Category തുടർക്കഥകൾ

മുടന്തിപ്പെണ്ണ് : ഭാഗം 18

രചന – ആസിയ ഇസ്മത്ത് എന്ത് കാശി അറിയരുതെന്ന് കരുതിയോ അത് അവനറിഞ്ഞിരിക്കുന്നു.അവളിൽ ഞെട്ടൽ നിറഞ്ഞു. “കുഞ്ഞുങ്ങൾ ഉണ്ടാവാൻ മാത്രമാണോ മനുഷ്യർ കല്യാണം കഴിക്കുന്നത്..?? ഏഹ്..!! നിനക്കെന്താ ബോധമില്ലേ.. കുട്ടികൾ ഉണ്ടാവില്ലെന്ന് കരുതി നാട് വിട്ട് പോയേക്കുന്നു. ഇനി നിനക്ക്‌ കുഞ്ഞ് വേണമെന്ന് ആഗ്രമുണ്ടെങ്കിൽ ഇന്നത്തെ കാലത്ത് അതൊരു പ്രശ്നമേയല്ല.., എത്ര ചികിത്സകളാ ഇന്നുള്ളത്..?? ഇതൊക്കെ…

ജീവാംശമായ് : ഭാഗം 14

രചന – കൃഷ്ണ ഇതെ സമയം മറ്റൊരിടത്ത് _________________________ ഇതിപ്പോ വലിയ പ്രോബ്ലം ആയല്ലോ. ആരും പെട്ടന്ന് കണ്ണിൽ പെടാതിരിക്കാനാ ആ ഒഴിഞ്ഞ ബിൽഡിംങ്ങിനു പുറകിൽ അവളെ… അതിപ്പോ നമ്മുക്ക് പണിയാകുമോ എന്നാ എന്റെ പേടി.. ഞാൻ നിന്നോട് പറഞ്ഞതല്ലേ അതൊന്നും ശരിയാവില്ലന്ന്. എന്നിട്ടിപ്പോ എന്തായി… പോരാത്തതിന് ഈ കേസ് അന്വേഷിക്കുന്നത് ആ ആദിടെ അനിയൻ…

ഹൃദയസഖി : ഭാഗം 12

രചന – കൃഷ്ണ എടി ആതി അങ്ങേര് എന്തായിരിക്കും ഉദ്ദേശിച്ചിട്ടുണ്ടാവാ… വേറെ എന്ത് ഉദ്ദേശിക്കാൻ ജിത്തുവേട്ടൻ ഇൻഡയറക്റ്റ് ആയിട്ട് നിന്നോട് ഇഷ്ട്ടം പറഞ്ഞു… വാട്ട്‌…..? ആതി പറഞ്ഞത്‌ കേട്ട് മാധു ഒരലർച്ച തന്നെയായിരുന്നു… എന്താ അവിടെ…? ബാക്ക് ബഞ്ച്… മാധുരി സ്റ്റാൻഡ് up… (മറിയം മിസ്സ്‌ ) ക്ലാസ്സ്‌ എടുത്തുത്തോണ്ടിരിക്കെയാണ് രണ്ടും രാവിലെ നടന്ന സംഭവത്തെ…

നിലാവ് : ഭാഗം 49

രചന – അരുന്ധതി ‍‍‍‍‍‍‍‍‍‍അവർക്കെതിരായുള്ള കാര്യങ്ങൾക്ക് തുടക്കമിട്ട് കഴിഞ്ഞു ദേവി . അതിന്റെ ഭാഗമായി ഇപ്പോൾ കോകില, പോലീസ് കസ്റ്റഡിയിൽ ഉണ്ട്. ഒരുപാട് പെൺകുട്ടികളുടെ ജീവിതം അവര് മൂലം നശിച്ചു. ഒരു വലിയ റാക്കറ്റ് അവർക്ക് പിന്നിലുണ്ട്. അത്‌ കണ്ടെത്താനുള്ള ശ്രമത്തിലാണ് അച്ചായൻ “” “”എങ്കിൽ എന്റെ സീതയടക്കം ഒരുപാട് പെൺകുട്ടികളുടെ ആത്മാവ് സന്തോഷിയ്ക്കും “”…

ഗൗരി കല്യാണി : ഭാഗം 02

രചന – കണ്ണന്റെ മാത്രം ഇതാണ് DM ഗ്രൂപ്പിന്റെ ഹെഡ് ഓഫീസ്. ഇവിടെ ആണ് ഗൗരിയും കല്യാണിയും വർക്ക്‌ ചെയ്യുന്നത്. DM ഗ്രൂപ്പ്‌ കേരളത്തിലെ ഒരു പേരുകേട്ട ബിസിനസ്‌ ഗ്രൂപ്പ്‌ ആണ്. അവർക്ക് ഇന്ത്യക്ക് അകത്തും പുറത്തുമായി ഒരുപാട് ബിസിനസ്‌ ഉണ്ട്. കോളേജ്, ഹോസ്പിറ്റൽസ്, ജ്വല്ലറീസ്, ടെക്സ്റ്റ്ൽസ് അങ്ങനെ പലതും. പിന്നേ തേജ് കൺസ്ട്രക്ഷൻസിന്റെ കൂടെ…

