The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
നിലാവ് : ഭാഗം 52

രചന – അരുന്ധതി “”എന്റെ ഭാമേ,,, നീ ഇന്ന് രാത്രി അടുക്കളയിൽ വരും എന്ന് ഇവിടെ ആർക്കാ അറിയാത്തത് “” അവൻ ചോദിച്ചതും അവള് അവനെ നോക്കി മുപ്പത്തിരണ്ട് പല്ലും കാട്ടി ചിരിച്ചു. “”ചിരിയ്ക്കുന്നോ,,, “” എന്നും പറഞ്ഞവൻ അവളുടെ ചെവിയ്ക്ക് പിടിച്ചു. “‘വിച്ചുവേട്ടാ,,, ശല്യപ്പെടുത്താതെ. ഞാനിതൊന്ന് കഴിച്ചോട്ടെ””. “”എന്റെ ഭാമേ നിന്റെ ഒരു കാര്യം…








