Category തുടർക്കഥകൾ

ധനു : ഭാഗം 01

രചന – ജ്വാലാമുഖി “ടി.. മതി ഒക്കേം കണ്ടു നിന്നത്.. നേരം ശ്ശി ആയിരിക്കണൂ… ” “കുറച്ചു നേരം കൂടെ അമ്മേ… ഇതിങ്ങനെ കേട്ടു നിൽക്കാൻ എന്ത് രസമാ… ” ശിങ്കാരിമേളവും ഒപ്പം കാവടിയും തെയ്യവും താലവുമേന്തി കുറെ ചേച്ചിമാരും… മുറുകി വരുന്ന മേളക്കാരുടെ താളത്തോടൊപ്പം മനസ്സും മുഴുകി നിൽകുമ്പോൾ ആണ് അമ്മ പോകാൻ അടം…

മാംഗല്യം : ഭാഗം 20

രചന – അയിഷ അക്ബർ മുറിയിലെത്തിയിട്ടും മീരയുടെ മനസ്സിൽ പതിവില്ലാത്തൊരു വികാരം നിറയുന്നത് അവളറിഞ്ഞു… അവൾ ജനലൊരം ചെന്നു നിന്നു…. അവളെ തഴുകിയെത്തിയ പാതിരാ കാറ്റ് എന്തോ സുഗന്തത്തെ പേറിയിരുന്നു… മുറിയാകെ ആ മണമായിരുന്നു…. പാതിരക്കാറ്റ് കൊണ്ട് വന്ന മണമായിരുന്നെങ്കിലും ആ സുഗന്ധം പോലെ അവന്റെ മുഖം ഓർക്കുമ്പോഴും ഒരു ഗന്ധം ഹൃദയത്തെ പൊതിഞ്ഞതായി അവൾക്ക്…

സത്യഭാമ : ഭാഗം 23

രചന – അയിഷ അക്ബർ   ഭാമ പതിയേ പിന്നമ്പുറത്തേക്ക് നടന്നതും മഹേഷും അവൾക്കരികിലെത്തി…. ഞാനിന്ന് വല്ലാത്ത സന്തോഷത്തിലാണ് ഭാമേ.. എനിക്കറിയാം എന്നെ പോലെ നീയും എത്ര മാത്രം ഈ ദിവസത്തിന് വേണ്ടി കാത്തിരുന്നതാണെന്ന്…. ഇനി നമ്മളൊന്ന് ചേരാൻ അധിക സമയം കാത്തിരിക്കേണ്ടതില്ല….. മഹേഷ്‌ അതും പറഞ് മുഖത്തേക്ക് പാറി വീണ മുടിയിഴകൾ പിറകിലേക്കൊതുക്കാൻ നോക്കിയതും…

ശിവഭദ്ര : ഭാഗം 07

രചന – ജ്വാലാമുഖി ശിവയെ മറികടന്നു പോകാൻ ഒരു പാഴ്ശ്രമം ഞാൻ നടത്തി… ആ കത്തിനിൽക്കുന്ന കണ്ണുകളിലേക്ക് ഒരു വട്ടം നോക്കാനെ എനിക്ക് കഴിഞ്ഞുള്ളു.. “ഭദ്ര.. ” ഒന്നും മിണ്ടാതെ ദൂരേക്ക് കണ്ണുനട്ട് ഞാൻ നിന്നു… “എനിക്ക് തന്നോട് അല്പം സംസാരിക്കണം.. ” “ആ സമയം ഒക്കെ കഴിഞ്ഞു പോയി ശിവ.. ” “നോ….എനിക്ക് വേണം…

മൂക്കുത്തി : ഭാഗം 07

രചന – ജ്വാലാമുഖി ഒന്നും മിണ്ടാതെ രോഹി കാർ എടുത്തു പോയി.. പിന്നാലെ എന്റെ വണ്ടിയും വന്നു… സൈഡ് ഗ്ലാസ്‌ തുറന്നിട്ട്‌ പുറത്തെ കാറ്റിൽ മുടിയിഴകൾ പറന്നു നടന്നു….. അപ്പോളും ഓർമ്മകൾ മനസ്സിനുള്ളിൽ വലിയൊരു വേലിയേറ്റം തന്നെ ഉണ്ടാക്കികൊണ്ടിരിക്കുകയായിരുന്നു… ഒരുപാട് കൊതിച്ച വാക്കുകൾ ആ നാവുകൊണ്ട് തന്നെ കേട്ടിട്ടും പ്രതികരിക്കാൻ വയ്യാത്ത ഈ അവസ്ഥയെ ഞാൻ…

