Category തുടർക്കഥകൾ

മൂക്കുത്തി : അവസാന ഭാഗം

രചന :ജ്വാലാമുഖി “യൂ…. !!!” “കിടന്നു കൂവണ്ട.. ഇത് ഓഫിസ് ആണ്.. പ്രൊമോഷൻ വിത്ത്‌ ട്രാൻസ്ഫർ ആണ്.. ഇത് കൊണ്ടു എവിടെ പോയി പരാതി പറഞ്ഞിട്ടും കാര്യം ഇല്ല.. പറ്റില്ലെങ്കിൽ നിർത്തി പോകാം… ” “അങ്ങനെ അങ്ങ് പോകാൻ ഞാൻ തീരുമാനിച്ചിട്ടില്ല.. ” “എങ്കിൽ നാളെ തന്നെ കാസർഗോഡ് പോയി ജോയിൻ ചെയ്‌തോളൂ.. ” അതു…

സത്യഭാമ : ഭാഗം 25

രചന – അയിഷ അക്ബർ അമ്മേ….. അവളുടെയാ വിളിയിൽ അടുക്കളയിൽ ജോലിയിലായിരുന്ന ജയ പെട്ടെന്ന് തിരിഞ്ഞു….. എന്താ മോളേ… അവരങ്ങേയറ്റം സ്നേഹത്തോടെ അവളെ വിളിച്ചു…… മഹേഷേട്ടനും ഞാനും ഇഷ്ടത്തിലാണെന്ന് അമ്മ അറിഞ്ഞത് എങ്ങനെയാ… അവൾ പെട്ടെന്നത് ചോദിച്ചപ്പോൾ ജയ ഒന്ന് ഭയന്നെങ്കിലും അതി സമർത്ഥമായി ആ ഭയത്തെ ഒരു ചിരിക്കുള്ളിലൊളിപ്പിക്കാൻ അവർക്ക് കഴിയുമായിരുന്നു…. അതെന്താ മോളെങ്ങനെ…

ധനു : ഭാഗം 03

രചന – ജ്വാലാമുഖി അമ്മ വന്നപ്പോളേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു…. ” ശീലു… ഞാൻ നാരായണേട്ടന്റെ ഓട്ടോ വിളിച്ചാണ് ഇങ്ങോട്ട് വന്നത്… മോളെ ആന്റി ആ വണ്ടിയിൽ വീട്ടിൽ ഇറക്കാൻ പറഞ്ഞിട്ടുണ്ട്… ” “ആ.. അതുമതി ആന്റി… പിന്നെ രാവിലെ ഞാൻ വരാം… ആന്റി പൊക്കൊളു… ” “നാളെ ഡിസ്ചാർജ് ആകുമോ എന്ന് നോക്കട്ടെ.. ”…

ഡയാന : ഭാഗം 02

രചന – ജ്വാലാമുഖി “ഫാദർ ആയിരുന്നോ…ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ ഫാദർ.. … ” “ഇപ്പോളും എപ്പോളും സ്തുതി ആയിരിക്കട്ടെ… മോളെന്താ ഈ നേരത്ത്…?? ” “മനസിന്‌ ഒരു സുഖമില്ല അച്ചോ… ” “കമ്പനി ഒക്കെ നന്നായി പോണില്ലേ.. ” “ഉവ്വച്ചോ… ” “പിന്നെന്താ… ” “അറിയില്ല… എന്തോ വല്ലായ്മ പോലെ അതാ വേഗം ഇങ്ങോട്ട് പോന്നത്… ”…

പ്രണയിനി : ഭാഗം 11

രചന – ഗംഗ ശലഭം   ” എന്നേ എന്ത് ചെയ്താലും ദേവൻ സാർ ഇപ്പൊ പറഞ്ഞത് ഒരിക്കലും നടക്കില്ല. ” അസഹ്യമായ വേദന തോന്നി എങ്കിലും കൃഷ്ണ ധൈര്യത്തോടെ പറഞ്ഞു. അതിന് മറുപടിയായി ശ്രീനാഥ് അവളെ ആഞ്ഞു പുറത്തേക്ക് തള്ളി. മുറ്റത്തേയ്ക്ക് കമിഴ്ന്നു വീണു കൃഷ്ണ. മുഖവും കയ്യുമൊക്കെ മുറ്റത്തെ ചരലിൽ ഉരഞ്ഞു നീറി.…

