Category തുടർക്കഥകൾ

മയിൽപ്പീലി : ഭാഗം 45

രചന – നെച്ചു നസ്രിൻ വല്ലാത്തൊരു നിശബ്ദത അവിടമാകെ നിറഞ്ഞു നിന്നു. അടക്കിപ്പിടിച്ച തേങ്ങലുകളുടെയും ശ്വാസ നിശ്വാസങ്ങളുടെയും അലയൊലികൾ മാത്രം. സൂരജ് മുഖമുയർത്തി നോക്കി. പീലിയുടെ കണ്ണുകളിലെ വേദനയും നിസ്സഹായ ഭാവവും അവനിൽ നോവുണർത്തി. വേദന കൊണ്ട് പുളയുന്ന ജീവനെയും ആനന്ദിനെയും നോക്കിയ സൂരജ് ഒരുറച്ച തീരുമാനം എടുത്തു കഴിഞ്ഞിരുന്നു. ഐദൻ അതേ നിൽപ്പ് തുടർന്നു.…

സത്യഭാമ : ഭാഗം 17

രചന – അയിഷ അക്ബർ ഡോക്ടറെന്താ ഇത്ര കാലമായിട്ടും വിവാഹം കഴിക്കാതിരുന്നത്….. അവൾ കുസൃതിയോടെ അത് ചോദിക്കുമ്പോൾ അയാളോന്നു ചിരിക്കുക മാത്രം ചെയ്തു….. മനസ്സിനിഷ്ടപ്പെട്ട ആളെ കാണാനിട്ടായിരിക്കുമല്ലേ…. അയാൾ മൗനം പാലിച്ചത് കൊണ്ട് തന്നെ അവൾ വീണ്ടും ചോദിച്ചു…. അപ്പോഴും വാക്കുകൾക്ക് പകരമായി അയാൾ പുഞ്ചിരി മാത്രം നൽകി…. എന്നോട് പറയാൻ പറ്റില്ലങ്കി വേണ്ട….. അവൾ…

പല്ലവി : ഭാഗം 24

രചന – അമ്മു സജീവ് അമ്മയുടെ ഭീഷണി നിലനിൽക്കുന്നതിനാലാവാം കൊടുത്ത പണി മൊത്തം ഭംഗിയായി ചെയ്ത ശേഷം നാലുപേരും കൂടി ഹാളിൽ വന്നിരുന്നു. ” ഇതിലും ഭേദം എന്റെ മമ്മി ആയിരുന്നു.. “( മരിയ ) ” പണിയെടുക്കാൻ വയ്യാത്തതുകൊണ്ടാ രാവിലെ തന്നെ വീട്ടീന്ന്മുങ്ങുന്നത്.. എന്നിട്ടിവിടെയും പണി. “( ചിന്നു ) ” നമ്മുടെ വീട്ടുകാർ…

പ്രണയനിലാവ് : ഭാഗം 08

രചന – സരിത മനു നന്ദനയുടെ സന്തോഷം പെട്ടെന്ന് തന്നെ കെട്ടടങ്ങി.ഈശ്വരാ….. ദേവേട്ടൻ ഇവിടെയാണ് ഇനി .എങ്കിൽ …..ജിതെട്ടനും ആയുള്ള തന്റെ പ്രണയം…. ഏട്ടന് ഇവിടെ ഉണ്ടാവാൻ കൊതിച്ചിട്ടുണ്ട് ഒരുപാട് പക്ഷേ…ഇപ്പൊൾ….ഇപ്പൊൾ ഇത് വേണ്ടായിരുന്നു…. അവളെ തോളോട് ചേർത്ത് നിർത്തിയിരുന്ന ദേവനും അറിഞ്ഞു അവളിലെ ആ ഞെട്ടൽ. താനിവിടെ ചാർജ് എടുത്തു എന്നറിഞ്ഞപ്പോൾ എന്തിനാണ് ഇവള്…

നിലാവ് : ഭാഗം 08

രചന – അരുന്ധതി‍‍‍‍‍‍‍‍‍ “ഇന്ന് നീയങ്ങ് സുന്ദരിക്കുട്ടി ആയിട്ടുണ്ടല്ലോ. കണ്ടിട്ട് എനിക്കെന്നെ നിയന്ത്രിക്കാനാവുന്നില്ല. ഈ സൗന്ദര്യം അതെന്നേ മത്തു പിടിപ്പിക്കുന്നു”. എന്നും പറഞ്ഞ് അവൻ അവൾക്ക് നേരെ നടന്നടുത്തു. പേടിച്ചവൾ കണ്ണുകളടച്ചു. “ഭദ്രേ…..” അത് കേട്ട് ഞെട്ടിയവൾ കണ്ണ് തുറന്നവനെ നോക്കി. ………………… “എന്താടി ഞാനൊരു പൊട്ടനാണെന്ന് വിചാരിച്ചോ നീ” എന്നും പറഞ്ഞവൻ ദേവിയുടെ കഴുത്തിൽ…

