Category തുടർക്കഥകൾ

ചാരുത : ഭാഗം 26

രചന – ശ്രീമിഴി അറിയാതെ തന്നെ ആ ചുണ്ടുകൾ മന്ത്രിച്ചു….. “ചാരു” അത് കുറച്ചു ഉറക്കെ ആയിരുന്നു….. പേര് കേട്ടാ ഭാഗത്തേക്കു ചാരു നോക്കിയതും മുന്നിൽ തന്നെ നോക്കി നിൽക്കുന്ന ശിവനെ കണ്ടതും തറഞ്ഞു നിന്നു ചാരു….. ആരാ ചാരു വന്നത് ????….. ആ ചോദ്യത്തിൽ ചാരു ഒന്ന് ഞെട്ടി ഭദ്രനെ നോക്കി പിന്നെ ശിവനെയും…..…

ലയനം : ഭാഗം 17

രചന – നിള നന്ദ തോടിന്റെ സൈഡിലുള്ള പേരമരത്തിന് താഴെ ഇരിക്കുകയായിരുന്നു നാല് പേരും.. ” എടാ.. സനയെയും സാരംഗിനെയും സെറ്റ് ആക്കാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞ് താടാ.. ” കയ്യിലിരുന്ന പഴുത്ത പേരക്ക കടിച്ചുകൊണ്ട് ലന രോഹനെ നോക്കി.. ” ആഹ് ബെസ്റ്റ്.. പറ്റിയ ആളോടാ ചേച്ചി വഴി ചോദിക്കുന്നത്.. വർഷം മൂന്നായി…

മോചിത : ഭാഗം 02

രചന – രോഹിണി ആമി അതിനു ശേഷം കഥയെഴുതാൻ മോചിതക്ക് തോന്നിയില്ല……. ഉറക്കവും പോയി…… പേരില്ലാത്തവൻ ഇപ്പോഴും ഓൺലൈനിൽ ഉണ്ട്…… തന്റെ റിപ്ലയ്ക്ക് കാത്തിരിക്കും പോലെ…….. വേണ്ട…… ഏതെങ്കിലും കോഴി ആയിരിക്കും….. ഇങ്ങോട്ട് മെസ്സേജ് വിട്ടു മടുക്കുമ്പോ തനിയെ പൊക്കോളും….. മൊബൈൽ ഓഫ് ചെയ്തിട്ടു ഉറങ്ങാൻ ശ്രമിച്ചു……. നടക്കുന്നില്ല……. കല്യാണം കഴിഞ്ഞ ആദ്യത്തെ വർഷം മാത്രമേ…

ശിവനയനം : ഭാഗം 17

രചന – നിള നന്ദ ” മോളെ നയനെ…. ” ബെഡിൽ നയനയുടെ അരികിൽ ചെന്നിരുന്ന് രാധിക പതിയെ വിളിച്ചു. വിളി കേട്ടതും എന്തോ ഓർത്ത് കണ്ണടച്ച് കിടന്നിരുന്ന നയന പെട്ടെന്ന് കണ്ണ് തുറന്ന് നോക്കി. ” ആന്റിയോ… എപ്പോ വന്നു..? ” രാധികയെ നോക്കിയൊന്ന് പുഞ്ചിരിച്ച് നയന എഴുന്നേറ്റിരുന്നു. ” ഇപ്പൊ വന്നതേയുള്ളു… മോൾക്ക്…

സൈരന്ദ്രി : ഭാഗം 17

രചന – രജിഷ അജയ്ഘോഷ് കുട നിവർത്തിപ്പിടിച്ച് സാമിൻ്റെ വീട് ലക്ഷ്യമാക്കിയവൾ നടക്കുമ്പോൾ കേശു വണ്ടിയെടുക്കാതെ അവിടെത്തന്നെയിരുന്നു.. ഞാനെന്താ ഇങ്ങനെ? അവൾക്കിഷ്ടമുള്ളവരുടെ കൂടെ വന്നോട്ടെ.. സൈറ തന്നെ ശ്രദ്ധിക്കാതെ സാമിനോട് മിണ്ടുമ്പോൾ എന്തിനാണിങ്ങനെ ദേഷ്യം വരുന്നതാവോ? ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളുമായി കേശു ഇരുന്നു.. അൽപ്പം കഴിഞ്ഞ് സാമും സൈറയും നടന്നു വരുന്നത് കണ്ടു.. “നീ പോയില്ലാർന്നോ?”സാമാണ്.. “എന്തേ…

