The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
സ്വന്തം : ഭാഗം 39

രചന – ജിഫ്ന നിസാർ കാർത്തിക്കിന്റെ കരുത്തുള്ള കൈകളിൽ റിമിയുടെ മൃദുലമായ കൈകൾ ഞെരിഞ്ഞമർന്നു. “ഇനി നിങ്ങളുടെ കൂടെ ഞാനും ഉണ്ടാവും ” ചിരിച്ചു കൊണ്ടുള്ള അവളുടെ വാക്താനം കൂടി നിന്നവരിൽ ആശ്വാസം പകർന്നു. സീതയുടെയും കണ്ണന്റെയും ശത്രുക്കൾ മുഴുവനും ഒറ്റ കുട കീഴിൽ ഒരുമിച്ച് കൂടിയ മനോഹരദൃശ്യത്തിലേക്ക് റിമി സംതൃപ്തിയോടെ നോക്കി. “ഞാനും നിങ്ങളുടെ…







