Category തുടർക്കഥകൾ

എന്തിനെന്നറിയാതെ : ഭാഗം 18

രചന – കഥയെ പ്രണയിച്ചവൾ എടാ മോനേ…. എന്താ ഉണ്ടായത് നീയെന്താ വല്ലാതിരിക്കുന്നത്….. ഒന്നുല്ല, എനിക്കെന്റെ അരൂനെ വേണം, അമ്മായി അതിനെന്നെ സഹായിക്കണം… കൂടെ നിൽക്കോ? ആ വാക്കുകൾ ദൃഡമായിരുന്നു, അവരൊരു നിമിഷം സ്തംഭിച്ചുപോയി… എടാ എന്താ ഉണ്ടായത് ഹർഷാ, എനിക്കൊന്നും മനസിലാകുന്നില്ല നീയെന്താ വല്ലാതിരിക്കുന്നത്, മോളെ കണ്ടില്ലേ… കണ്ടു…. അവളെ കണ്ടു എന്നാൽ… അമ്മായി…

ഗൗരി കല്യാണി : ഭാഗം 03

രചന – കണ്ണന്റെ മാത്രം കല്ലുവും ഗൗരിയും അവരുടെ സീറ്റിൽ എത്തി വർക്ക്‌ തുടങ്ങി. പെട്ടെന്നാണ് കല്ലു രാധുനെ ഡോക്ടറെ കാട്ടേണ്ട കാര്യം ഓർത്തത്. ഗൗരീ എനിക്ക് ഇന്ന് കുറച്ച് നേരത്തെ ഇറങ്ങണം…. അതെന്തിനാ… എന്തേലും വിശേഷം ഉണ്ടോഡാ… വിശേഷം ഒന്നും ഇല്ലെടാ. രണ്ടുദിവസമായി രാധുനു ഒരു സുഖം ഇല്ല. ഡോക്ടറെ അടുത്ത് പോവാം എന്ന്‌…

മാനസതീർത്ഥ : ഭാഗം 03

രചന – കണ്ണന്റെ മാത്രം സിദ്ധു വീട്ടിൽ നിന്നും ഇറങ്ങിയിട്ട് നേരെ അജുവിന്റെ വീട്ടിലേക്ക് ആണ് വന്നത്. അവൻ അജുവിനോട് ഈ പ്രൊപോസലിനെ കുറിച്ചും നാളെ മീറ്റ് ചെയ്യാൻ പോകുന്നതിനെ കുറിച്ചും പറഞ്ഞു. അവനോട് തന്റെ കൂടെ വരാനും ആവശ്യപ്പെട്ടു. അജു ഒക്കെ കേട്ടപ്പോ സന്തോഷത്തോടെ അവനെ കെട്ടിപിടിച്ചു. ……………. ലക്ഷ്മിയമ്മ അപ്പോൾ തന്നെ ആശ്രമം…

അവകാശി : ഭാഗം 08

രചന- ആയിഷ അക്ബർ ദിവസങ്ങൾ നീങ്ങി തുടങ്ങുമ്പോൾ അവളിലെ അവശതയും കൂടി കൊണ്ടിരുന്നു…. ചില ദിവസങ്ങളിൽ സ്കൂളിലേക്ക് പുറപ്പെടാൻ നേരം അവന്റെ കണ്ണിലുടക്കുന്ന അവളുടേ വയ്യായ്കകൾ പലതും അവനെ അസ്വസ്ഥമാക്കിയത് കൊണ്ട് തന്നെ അവൾക്ക് കൂട്ടായെന്ന വണ്ണം അവൻ വീട്ടിലിരുന്നു….. തന്നോട് നേരിട്ട് പറഞ്ഞിട്ട് കാര്യമില്ലെന്നത് കൊണ്ട് തന്നെ വീട്ടിലുള്ളവരുടെ മുറു മുറുപ്പ് തന്നെ കേൾപ്പിച്ചെന്ന…

പ്രണയിനി : ഭാഗം 44

രചന – ഗംഗ ശലഭം ” എന്ത് കേസ്? ആര് കൊന്നു ന്നാ?” പതർച്ച ഒളിപ്പിച്ച് ദേവൻ മധുവിനോട് ചൂടായി. ” എല്ലാം വിശദമായിട്ട് പറഞ്ഞു തരാനല്ലേ ഞാനിപ്പോ സാറിനെ കൊണ്ട് പോണത്? സാറിന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തരാം… കൂടെ ഞങ്ങളും ചിലതൊക്കെ ചോദിക്കും. സാറും ഉത്തരം തരണം. സത്യസന്ധമായിട്ട്…. ” ദേവനോടായി പറഞ്ഞിട്ട്…