സൈരന്ദ്രി : ഭാഗം 23

രചന – രജിഷ അജയ്ഘോഷ്   പഴയ ഓർമ്മകൾ സൈറയുടെ ഉറക്കം നഷ്ടപ്പെടുത്തിയിരുന്നു.. വൈകിയാണ് എഴുന്നേറ്റത്.. പുറത്തേക്കിറങ്ങാൻ തോന്നാത്തത് കൊണ്ട് ചന്ദ്രിയമ്മയുടെ കൂടെ അടുക്കളയിൽ കൂടി.. ” അച്ഛമ്മേഎനിക്ക് ഉടനെ പോവേണ്ടി വരും.. “രാവിലെ കഴിക്കുന്നതിനിടയിലാണ് സൈറ പറഞ്ഞത്.. അച്ഛമ്മ ദയനീയമായി ഒന്ന് നോക്കിയതേ ഉള്ളൂ.. കേശുവേട്ടൻ ഇന്നലെ രാത്രി തന്നെ പറഞ്ഞിരിക്കുമെന്ന് തോന്നി.. അച്ഛമ്മയും…

അറിയാതെ : അവസാന ഭാഗം

രചന – ജിഷ സ്റ്റേജിലോട്ട് കയറി വാ… മുഹൂർത്തത്തിന് സമയം അടുക്കാറായി….. അതുകേട്ട് കൊണ്ടാണ് ലക്ഷ്മിഅമ്മ അഭിയുടെ അടുത്തെത്തിയത്. അഭിയപ്പോൾ ആരെയോ ഫോൺ ചെയ്തു കൊണ്ട് നിൽക്കുകയായിരുന്നു.. മതിയെടാ നിന്റെ ഫോൺ വിളി, നീ അങ്ങോട്ട്‌ പോയി ഇരിക്ക് കുറച്ചു കഴിഞ്ഞാൽ നിന്റെ കല്യാണമാണ്, അത് കഴിഞ്ഞു മതിയിതൊക്കെ…. അഭി ഒന്നും മിണ്ടാതെ ഫോൺ ഓഫ്…

നിന്നിലലിയാൻ : ഭാഗം 08

രചന – ശെലുനിസ അതിൽ കണ്ണടിച്ചിരിക്കുന്ന ശിവയുടെ മുഖം കണ്ടതും അവന് ദേഷ്യം ഇരച്ചു കയറി… അവൻ ഫോണിൽ നിന്ന് കണ്ണുയർത്തി അച്ചുവിനെ നോക്കി….അവളാണെൽ അവന്റെ മുഖം കണ്ടിട്ട് ഇനി എന്താവും ന്ന് ഒരു പിടിയും ഇല്ലാതിരിക്കുവാണ്.. അച്ചു…… എന്ന് വീണ്ടും ശിവ വിളിച്ചതും അവൾ വേഗം ഫോൺ എടുത്ത് കാൾ കട്ട്‌ ചെയ്തു….. ആ….…

പല്ലവി : ഭാഗം 29

രചന – അമ്മു സജീവ് നിങ്ങൾക്കറിയുമോ എന്ന് എനിക്കറിയില്ല, പക്ഷെ എന്റെ അമ്മുവിന് ഇപ്പൊ നല്ല മാറ്റമുണ്ട്. സത്യം….. ക്ലാസ്സ്‌ തുടങ്ങുന്നത് കൊണ്ടും നന്നാവാൻ തീരുമാനിച്ചത് കൊണ്ടും അമ്മു പിറ്റേന്ന് നേരത്തെ എണീറ്റു. ഒന്ന് ഫ്രഷ് ആയതിനുശേഷം നേരെ അടുക്കളയിലേക്ക് വച്ചു പിടിച്ചു. അമ്മേ… പൂമുഖത്തേക്ക് ഒരു ബ്ലാക്ക് ടീ എന്നൊക്കെ വിളിച്ചു പറയണം എന്നുണ്ടെങ്കിലും…

നിലാവ് : ഭാഗം 13

രചന – അരുന്ധതി   ‍‍‍‍ “ഭാമേ,,,, ഈ നവീൻ എങ്ങനെയാ നിങ്ങളുടെ ജീവിതത്തിൽ വന്നത്? “. ” അതോ? ഒരു ദിവസം ഡ്യൂട്ടി കഴിഞ്ഞ് ദേവി ഇറങ്ങിയപ്പോൾ കുറച്ച് വൈകി. കുറച്ചെന്ന് പറഞ്ഞാൽ ഇറങ്ങിയപ്പോൾ ഒരു പതിനൊന്നര ആയി “ഇതാണോടി കുറച്ച് ” “ദേ ഇടയിൽ കയറി പറഞ്ഞാൽ ഞാൻ പറയൂല്ല കേട്ടോ. ”…