പ്രണയിനി : ഭാഗം 01

രചന – ഗംഗ ശലഭം പ്രണയിനി 🔹🔹🔹🔹 “കൃഷ്ണാ…. പണിയൊക്കെ കഴിഞ്ഞോ മോളെ?” രാജലക്ഷ്മി വിളിച്ചു ചോദിച്ചതും വീടിന്റെ പിന്നാമ്പുറത്തു നിന്നും സാരിതലപ്പിൽ കൈ തുടച്ചു കൊണ്ട് കൃഷ്ണ അടുക്കളപ്പുറത്തേക്ക് വന്നു. “ഏതാണ്ടൊക്കെ കഴിഞ്ഞു ലക്ഷ്മിയമ്മേ… തുണി ആയേൽ വിരിച്ചിട്ടു. ഇനി ഈ പാത്രങ്ങളൂടെ കഴുകാനേ ഉള്ളൂ…” അവൾ സിങ്കിൽ കിടക്കുന്ന പാത്രങ്ങൾ ചൂണ്ടി ചിരിയോടെ…

മാംഗല്യം : ഭാഗം 13

രചന – അയിഷ അക്ബർ പല വിധ ശബ്ദങ്ങൾ അവൾക്കുള്ളിൽ മുഴങ്ങി കേൾക്കും പോലെ തോന്നിയിരുന്നു….. അവൾക്ക് തൊണ്ട വരളുന്നത് പോലെ തോന്നി……അല്പം വെള്ളം കുടിക്കാൻ അവൾ പതിയേ എഴുന്നേറ്റു….. മേശ മേലിരുന്ന വെള്ളം അവളെടുത് കുടിക്കുമ്പോഴും അവളുടെ മിഴികൾ ചുറ്റുപാടും വീക്ഷിക്കുന്നതിനു ഒരു ഭയത്തിന്റെ കൂട്ടുണ്ടായിരുന്നു…. പെട്ടെന്നാണ് കട്ടിലിനടിയിലേക്ക് എന്തോ പാഞ്ഞു കയറുന്നൊരു ശബ്ദം…

സത്യഭാമ : ഭാഗം 15

രചന – അയിഷ അക്ബർ വിവാഹത്തിലേക്കുള്ള ദിവസങ്ങൾ അടുക്കും തോറും രാജേഷ്വരിയുടെ തല പുകഞ്ഞു കൊണ്ടിരുന്നെങ്കിലും മഠത്തിൽ തറവാട് ആഘോഷത്തിന്റെ ദിവസങ്ങളിലേക്ക് നീങ്ങി തുടങ്ങിയിരുന്നു….. യാശോധയുടെ തിരിച് വരവ് എല്ലാവർക്കും കൂടുതൽ സ്വാതന്ത്ര്യം നൽകിയിരുന്നു….. ഋഷിയും ഭാമയും കണ്ണുകൾ കൊണ്ട് പ്രണയിച്ചു….. അവസരങ്ങൾ വീണു കിട്ടിയാൽ ആരും കാണാതെ പങ്കു വെച്ചിരുന്നതാത്രയും അവരുടെ സ്വപ്നങ്ങളായിരുന്നു…. വിവാഹത്തിനായുള്ള…

പ്രണയം : ഭാഗം 06

രചന – പൂർണ്ണിമ വിനീത് ഡാ…. അപ്പു അർജുനെ തട്ടി വിളിച്ചു…. അർജുൻ പക്ഷെ ഇതൊന്നും കേൾക്കുന്നു പോലും ഇല്ല…. ഡാ, അർജുൻ!!!! അപ്പു ഉറക്കെ വിളിച്ചു…. എന്താ ഡാ അർജുൻ ഞെട്ടികൊണ്ട് അപ്പുനെ നോക്കി ഞാൻ എത്ര നേരമായി നിന്നെ വിളിക്കുന്നു നി എന്താ സ്വപ്നം കാണുകയാണോ സ്വപ്നം??,ശേ സ്വപ്നമായിരുന്നോ അർജുൻ കൈ കൊണ്ട്…

സൈരന്ദ്രി : ഭാഗം 16

രചന – രജിഷ അജയ്ഘോഷ് “അതേയ് പെരയൊക്കെ വീണതല്ലേ..തലക്ക് വല്ലതും പറ്റിയോന്ന് അറിയണെങ്കിലേ മറ്റേ സ്കാനിങ്ങില്ലേ.. ശ്ശോ..ഞാനതിൻ്റെ പേരും മറന്നു.. അതൊന്ന് എടുത്ത് നോക്കിയാ മതീട്ടോ… ” പോവുന്ന പോക്കിൽ സൈറയോട് സ്വകാര്യമായി പറഞ്ഞവർ.. ” നിങ്ങള് പോണുണ്ടോ…. ” കേശുവിൻ്റെ ശബ്ദം വീണ്ടും ഉയർന്നതും അവരെന്തോ പിറുപിറുത്തു കൊണ്ട് തിടുക്കപ്പെട്ട് പുറത്തേക്ക് നടന്നു.. സൈറക്കത്…