Category തുടർക്കഥകൾ

പല്ലവി : ഭാഗം 31

രചന – അമ്മു സജീവ്   കിടക്കാനായി റൂമിലേക്ക് വന്നപ്പോഴാണ് ബാൽക്കണിയുടെ വാതിലിന്റെ അടുത്ത് ഒരു നിഴലനക്കം കണ്ടത്. ആദ്യം ഒന്ന് പേടിച്ചെങ്കിലും പിന്നീടത് ആരാന്ന് മനസിലായതും അവൾ മെല്ലെ ബാൽക്കണിയുടെ വാതിൽ തുറന്നു. രാത്രിയിലെ തണുത്ത കാറ്റിനോടൊപ്പം നല്ല പരിജാതപ്പൂ പൂത്ത ഗന്ധവും അവളുടെ നാസികത്തുമ്പിലേക്ക് കയറി. ബാൽക്കണിയുടെ സൈഡിൽ പിടിച്ചു ആകാശത്തെ ചന്ദ്രനെയും…

നിന്നിലലിയാൻ : ഭാഗം 10

രചന – ശെലുനിസ അവൻ അവളെ കയ്യിൽ നിന്നും സിം വാങ്ങി അവിടെ നിന്ന് പോയതും അവൾ ഇതെന്ത് സാധനം എന്നുള്ള നിലക്ക് അവനെ നോക്കി നിന്നു…… രാത്രി ഫോണിലും കളിച്ചു ആരവ് സോഫയിലിരിക്കുമ്പോഴായിരുന്നു ആരോ ബെൽ അടിച്ചത്… അവൻ ഡോർ തുറക്കാൻ എണീറ്റതും അച്ചു പോയി വാതിൽ തുറന്നു… അച്ചൂ… ശിവാ ഫുഡ്‌ കിട്ടിയോ……

മാംഗല്യം : ഭാഗം 22

രചന – അയിഷ അക്ബർ വാ… വന്ന് ഭക്ഷണം കഴിക്ക്…. വിവി ദേവുവിനെ കൂട്ടി മേശക്കരികിലേക്ക് വന്നതും മീര ഭക്ഷണം വിളമ്പി വന്നിരുന്നു…. ദേവുവിന്റെ മുമ്പിലായി മീര വെച്ച ഭക്ഷണം വിവി അവന്റെ അടുത്തേക്ക് നീക്കി…. മീരയും ദേവുവും അവനെ നോക്കുന്ന സമയം അവനതിൽ നിന്നോരുരുള ദേവുവിന്റെ വായിലേക്ക് വെച്ഛ് കൊടുത്തു…. അവളുടെ കണ്ണുകൾ നിറഞ്ഞൊഴോകിയിരുന്നു……

പ്രണയമഴ : ഭാഗം 30

രചന – മിത്രവിന്ദ   ഹരി ഫോണിൽ സംസാരിച്ചിട്ട് വന്നപ്പോളും അവൾ അതെ പോലെ നിൽപ്പുണ്ട്… ” അവൻ അടുത്തേക്ക് വന്നതും, ഗൗരി അവനെ വിളിച്ചു ഇന്നലെ രാത്രിയിലും ഹരി എന്നോട് മോശമായി പെരുമാറി. അപ്പോൾ ഞാൻ ക്ഷമിച്ചു.. പക്ഷേ ഇന്ന് ഹരി വീണ്ടും… എനിക്ക് ഇങ്ങനെ തുടരാൻ താല്പര്യം ഇല്ല… ഹരി… എനിക്ക് ഇയാളെ…

ലയനം : ഭാഗം 26

രചന – നിള നന്ദ   തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ രണ്ടാളും മൗനമായിരുന്നു.. മാനവ് ഇടയ്ക്ക് മുഖം തിരിച്ച് ലനയെ നോക്കും.. കൈ രണ്ടും മാറിൽ പിണച്ചു കെട്ടി നടക്കുകയായിരുന്നു അവൾ.. അവന്റെ ചുണ്ടിൽ മായാതൊരു പുഞ്ചിരി ഉണ്ടായിരുന്നു..മനസ്സ്‌ നിലാവ് പോലെ തെളിച്ചമുള്ളതായിരുന്നു.. വീടിന് മുന്നിൽ എത്തിയതും ലന മാനവിനെ നോക്കി.. ” നേരം വെളുക്കാറായി…

