The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
മാംഗല്യം : ഭാഗം 14

രചന – ആയിഷ അക്ബർ എന്തിനാ പ്രണയിക്കുന്നത്….. പ്രണയം….. അതിന്റെ അവസാനം വിവാഹത്തിൽ എത്തി നിൽക്കും… ശെരിയല്ലേ…. മീര ചിരിച്ചു കൊണ്ടത് പറയുമ്പോൾ ദേവു അവളെയൊന്നു നോക്കി… വിവാഹം പ്രണയത്തിന്റെ അവസാനമാണെന്ന് ഏട്ടത്തിയോടാരാ പറഞ്ഞത്…. അത്…. മനോഹരമായ പ്രണയത്തിന്റെ തുടക്കമാണ്…… ദേവു ഇളം പുഞ്ചിരിയോടെയത് പറയുമ്പോൾ മീര വിശ്വസിക്കാനാവാത്തത് പോൽ നോക്കി നിന്നു…… ഏട്ടത്തി നമ്മുടെ…








