൾ പതിയേ അത് കൈകളിലേക്ക് വാങ്ങി വാലത് കാല് വെച്ചു കയറി…. അരുണും താരയും അങ്ങനെ നിൽക്കുക യാണ് അപ്പോഴും….. അവൾ അകത്തേക്ക് കയറിയതിന് പിന്നാലെ അർജുനും…

അരുന്ധതി : ഭാഗം 06 & 07

രചന – തൂലിക ” എന്താണമ്മേ രാജീവേട്ടന്റെ ജീവിതത്തിൽ സംഭവിച്ചത്? ” “അമ്മേ…” രാജീവേട്ടന്റെ അലർച്ച കേട്ട് ഞാനുമമ്മയും ഞെട്ടിപ്പോയി. ആളവിടെ നിൽപ്പുണ്ടെന്ന കാര്യം അപ്പോഴാണ് ഞങ്ങൾ ശ്രദ്ധിച്ചത്. “അമ്മയെന്തിനാ എന്റെ ചരിത്രം ഇവളോട് പറയുന്നേ..” “മോനെ.. അത് ഞാൻ… അവൾ നിന്റെ ഭാര്യയല്ലേ ” “അതിന് ഞാനവളെ അങ്ങനെ കണ്ടിട്ടില്ല” “ദേ നോക്ക്.. എന്റെ…

ജാനു : ഭാഗം 04 & 05

രചന – റിൻസി ഹിധുവിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.. ഹിതു കരയുന്നത് കണ്ടതും ഇത് വരെ ചിരിച്ചോണ്ടിരുന്ന എല്ലാവരും പെട്ടെന്ന് സ്റ്റോപ്പ്‌ ആയി.. അപ്പോഴേക്കും ഹിതു കരഞ്ഞു അലമ്പാക്കിയിരുന്നു.. “അച്ചേ.. അമ്മേ.. ഇവരെന്നെ.. അമ്മേ.. എനിക്ക് ഇപ്പൊ അമ്മയെ കാണാനേ.. ആാാ അച്ഛമ്മേ.. അമ്മേ.. അമ്മേ.. അച്ഛമ്മേ.. ഇവരൊക്കെ എന്നെ.. ങി.. ങി..ഈ ” ബെഞ്ചിൽ…

കാർത്തിക ദീപം : ഭാഗം 28

രചന – സുധീ മുട്ടം അകത്തേക്ക് കയറുമ്പോൾ നിറഞ്ഞൊഴുകുന്ന മിഴിനീർ പുഴയെ തടഞ്ഞ് നിർത്താൻ വളരെയധികം പ്രയാസപ്പെട്ടു….അമ്മയിക്ക് മുന്നിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ കണ്ടിരുന്നു വറ്റാതെ പുഴ ഒഴുകുന്നത്… അവർ കരയാത്ത ദിവസങ്ങളില്ല..കാർത്തികയെ ഓർത്തു വേദനിക്കാത്ത നിമിഷങ്ങളില്ല..എങ്കിലും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. പ്രാർത്ഥിക്കുന്നു ഡെറിയും കാർത്തികയും ഒന്നിക്കാനായി… അടുത്ത ദിവസം സ്കൂളിൽ വെച്ച് ഡെറിയെ കാണുമ്പോൾ ചുണ്ടിലൊരു…

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 22

രചന – ആയിഷ അക്ബർ യാത്രയുടെ ക്ഷീണത്താൽ തലക്ക് നല്ല ഭാരം തോന്നിയിരുന്നെങ്കിലും അവൾക്കുറങ്ങാൻ കഴിഞ്ഞിരുന്നില്ല….. കണ്ണു നീർ അവളുടേ കവിളുകളിലൂടെ ഒലിച്ചിറങ്ങി….. എന്തിനായിരുന്നു വീണ്ടും അവന്റെ ജീവിതത്തിലേക്ക് ഇടിച്ചു കയറി വന്നത്….. അവൻ അത്രമേൽ തന്റെ ശ്വാസത്തിൽ അലിഞ്ഞു ചേർന്നത് കൊണ്ടല്ലേ….. തനിക്കുള്ളിലെ പ്രണയം…. അതവന് മാത്രം അവകാശപ്പെട്ടതാണ്…. അത് കൊണ്ട് തന്നെയാണ് അവനെ…

അവൾ : ഭാഗം 32

രചന – അക്ഷര എല്ലാവരും കൂടി എൽവിസിനെയും ഗൗരിയേയും ഒറ്റ pair  ആക്കി   അതല്ല നമ്മുടെ  കഥാ നായകൻ അതാണ് ആഗ്രഹിച്ചിരുന്നതും…. ******* ഗൗരിക്കും എൽവിസിനും കൂടി പായസം ഉണ്ടാക്കാനുള്ള ജോലിയാണ് എല്ലാവരും കൂടി  വീതിച്ചു നൽകിയത്.. നന്നായി പായസം ഉണ്ടാക്കാൻ  അറിയാവുന്നത് കൊണ്ട് തന്നെ എൽവിസിനെ ഒന്നിനും ബുദ്ധിമുട്ടിപ്പിക്കാതെ ഗൗരി എല്ലാം ഒറ്റയ്ക്കു ഏറ്റെടുത്തു …

കിഡ്നാപ്പിംങ് ലൗ : ഭാഗം 76

രചന – ശംസിയ ഫൈസൽ മുകളില്‍ നിന്ന് അവര് പോകുന്നതും നോക്കി നിന്ന ദേവനും ദീപുവും പരസ്പരം മുഖത്തോട് മുഖം നോക്കി ”’ദച്ചു ഇത് മനൂന്‍റെ കൂടെ എവിടെ പോകുവാ? ഈ അമ്മക്കാണെങ്കില്‍ അവളെ കെട്ടഴിച്ച് വിട്ടപോലെയാണ്., എങ്ങോട്ട് വേണമെങ്കിലും ആരുടെ കൂടെയും പോകാം., അവളൊരു പെണ്ണാണെന്ന ബോധം അമ്മക്കും അച്ഛനുമില്ല.,, ദേവന്‍ ജനല്‍ അടച്ച്…