Category തുടർക്കഥകൾ

നീർത്തിളക്കം : ഭാഗം 26

രചന – ഷംസിയ ഫൈസൽ അതവള്‍ തന്‍റെ നാസികയോട് ചേര്‍ത്തു ഇപ്പോയും അതിന്‍റെ സുഗന്ധം അവളിലെ വറ്റാത്ത പ്രണയം പോലെ അവള്‍ക്കനുഭവിക്കാന്‍ പറ്റുന്നുണ്ടായിരുന്നു ”ശാലൂ..,, പെട്ടന്നവന്‍ മുറിയിലേക്ക് വന്നതും അവളാ ഡയറി ദൃതിപെട്ട് ഉള്ളിലേക്ക് വെച്ച് കബോഡിന്‍റെ വാതിലടച്ചു ”എന്താ നവീ..,, അവള്‍ ചിരിച്ച് അവന് നേരെ തിരിഞ്ഞു ”ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്., കുഞ്ഞിനെ പ്രസവിച്ച്…

നെഞ്ചോട് : ഭാഗം 17

രചന – കൃഷ്ണ പച്ച പരവധാനി പോലെ നീണ്ടു കിടക്കുന്ന നേൽപ്പാടം… സൂര്യ കിരണം തട്ടി കതിരിൽ പറ്റിയിരുന്ന തുള്ളികൾ തിളങ്ങുന്നു… കിളികളുടെ കൊഞ്ചൽ നാദം… പാടത്തിന്റെ അങ്ങേയറ്റം പാറക്കെട്ട് കാണാം അതിനോരം ഓളം തല്ലിയൊഴുകുന്ന പുഴയും… അച്ചുവിന്റെ കണ്ണുകൾക്ക് ഈ കാഴ്ചകൾ പുതുമയുള്ളതായിരുന്നു… അത് കൊണ്ട് തന്നെ അവൻ ഓരോ കാഴ്ചകളും കൗതുകത്തോടെ നോക്കി…

താലി ബന്ധനം : ഭാഗം 07

രചന – സെലുനിസു ദയനീയ ഭാവത്തോടെ അവളവനെ നോക്കി നിന്നു…… കഴിക്കാൻ ഇരുന്നപ്പോഴും അവൻ അവളെ ശ്രദ്ധിച്ചതേ ഇല്ലാ…. ഹരിക്കുട്ടാ… നീ എന്താടാ ചക്ക പുഴുക്ക് കഴിക്കാത്തേ… എനിക്ക് വേണ്ടാ… ഏഹ്… വേണ്ടന്നോ… അതെന്താപ്പോ അങ്ങനെ. അമ്മക്കിതെന്താ…. എനിക്ക് വേണ്ടാഞ്ഞിട്ടല്ലേ…. ഹരിമോനേ…. കുറച്ചെങ്കിലും കഴിച്ചു നോക്കെടാ….ലച്ചു ഉണ്ടാക്കിയതാ..നല്ല രുചിയുണ്ട്…. എനിക്ക് വേണ്ടാഞ്ഞിട്ടാ ചെറിയമ്മായി എന്നും പറഞ്ഞവൻ…

മുടന്തിപ്പെണ്ണ് : ഭാഗം 17

രചന – ആസിയ ഇസ്മത്ത് “എന്നെ വേണ്ടെന്ന് പറയല്ലെടി..!! ഇനിയും വയ്യ ഇങ്ങനെ ഒറ്റപ്പെട്ട് ജീവിക്കാൻ. ” ആ കടുംകാപ്പികണ്ണുകൾ നിറഞ്ഞു. മറുതൊന്നും പറയാതെ തന്റെ നെഞ്ചിലേക്ക് ചാഞ്ഞു പൊട്ടികരയുന്നവളെ അവൻ നെഞ്ചോട് ചേർത്ത് നിർത്തി ചുറ്റിവരിഞ്ഞു. “ഇനിയും എന്നെ വിട്ട്പോകല്ലെടാ..!! നിക്ക് ആരൂല്ലാ..!!” “ഇല്ല..!!” അവൾ ഏങ്ങി കരഞ്ഞു. അവന്റെ കണ്ണുകൾ നിറഞ്ഞിട്ട് പോലും…

ഹൃദയസഖി : ഭാഗം 11

രചന – കൃഷ്ണ നീയെന്താ ജിത്തു ഇത്രയും ലേറ്റ് ആയെ…? ജിത്തുവിന്റെ അമ്മ ലക്ഷ്മി ചോദിച്ചു… ഞാൻ നിച്ചുന്റടുക്കൽ കേറിയിരുന്നു… അതാ ലേറ്റ് ആയെ… അല്ല മാളു എവിടെ…? (ജിത്തു ) ആമ് അതിന്റെ കാര്യം പറയണ്ട… ഇന്ന് നിച്ചുനെ കാണാൻ പോയി വന്ന് റൂമിലേക്ക് കേറിയതാ… ഇത് വരെയായിട്ട് ഇറങ്ങിയിട്ടല്ല… ചോറ് കഴിക്കാൻ വിളിച്ചിട്ടാണേൽ…