ഏഴിലം പാല : ഭാഗം 01

രചന – ജ്വാലാമുഖി “സ്റ്റോപ്പ്‌.. സ്റ്റോപ്പ്‌… ” “ഹോ.. ഇപ്പൊ എന്നെ കൂടെ തട്ടി ഇട്ടേനെലോ… ഇങ്ങനാണോ ഒരു വണ്ടി വരുമ്പോൾ കൈ കാട്ടുന്നെ… ” “ഓഹ് സോറി ചേട്ടാ… ഞാൻ ഹോസ്റ്റലിൽ നിന്നും വരുന്ന വഴിയാ… ട്രെയിൻ കുറച്ചു അധികം ലേറ്റ് ആയി.. ചേട്ടൻ ചന്ദനപ്പാടം കൂടി ആണേൽ എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യുമോ……

മാംഗല്യം : ഭാഗം 15

രചന – അയിഷ അക്ബർ ഏട്ടത്തീ വാ പോകാം…. അമ്മ നമ്മളെ കാത്തിരിക്കുകയാവും… ദേവു അത് പറയുമ്പോൾ അത് വരെ യുണ്ടായിരുന്ന ഭാവം അവൾ അകറ്റി നിർത്തി… കണ്ണുകൾ അമർത്തി തുടച്ചു….. രണ്ട് പേരും കൂടി ആ പാറയിൽ നിന്നിറങ്ങി നടന്നു തുടങ്ങുമ്പോൾ ദേവുവിനെ തന്നെ തഴുകി മീരയുടെ മിഴികൾ നിന്നിരുന്നു….. 🔹 അമ്മേ…. ദേവു…

മൂക്കുത്തി : ഭാഗം 02

രചന – ജ്വാലാമുഖി “അഗ്നി കുട്ടിയെ എന്റെ മരുമകൾ ആയി ഞാൻ മനസ്സിൽ കൊണ്ടു നടക്കാൻ തുടങ്ങിട്ടു വർഷം കുറെ ആയിരിക്കുന്നു… മരുമകൾ അല്ല മകൾ തന്നാ എനിക്കിവൾ… അതുകൊണ്ട് രണ്ടാമതൊന്ന് ആലോചിച്ചു പറയേണ്ട കാര്യം ഇല്ല… മുത്തശ്ശന് എതിർപ്പൊന്നും ഇല്ലെങ്കിൽ എനിക്ക് തന്നൂടെ ഇവളെ എന്റെ മകളായിട്ട്… ” “എന്താ ടീച്ചറെ ഇങ്ങനെ ഒരു…

ശിവഭദ്ര : ഭാഗം 02

രചന – ജ്വാലാമുഖി “ഭദ്ര ഇന്ന് നേരത്തെ ആണല്ലോ… ” തോളൊപ്പം ചേർന്ന് നിന്ന് അവനത് പറയുമ്പോൾ ആ ശ്വാസം അമ്പലത്തിലെ കൽവിളക്കിൽ തട്ടിത്തൂവി പറന്നകന്നു… ഞാൻ നേരത്തെ ഒന്നും അല്ല എന്ന് പറയണം എന്നുണ്ട് പക്ഷെ നാവ് പൊന്തുന്നില്ല.. പ്രണയം അത് ചിലപ്പോൾ ഒരു ചങ്ങല പോലെ നമ്മുടെ കാലുകളെ കെട്ടിയിടും… വിളക്കുകൾ എല്ലാം…

പ്രണയം : ഭാഗം 08

രചന – പൂർണ്ണിമ വിനീത് അർജുൻ ഭദ്ര കിടക്കുന്ന റൂമിലേക്കു നടന്നു ….അവൻ പതിയെ അവളുടെ അരികിൽ ചെന്നിരുന്നു……അവളുടെ ഉദരത്തിൽ വളരുന്ന തന്റെ കുഞ്ഞിനെ ഓർക്കെ അവന്റെ കൈകൾ അവളിലേക്ക്‌ നീണ്ടു പെട്ടന്ന് അവളുടെ വാക്കുകൾ അവന്റെ ചെവിയിൽ പതിഞ്ഞു…. “വെറുപ്പാ എനിക്ക് നിങ്ങളെ “”.. കണ്ണുകൾ അമർത്തി അടച്ചു അവൻ അവന്റെ കൈ പിൻവലിച്ചു…..…