Category തുടർക്കഥകൾ

മോചിത : ഭാഗം 01

രചന – രോഹിണി ആമി കുളിച്ചിറങ്ങി കണ്ണാടിമുന്നിൽ വയറുഭാഗത്തെ സാരി മാറ്റിനോക്കി മോചിത ……. ശരിയാണ്……. നിറയെ പാടാണ്…… വയർ ചുരുങ്ങുന്നതിന് അനുസരിച്ചു അത് തെളിഞ്ഞു വരികയാണ്…. സ്വർണവരകൾ പോലെ…….മുകളിൽ നിന്നും അടിവയറിലേക്ക്…….. കൈകൾ അതിനു മുകളിലൂടെ ഓടിച്ചു……. ഇത് തനിക്കു അഭിമാനം……. പിന്നെങ്ങനെ ജയേട്ടനു മാത്രം അപമാനം ആയി…….. ഇന്നലെ രാത്രിയിൽ കെട്ടിപ്പിണഞ്ഞു കിടന്നപ്പോൾ…

ശിവനയനം : ഭാഗം 16

രചന – നിള നന്ദ ” നയനാ…” മയക്കത്തിൽ നിന്ന് ഞെട്ടി എഴുനേറ്റ് മീനു ചുറ്റും നോക്കി. താനിപ്പോൾ ഹോസ്പിറ്റലിൽ റൂമിൽ ആണെന്നും കണ്ടത് ഒരു സ്വപ്നം ആയിരുന്നെന്നും വിശ്വസിക്കാൻ അവൾ നന്നേ പ്രയാസപെട്ടു. നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് കണങ്ങൾ ഇടം കൈ കൊണ്ട് തുടച്ചു. കണ്ട സ്വപ്നം ഓർക്കും തോറും മീനുവിന്റെ ഉള്ളിൽ ഭയം…

ഉണ്ണിമായ : ഭാഗം 33

രചന – ശ്രീമിഴി എല്ലാരേയും കണ്ടു ഉണ്ണി പകപ്പോടെ മാർട്ടിനെ നോക്കി….. എന്താ ഇങ്ങനെ നോക്കുന്നെ സമയം ആയി വാ….. ഞാൻ വരാം എന്താ ഇവിടെ എന്ന് ഇച്ചായൻ എന്നോട് പറ എന്നും പറഞ്ഞു ഉണ്ണി മാർട്ടിന്റെ കൈ പിടിച്ചു അടുത്തേക്കു വലിച്ചു….. ഡീ എല്ലാരും നോക്കുന്നു വാ….. പറ ഇച്ചായ….. മാർട്ടിൻ ഉണ്ണീടെ രണ്ടു…

അച്ചുവേട്ടനും ഞാനും : ഭാഗം 05

രചന – രോഹിണി ആമി വൈകുന്നേരം ശിവ അച്ചുവിനെയും കൂട്ടി അമ്പലത്തിൽ പോയി…… ശിവന്റെ നടയിൽ നിൽക്കുമ്പോൾ ശിവക്ക് ഒന്നേ പ്രാര്ഥിക്കാനുണ്ടായിരുന്നുള്ളു……. അച്ചുവേട്ടനെ ഇങ്ങ് തരണെന്ന്…….. സ്വന്തമായി……. എന്നോട് പോകരുത് ന്ന് പറയണെന്ന്…….. അച്ചുവേട്ടന്റെ നേർക്ക് ചന്ദനം നീട്ടി…… എന്നെയൊന്നു നോക്കിയിട്ട് ചെറുതായിട് വിരലിൽ എടുത്തു ചന്ദനം തൊട്ടു…… പോകുമ്പോളോ തിരിച്ചു വരുമ്പോളോ അച്ചു ഒരക്ഷരം…

സൈരന്ദ്രി : ഭാഗം 15

രചന – രജിഷ അജയ്ഘോഷ് “ഒരു മിനിട്ട് ഞാനും കൂടി വരാം.. ” പിന്നിൽ സൈറയുടെ സ്വരം കേട്ടു… “വേണ്ട സൈറാ അത് റിസ്കാണ്.. രാത്രിയും..”കേശു പറഞ്ഞു.. “ഞാനൊരു പട്ടാളക്കാരിയാണ് കേശുവേട്ടാ.. രാത്രിയും പകലും വ്യത്യാസമില്ലാതെ ഈ നാടിന് കാവൽ നിൽക്കുന്നവൾ.. “അവളുടെ വാക്കുകളിൽ ആത്മവിശ്വാസവും ധൈര്യവും നിറഞ്ഞുനിന്നു.. കേശുവിന് മറുത്തൊന്നും പറയാനായില്ല.. ഇട്ടിരുന്ന ഡ്രസ്സിനുമേലെ…