നിനക്കായ് : ഭാഗം 09

രചന – കൃഷ്ണ പാർട്ടി കഴിഞ്ഞപ്പോൾ ഒത്തിരി ലേറ്റ് ആയി. എല്ലാവരും പോയി കഴിഞ്ഞതും സരസ്വദിയമ്മ എന്നെ റൂമിലേക്ക് പറഞ്ഞു വിട്ടു. സത്യം പറഞ്ഞാൽ ഉറക്കം വന്നിട്ട് കണ്ണൊക്കെ അടഞ്ഞു പോകുവായിരുന്നു… അത് കൊണ്ട് തന്നെ അമ്മ പറഞ്ഞതും സാരിയും പൊക്കി പിടിച്ചൊരോട്ടമായി റൂമിലേക്ക്… ഡ്രസ്സ്‌ പോലും ചേഞ്ച്‌ ചെയ്യാതെ കിടക്കാമെന്ന് കരുതിയെ. പക്ഷെ അവിടിവിടയായി…

ജീവാംശമായ് : ഭാഗം 13

രചന – കൃഷ്ണ സ്റ്റേഷനിൽ നിന്നും അർജന്റ് ആയി കാൾ വന്നതിനാൽ കഴിപ്പ് നിർത്തി ഞാൻ കൈയും കഴുകി അവരോട് കാര്യം പറഞ്ഞ് പുറത്തേക്കിറങ്ങി വണ്ടിയുമെടുത്ത് നേരെ സ്റ്റേഷനിലേക്ക് വിട്ടു. സ്റ്റേഷനിൽ എത്തിയതും ഞാൻ നേരെ അകത്തേക്ക് കയറിയതും നാലഞ്ച് ചെക്കൻ മാർ അവിടെ നിപ്പുണ്ടായിരുന്നു. എന്നെ കണ്ടതും റാം അടുത്തേക്ക് വന്നു. എന്താ റാം…

നിലാവ് : ഭാഗം 48

രചന – അരുന്ധതി‍‍‍‍‍‍‍‍‍‍ രാത്രിയിൽ കിടക്കാനായി ദേവി മെത്ത കുടഞ്ഞു വിരിയ്ക്കുന്നതിനിടയിൽ,, “”ദേവീ നാളെ രാവിലെ നമുക്കൊരിടം വരെ പോകണം. കുറച്ച് ദൂരക്കൂടുതൽ ഉണ്ട്. അതുകൊണ്ട് നേരത്തേ പോകണം. “” “”എവിടേയ്ക്കാ അച്ചുവേട്ടാ,,, “” ഒന്നും മിണ്ടാതെ അവൻ കയറി കിടന്നു. “”ഇതെന്താ ഒന്നും പറയാണ്ട് കയറി കിടന്നേ”” “”നീ കിടക്ക്‌ അല്ലെങ്കിൽ ഉറക്കം ശെരിയാവില്ല…

പ്രണയമഴ : ഭാഗം 65

രചന – മിത്ര വിന്ദ ഗൗരി വീണ്ടും ഓരോന്ന് ഓർത്തു കൊണ്ട് നിൽക്കുക ആണ്.. എന്താണ് ഗൗരികുട്ടി ഇത്രയും വലിയ ആലോചന… ഇനി നമ്മുടെ ഫസ്റ്റ് നൈറ്റ്‌ നെ കുറിച്ച് എങ്ങാനും ആണോ..അവളുടെ തോളിൽ ഒന്ന് തട്ടി കൊണ്ട് ഹരി ചോദിച്ചു.. അതിന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞു പോയില്ലേ ഹരി.. ഇനി എന്തിനാണ് അതിനെ…

അവകാശി : ഭാഗം 06

രചന – ആയിഷ അക്ബർ വഴീന്ന് കിട്ടിയ ആ സാധനത്തിന് വയറ്റിലെന്തൊക്കെയോ ഉണ്ടെന്ന് കേട്ടല്ലോ സുഭദ്രെ….. സുഭദ്രയെ പരിഹസിച്ചു കൊണ്ട് രാജിയത് പറയുമ്പോൾ വാക്കുകളിൽ അതിരു കവിഞ്ഞ സന്തോഷമുണ്ടായിരുന്നു.. സുഭദ്ര അപമാനിതയായി നിൽക്കുമ്പോഴും തിരിച്ചെന്ത് പറയണമെന്ന് അവർക്കും അറിയില്ലായിരുന്നു….. സുഭദ്രയുടെ മൗനവും മുഖതെ പ്രയാസവും രാജിയിൽ ആവേശം നിറച്ചു…… എന്നാലും പാർത്ഥനിൽ നിന്നിങ്ങനൊന്ന് പ്രതീക്ഷിച്ചിട്ടേയില്ല ഞാൻ..…