The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
മൂക്കുത്തി :ഭാഗം 08

രചന – ജ്വാലാമുഖി “അഗ്നി…. ” “ഉം… ” “എന്നോട് ക്ഷമിച്ചൂടെ… വെറുക്കാതിരുന്നൂടെ…? ” “അതിനു ഞാൻ രോഹിയെ വെറുത്തു എന്ന് ആരു പറഞ്ഞു… ” “പിന്നെ എന്തിനാ ഇത്രനാൾ എന്നോട് പിണങ്ങി ഇരുന്നത്… ” “എല്ലാം മനസിലാക്കാൻ… ” “എന്നിട്ട് മനസ്സിലായോ…? ” “കുറച്ചൊക്കെ… ” “ബാക്കി അറിയണ്ടേ തനിക്ക്…? ” “ഉം… ”…