നീർത്തിളക്കം : ഭാഗം 28

രചന – ശംസിയ ഫൈസൽ അവന്‍ ഫ്ലാറ്റിന്‍റെ സെക്ക്യൂരിറ്റിക്ക് വിളിച്ച് ക്ലീന്‍ ചെയ്യാന്‍ ആളെ വിടാന്‍ പറഞ്ഞ് ഫോണ്‍ വെച്ച് വീണ്ടും നിര്‍വികാരത്തോടെ തലക്ക് കൈ കൊടുത്ത് ബെഡില്‍ കിടന്നു കുറച്ച് കഴിഞ്ഞ് ഒരു ചേച്ചി വന്ന് ഫ്ലാറ്റ് വൃത്തിയാക്കി കാശും വാങ്ങി പോയി നവി അടുക്കളയില്‍ ചെന്ന് വെള്ളമെടുത്ത് കുടിച്ച് ആശുപത്രിയിലേക്ക് ഡ്രസ്സ് മാറ്റിയിറങ്ങി…

പക : അവസാന ഭാഗം

രചന – ഭാഗ്യലക്ഷ്മി പൃഥ്വിയെ ജീപ്പിലേക്ക് കയറ്റിക്കൊണ്ട് പോകുമ്പോൾ നിവേദിൻ്റെ ചുണ്ടിൽ ഒരു വിജയ ചിരി ഉണ്ടായിരുന്നു…. പരമാവധി ശിക്ഷ വാങ്ങി തരുമെന്ന അർത്ഥത്തിലവൻ പൃഥ്വിയെ നോക്കുമ്പോൾ ഒന്നലറിക്കരയാൻ പോലുമാകാതെ തകർന്നടിഞ്ഞ മനസ്സുമായി നിൽക്കുന്ന ശ്രീനന്ദയെ വേദനയോടെ നോക്കിയിരുന്നു പൃഥ്വി… ആ ജീപ്പ് കൺ മുൻപിൽ നിന്ന് മായുന്നത് വരെ നീർത്തുള്ളികൾ ഉരുണ്ടു കൂടിയ മിഴികളാൽ…

നിനക്കായ് : ഭാഗം 10

രചന – കൃഷ്ണ ഋഷിയെ ഇനി പ്രീതികരമൊന്ന് പറഞ്ഞ് മാറ്റി നിർത്താൻ ഇനിയെനിക്ക് പറ്റില്ല. ഇനി അങ്ങോട്ട് എന്റെ ഋഷിയുടെ കൂടെ കഴിയാൻ മനസ് മൊഴിഞ്ഞു കൊണ്ടിരുന്നു… ശരിയാണ് എല്ലാം മറക്കാം…ആ ഹൃദയത്തിൽ എനിക്കുള്ള സ്ഥാനവും എന്നോടുള്ള പ്രണയവും ഞാൻ ഈ രണ്ട് ദിവസം കൊണ്ട് അറിഞ്ഞു. അത് മതി എനിക്ക്… ഇനിയും എന്റെ ഋഷിയുടെ…

താലി ബന്ധനം : ഭാഗം 08

രചന – സെലുനിസു അവൾ തോർത്തിൽ ഒന്നൂടെ പിടി മുറുക്കി താഴേക്ക് നോക്കി നിന്നു….. അത് പിടിച്ചു നിക്കാതെ ഇങ് കൊണ്ട് വന്നു കൊടുക്കെടി. തലയും താഴ്ത്തി നിക്കാൻ നിന്നെ ആരും പെണ്ണ് കാണാൻ വന്നിട്ടൊന്നും ഇല്ലിവിടെ. എന്ന് മാലു പറഞ്ഞതും അവൾ ഒന്ന് ഞെട്ടി തോർത്തുമായി ഹരിയുടെ അടുത്തേക്ക് ചെന്ന് തോർത്ത്‌ നീട്ടി അവന്റെ…

നെഞ്ചോട് : ഭാഗം 18

രചന – കൃഷ്ണ ഇതെന്താ കാർത്തി അളിയൻ രാത്രി ഈ ഉമ്മറത്തു വന്നിരിക്കുന്നത്… ഉറക്കമൊന്നുമില്ലേ…? അച്ചുവിന്റെ ശബ്‌ദം കേട്ട് കാർത്തി മുഖം ചരിച്ചവനെ നോക്കി… ഉറക്കം വരുന്നില്ല… അപ്പോ പിന്നെ ഈ ഉമ്മറത്ത് വന്നിരുന്ന് നിലാവും നോക്കിയിരിക്കാമെന്നു കരുതി… തെളിച്ചമില്ലാത്ത ചിരിയോടെ കാർത്തി പറഞ്ഞു… അല്ല ഹർഷ കിടക്കുന്നില്ലേ…? കാർത്തി ചോദിച്ചു… എനിക്ക് കിടക്കാൻ അങ്ങനെ…