നിവേദ്യ : ഭാഗം 13

രചന – രോഹിണി ആമി മോനൂസിനും അമ്മുനും അപ്പാ ഉണ്ട് കേട്ടോ…… അമ്മു പറഞ്ഞത് കേട്ട് വിഷമിക്കണ്ടാട്ടോ…….. മ്മ്……. ഒന്നു മൂളി……….. ഒന്നു വിളിക്കെടാ മോനൂസേ അപ്പായേന്ന്……. അപ്പായേ………. എന്തോ…….. അപ്പായെ……… ഒന്നൂടെ കൊഞ്ചി വിളിച്ചു…… എന്തോ……. എന്റെ മോനൂസേ………. അപ്പാടെ ചക്കര മുത്താടാ നീ………. രണ്ടു കവിളിലും ഉമ്മ കൊടുത്തു……… പതിയെ തട്ടിയുറക്കി……… രാവിലെ…

സീത : ഭാഗം 24

രചന – അർച്ചന വിച്ചു അജുവിനേം റാമിനേം നോക്കി പറഞ്ഞതും അവര് രണ്ടാളും ഇവൻ ഇത് എന്താ ഈ പറയണേ എന്നുള്ള ഭാവത്തിൽ നിന്നു….. അധികം സംസാരത്തിന് ഒന്നും ഇട നൽകാതെ അവൻ അവരെ വലിച്ചു കാറിലേക്ക് ഇട്ടു… അത് കണ്ടു എല്ലാവരും ചിരിച്ചു…. അവരോട് യാത്ര പറഞ്ഞു വിച്ചു കാർ എടുത്തു വീട്ടിലേക്ക് വിട്ടു………

മാംഗല്യം : ഭാഗം 12

രചന – അയിഷ അക്ബർ ഡാഡിയും പ്രഭ യാന്റിയും അങ്ങനൊരു മറുപടി പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവരുടെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു….. ഫോണിലൂടെ ആന്നിയോടത് വിവരിക്കുമ്പോൾ അവളുടെ സന്തോഷം അവളെ കാണാതെ തന്നെ ആന്നിക്കറിയുന്നുണ്ടായിരുന്നു…….. അവൾ ചിരിച്ചു…. ഇനിയിപ്പോ ജോലി ശെരിയാവുമ്പോഴേക്കും വിവേകിനെ വിട്ട് വരാൻ പറ്റില്ലെന്നും പറഞ്ഞ് വാശി പിടിക്കേണ്ട അവസ്ഥയാകുമോ…. പെട്ടെന്ന്…

സത്യഭാമ : ഭാഗം 14

രചന – അയിഷ അക്ബർ ഇത് വരെ നിന്നെ കുറിച് മറ്റൊന്നും ഞാൻ ചോദിച്ചിട്ടില്ല….. എനിക്ക് നിന്നെ മാത്രമേ അറിയേണ്ടിയിരുന്നുള്ളു…. എന്നാൽ വിവാഹമെന്നത് നമ്മൾ രണ്ട് പേര് തമ്മിൽ മാത്രമുള്ള ബന്ധമല്ല….. അത് രണ്ട് കുടുംബങ്ങളുടെ കൂടി ഒത്തു ചേരലല്ലേ…… പുഞ്ചിരിച്ചു കൊണ്ടവന്നത് പറയുമ്പോൾ അവളുടെ മുഖമാകെ വാടിയിരുന്നു…. ഞങ്ങൾ രണ്ട് പെണ്മക്കളാണ് ഋഷി…. എനിക്ക്…

പല്ലവി : ഭാഗം 21

രചന – അമ്മു സജീവ് ആരോ ഡോറിൽ തട്ടുന്ന ശബ്ദം കേട്ടാണ് അമ്മുവും ജിത്തുവും അകന്നു മാറിയത്. അമ്മു വേഗം കണ്ണൊക്കെ തുടച്ചു ഡോർ തുറന്നപ്പോൾ മുന്നിലതാ മുപ്പത്തിരണ്ട് പല്ലും കാട്ടി ഇളിച്ചോണ്ട് നിക്കുന്നു നമ്മുടെ അച്ചുവും സംഘവും . അമ്മു വന്നു ഡോർ തുറന്നതുകൊണ്ട് തന്നെ റൂമിനകത്തു നിൽക്കുന്ന ജിത്തുവിനെ ആ മൂന്നെണ്ണവും കണ്ടില്ല..…