പ്രണയം : ഭാഗം 14

രചന – പൂർണ്ണിമ വിനീത് രാവിലെ എണീറ്റത് മുതൽ ഭദ്ര കലിപിലാണ്….. ഇങ്ങു വരട്ടെ ശെരിയാക്കുന്നുണ്ട് ഞാൻ…. ഇങ്ങനെ പറ്റിക്കുമോ… അവൾ വേഗം  റെഡി ആയി താഴേക്കു ചെന്നു……… അമ്മേ ഞാൻ ഇറങ്ങാ ട്ടോ… ഭദ്ര അടുക്കളയിലേക്ക് നോക്കി നീട്ടി വിളിച്ചു….. ദേവ.. എന്തെങ്കിലും കഴിച്ചിട്ട് പോ… ലക്ഷ്മി അടുക്കളയിൽ നിന്നും വന്നിട്ട് പറഞ്ഞു… ”…

നിവേദ്യ : ഭാഗം 20

രചന – രോഹിണി ആമി   വന്നുകൂടെ വേദൂ എന്റെ ജീവിതത്തിൽ………. ഞാൻ ആദിത്യനോട് സംസാരിക്കാം……. ക്ഷമ ചോദിക്കാം…….. എനിക്ക് നീയും മോനും ഇല്ലാതെ പറ്റില്ല………. നിന്നെ കണ്ടു ക്ഷമ പറഞ്ഞു പോകാമെന്നു കരുതി വന്നതാണ് ഇപ്പോൾ………. പക്ഷേ…… പറ്റുന്നില്ല…….. നിന്നെയും മോനെയും കാണുമ്പോൾ വീണ്ടും മനസ്സിൽ പല ആഗ്രഹങ്ങളും തോന്നുന്നു…….. നിവേദ്യ പെട്ടെന്ന് തിരിഞ്ഞു…

ശിവനയനം : ഭാഗം 26

രചന – നിള നന്ദ   രണ്ട് ദിവസം കൂടി കഴിഞ്ഞിട്ടാണ് നയനയെ ഡിസ്ചാർജ് ചെയ്തത്… രാമനാഥനും മഹിയും മുൻപേ വീട്ടിലേക്ക് പോയിരുന്നു.. ഈ രണ്ട് ദിവസവും ശിവൻ കാണാൻ വരുമെന്ന് നയന പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല… അതോർക്കുമ്പോൾ എന്തിനോ ഒരു വേദന അവളുടെ ഉള്ളിൽ നിറഞ്ഞു. ” അമ്മേ… ഞാൻ നിങ്ങടെ ഒപ്പം വരുന്നില്ല.. ”…

ജാനകീരാവണൻ : ഭാഗം 170

രചന – ആസിയ പൊന്നൂസ് “””ഇറങ്ങു….” എന്ന് പറഞ്ഞു റാവൺ ഇറങ്ങിയതും ഒപ്പം അവളും ഇറങ്ങി…. കാറിന്റെ ശബ്ദം കേട്ട് ജനകനും ഭാര്യവും മകളും ഇറങ്ങി വന്നു…. അവരെ കണ്ട് മുന്നോട്ട് നടന്നിരുന്ന ജാനി പെട്ടെന്ന് നിന്നു…. മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു കൂടിക്കാഴ്ച….. അവരിൽ നിന്ന് ഒരു ഞെട്ടൽ പ്രതീക്ഷിച്ചെങ്കിലും അതിന് പകരം…

ജാനകീരാവണൻ : ഭാഗം 167

രചന – ആസിയ പൊന്നൂസ് “യാത്രയോ…. എങ്ങോട്ട്….?” “നാട്ടിലേക്ക്…. There is a surprise for you….” അവന്റെ നിശ്വാസത്തിനൊപ്പം അവന്റെ ചുണ്ടുകളും അവളുടെ കാതിൽ പതിഞ്ഞു…. അതിൽ ഇക്കിളിയോടെ ഒന്നവൾ ഇളകി….. ഇരു കൈകളും അവന്റെ നെഞ്ചിൽ വെച്ചുകൊണ്ട് അവൾ അവനെ ഉറ്റുനോക്കി…. “സത്യാണോ….. നാട്ടിലേക്ക് പോവുന്നുണ്ടോ….?” സന്തോഷം കൊണ്ടവളുടെ കണ്ണുകൾ വിടർന്നു….. അപ്പയെയും…