The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
സൈരന്ദ്രി : ഭാഗം 24

രചന – രജിഷ അജയ്ഘോഷ് “നീ വാ.. നമുക്ക് പോവാം.. ” കേശു വേഗം എഴുന്നേറ്റു.. കൂടെ സൈറയും.. “എനിക്കറിയാം കേശുവേട്ടന് എന്നെ ഇഷ്ടമാണെന്ന്…” കേശുവിൻ്റെ കാലുകൾ നിശ്ചലമായി.. “സൈറാ… ഞാൻ…” “ഇത്രേയുള്ളോ മാണിക്യമംഗലത്തെ ആദികേശ്… ഒരു പെണ്ണിനെ ഇഷ്ടമാണെന്ന് പറയാനുള്ള ധൈര്യം കൂടെയില്ലല്ലേ.. അയ്യേ… അയയ്യേ….” സൈറ ഉറക്കെച്ചിരിച്ചു.. കേശുവിന് ദേഷ്യമാണ് വന്നത്..…