ത്രീറോസസ് : ഭാഗം 02

രചന – ജ്വാലാമുഖി എല്ലാവരും കണ്ണും മിഴിച്ചു സർ നെ തന്നെ നോക്കി നിന്നു… ഞാൻ മാത്രം താഴേക്കു നോക്കി ഡസ്കിൽ കൈ ഊന്നി നിന്നു … “ഡി… നീ എന്താ ഇങ്ങനെ ഇരിക്കുന്നെ.. പുതിയ സർ നെ കാണാൻ നിനക്ക് ആയിരുന്നല്ലോ ആവേശം.. ” “എനിക്ക് അയാളെ ഇഷ്ടം ആയില്ല… ” “ഇത്ര സൂപ്പർ…

മയിൽപ്പീലി : ഭാഗം 52

രചന – നെച്ചു നസ്രിൻ   തീർത്ഥയ്ക്ക് കഴിക്കാനുള്ള ഭക്ഷണവുമായി രാഹുൽ മുറിയിലേക്ക് വന്നപ്പോൾ അവളെ അവിടെ കണ്ടില്ല. അവൾ ബാൽക്കണിയിലായിരുന്നു. അവൻ പിറകിലൂടെ അവളെ ചേർത്തു പിടിച്ചു.അവൾ ഞെട്ടി തിരിഞ്ഞവനെ നോക്കി. “എന്താണ് ഡോക്ടറെ ഇങ്ങനെ മൂഡ് ഓഫായിരിക്കുന്നെ?.എല്ലാം ശെരിയാകുമെന്നെ.ചുമ്മാ ഓരോന്ന് ആലോചിച്ചു ഈ കുഞ്ഞി തല പുകയ്ക്കണ്ട”. “എന്നാലും രാഹുലേട്ടാ ഞങ്ങളെന്ത് ഹാപ്പി…

ശിവഭദ്ര : ഭാഗം 09

രചന – ജ്വാലാമുഖി “ഭദ്ര ആദ്യായിട്ടാണോ ട്രെയിനിൽ യാത്ര പോകുന്നത്.. ” “അതെ.. ” “ടെൻഷൻ ഉണ്ടോ.. ” “ഏയ്‌… ജീവിതത്തിൽ പ്രതീക്ഷകളും ആഗ്രഹങ്ങളും ഉള്ളവർക്കേ ടെൻഷനുള്ളൂ.. അതില്ലാത്തവർക്ക് ഓരോ നിമിഷവും പ്രിയപ്പെട്ടതാണ്.. ” “ഈ പ്രായത്തിൽ പെൺകുട്ടികൾക്ക് ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടാകും… താൻ മാത്രേ ഇങ്ങനെ പറയുള്ളു.. ” “ആയിരിക്കാം… എല്ലാവരും ഒരുപോലെ ആകില്ലല്ലോ…

നിലാവ് : ഭാഗം 15

രചന – അരുന്ധതി   ‍‍‍എല്ലാം കേട്ട് ചിരിച്ചു കൊണ്ട് ദേവി കണ്ണടച്ച് കിടന്നു. മനസ്സിൽ അർജുനോടുള്ള സ്നേഹത്തിന്റെ അളവ് കൂടി വരുന്നത് ഓരോ നിമിഷവും അവൾ മനസ്സിലാക്കുകയായിരുന്നു.. 💟💟💟💟💟💟💟 “ഡീ,,, ” “എന്താടി? ” “ദേവീ,,,,,,, ” പ്രതികരണം ഒന്നും കാണാഞ്ഞ് ഭാമ നോക്കുമ്പോൾ ദേവി തന്നെ തുറിച്ചു നോക്കുന്നു. “നീ എന്തിനാ നോക്കി…

സൈരന്ദ്രി : ഭാഗം 25

രചന – രജിഷ അജയ്ഘോഷ്   “ഇനിയൊന്നും എടുക്കാനില്ലല്ലോ?” കാറിൻ്റെ ഡിക്കിയിലേക്ക് ബാഗെടുത്ത് വെച്ചു കൊണ്ട് കേശു ശാലുവിനോട് ചോദിച്ചു.. “ഇല്ല…” “എന്നാ കേറിക്കോ.. ” കേശു കാറിൽ കയറി.. അടുത്തായി ശാലുവും.. “അച്ഛൻ ഇനി എണീക്കില്ലേ കേശുവേട്ടാ…” യാത്രക്കിടയിൽ ശാലു ചോദിച്ചതിന് എന്ത് മറുപടി പറയുമെന്ന് കേശുവിന് അറിയില്ലായിരുന്നു.. “നാളെ ചെക്കപ്പിന് പോവുമ്പോൾ ഡോക്ടറോട്…