എന്തിനെന്നറിയാതെ : ഭാഗം 17

രചന – കഥയെ പ്രണയിച്ചവൾ ആ ഭർത്താവിന് അവളെ വേണ്ടല്ലോ പിന്നെയെന്താ… ഇപ്പോൾ തന്നെ കണ്ടില്ലേ എന്താ ഉണ്ടായതെന്ന്… അർജുൻ ഒരു ചെറുവിരലെങ്കിലും ഉയർത്തിയോ ഇവിടെ വന്നവൾക്ക് നേരെ…..ഇല്ലല്ലോ, ഒരുകാര്യം ഉറപ്പാ അരുവിനു ഇവിടെ ഒരിക്കലും ഹാപ്പിയായി ഇരിക്കാൻ കഴിയില്ല.. പിന്നെയെന്തിനാ അവളിവിടെ… എല്ലാവരുടെയും ദേഷ്യം തീർക്കാനോ…മറ്റുള്ളവരുടെ കുത്തുവാക്കുകൾ കേൾക്കാനോ… അതിന് എന്തുത്തരം നൽകുമെന്ന് അവർക്കറിയില്ലായിരുന്നു……

പ്രണയിനി : ഭാഗം 43

രചന – ഗംഗ ശലഭം ഒരു ചെയറിലായി ഇരു കൈകളിലും തല താങ്ങി കുനിഞ്ഞിരിക്കുന്ന സായിയെ കണ്ടതും സൂരജ് ഒരു കുതിപ്പിന് അവനരികിൽ എത്തി. സായി പതിയെ മുഖമുയർത്തി നോക്കി. അവന്റെ കണ്ണുകൾ കലങ്ങി ചുവന്നിരുന്നു. “ചേട്ടായി….. എനിക്ക്…. എനിക്കെന്റെ മുഖമൊന്നു കാണാൻ പറ്റോ?” പതിഞ്ഞ ശ്ബാദത്തിലെ സായിയുടെ ചോദ്യം സൂരജിന്റെ ഹൃദയത്തിൽ ആഴത്തിൽ ഒരു…

പക : ഭാഗം 26

രചന – ഭാഗ്യലക്ഷ്മി “പൃഥ്വീ… എന്താ… എന്തോ പറ്റിയല്ലോ..?? പെട്ടെന്ന് മൂഡ് ഓഫ് ആയതു പോലെ… ആരാ വിളിച്ചത്…?? നിങ്ങളുടെ ഫ്രണ്ട് ആണോ…?? എന്താ പറഞ്ഞത്…??” പൃഥ്വിയുടെ മുഖം ഇരുളുന്നതും പൊടുന്നനെ അവന് വന്ന ഭാവ മാറ്റവും കണ്ടതോടെ ശ്രീനന്ദ തെല്ലൊരു പരിഭ്രമത്തിൽ ചോദിച്ചു… പക്ഷേ പൃഥ്വി മൗനം പാലിച്ചിരുന്നതും ശ്രീനന്ദ സങ്കോചത്തോടെ അവൻ്റെ കരങ്ങളിൽ…

മാനസതീർത്ഥ : ഭാഗം 02

രചന – കണ്ണന്റെ മാത്രം ഹോസ്പിറ്റലിൽ op ബ്രേക്കിൽ കാന്റീനിൽ ഇരിക്കുകയായിരുന്നു സിദ്ധുവും അജുവും. എന്താ സിദ്ധു… എന്തുപറ്റി… ഞാൻ കുറച്ചു നേരമായി നോക്കുന്നു. നീ ആകെ ഡെസ്പ് ആണല്ലോ.. സിദ്ധു അതിനു മറുപടി പറയാൻ തുടങ്ങിയ നേരത്താണ് “ഹായ് ഗയ്‌സ്” എന്നും പറഞ്ഞു അവൾ അവരുടെ അടുത്തേക്കായ് വരുന്നത്. ഓഹ് വന്നു.. പുട്ടി പിശാശ്…

അവകാശി : ഭാഗം 07

രചന – ആയിഷ അക്ബർ അവനരികിലെത്തിയത് അവനറിയും മുന്പേ ഭക്ഷണം നെറുകെയിൽ കയറി അവൻ ചുമച്ചു പോയിരുന്നു…. പെട്ടെന്ന് തന്നെ ഗ്ലാസിലുള്ള വെള്ളമെടുത്തവൾ അവന്റെ ചുണ്ടോട് ചേർത്തു….. ഒപ്പം അവന്റെ നെറുകെയിൽ അവൾ കൊട്ടി കൊടുത്തിരുന്നു….. ചുമ അല്പം അടങ്ങിയപ്പോഴാണ് ചുണ്ടോടു ചേർത്ത ഗ്ലാസിന്റെ അറ്റം പിടിച്ചിരിക്കുന്ന അവളുടേ കയ്യും തന്റെ തലക്ക് മുകളിൽ വെച്ച…