The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
നിലാവ് : ഭാഗം 12

രചന – അരുന്ധതി വീട്ടിൽ ചെന്ന ഉടൻ ഭാമ കട്ടിലിലേക്ക് കയറി കിടന്നു. നോക്കുമ്പോൾ അലമാര തുറന്ന് ദേവി ഒരു കവർ പുറത്തെടുത്തു. അതിൽ ഒരു വലിയ പൊതിക്ക് മേലെ എഴുതിയിരിക്കുന്നു. എന്റെ സ്വന്തം നവീന്,,, ചേച്ചിയുടെ പിറന്നാളാശംസകൾ… ” ഇതാണോ നീ നാളെ കൊടുക്കുന്നെ അവന്? ” “അതേടി. ഒരു കേരള സ്റ്റൈൽ ഷർട്ടും,…








