Category തുടർക്കഥകൾ

സ്വന്തം : ഭാഗം 20

രചന – ജിഫ്ന നിസാർ വൈകുന്നേരം ആർത്തലച്ചു പെയ്തിറങ്ങിയ മഴയുടെ തണുപ്പ് ഉണ്ടായിട്ടും മുഖത്തും കഴുത്തിലും പൊടിഞ്ഞു തുടങ്ങിയ വിയർപ്പ് തുള്ളികൾ കൈ കൊണ്ട് തുടച്ചു കൊണ്ട് ദൃതിയിൽ സ്റ്റെപ് കയറി ഇറങ്ങി പോകുമ്പോൾ തന്റെ കാലുകൾ കൂടി വിറക്കുന്നുണ്ട് എന്ന് തോന്നി അഞ്‌ജലിക്ക്.. അതും മഴയുടെ കുളിർ കൊണ്ടല്ല.. മറിച്ചു കേട്ട വാർത്ത നൽകിയ…

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 04

രചന – ആയിഷ അക്ബർ ആ വലിയ തറവാടിന്റെ മുമ്പിൽ വണ്ടി നിൽക്കുമ്പോൾ നേരം ഉച്ചയോടടുത്തിരുന്നു….. വണ്ടിയുടെ ശബ്ദം കേട്ടതും മുത്തശ്ശി ഉമ്മറത്തേക്കൊടി വന്നു…. അമ്മയെ കണ്ടതും ചുറ്റുമുള്ളതെല്ലാം മറന്ന് അവർ കെട്ടിപ്പിടിച്ചു… ഉള്ളിലുള്ള സങ്കടങ്ങളെല്ലാം അമ്മ മുത്തശ്ശിയുടെ മേലോഴുക്കി തീർക്കുകയാണെന്ന് തോന്നിയവന്….. റാനീ…. വാ മോനെ…. അവരവനെ ചേർത്ത് പിടിച്ചു…. മുത്തശ്ശിയെ കൂടാതെ കുറച്ചു…

വധു : ഭാഗം 34

രചന – ആയിഷ അക്ബർ അൽപ നേരം കൂടി അങ്ങനെ നിന്നവൾ പതിയേ മുറിയിലേക്ക് നടന്നു…. അപ്പോഴേക്കും മഴയൊന്നോതുങ്ങിയിട്ടുണ്ട്….. കട്ടിലിൽ ചെരിഞ്ഞു കിടക്കുന്ന അവൻ കണ്ണുകൾ ചിമ്മിയിട്ടുണ്ട്…. അവളവനെ അൽപ നേരം ഒന്ന് നോക്കി നിന്നു….. ഞാൻ….. ഞാനീ കട്ടിലിൽ കിടന്നോട്ടെ….. അവൾ പെട്ടെന്നത് ചോദിച്ചതും അവൻ കണ്ണുകൾ തുറന്നവളെയൊന്ന് നോക്കി…. ദയനീയമായി നിൽക്കുന്നവളുടെ കണ്ണുകളിൽ…

നിനക്കായ് : ഭാഗം 26

രചന – കണ്ണന്റെ മാത്രം ജെനി കുളി കഴിഞ്ഞ് താഴേക്ക് ചെല്ലുമ്പോൾ അവിടെ  ജേക്കബും ഡേവിയും ഒഴികെ എല്ലാവരും ഉണ്ടായിരുന്നു. അധികം വൈകാതെ ഡേവിയും ഇറങ്ങി വന്നു. ആ നിങ്ങൾ എപ്പോൾ എത്തി.. ജോണിനെയും എബിയേയും നോക്കി ഡേവി ചോദിച്ചു. ഞങ്ങൾ ദേ ഇപ്പൊ എത്തിയെ ഉള്ളൂ.. അവർ പറഞ്ഞു. റാണി ജേക്കബ് വിളിക്കെ മറ്റോ…

ലീനയുടെ അതിഥി : ഭാഗം 07

രചന – ഹരിത “ലീന, നീ ഇന്നലെ രാത്രി 11മണി കഴിഞ്ഞ് റൂമിലിരുന്ന് ആരോടാ സംസാരിച്ചത്…… ഇവൾ നിന്റെ മുറിയിൽനിന്ന് നീ ആരോടോ സംസാരിക്കുന്ന ശബ്ദംകേട്ടുവെന്ന് പറഞ്ഞു…… “…. ഹോസ്റ്റലിൽ തിരിച്ചെത്തിയ ലീനയോടു കാവ്യാ ചോദിച്ചു… “എന്റെ മുറിയിൽനിന്നോ… “…. “അതെ…. നിന്റെ മുറിയിൽനിന്ന്…. “…. ശ്രുതി പറഞ്ഞു….. “ആ… അതോ.. അത് ഞാനിന്നലെ ഫോണിൽ…

സന്ധ്യക്ക് വിരിഞ്ഞ പൂവ് : ഭാഗം 05

രചന – ലക്ഷ്മി ലച്ചു ആഴ്ചകളും മാസങ്ങളും തീവണ്ടി വേഗത്തിൽ കടന്നുപോയി അച്ഛനും അമ്മയ്ക്കും നല്ലൊരു മകളായും ചേച്ചിക്ക് നല്ലൊരു അനുജത്തിയായും താമര മോൾക്ക് അമ്മയേക്കാൾ നല്ലൊരു മാമിയും ഞാനെന്റെ പല വേഷങ്ങൾ ആടിത്തിമിർത്തു . എന്നാൽ ഒരു ഭാര്യയുടെ വേഷം മാത്രം ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല. ചിലപ്പോൾ എന്റെ ഭാര്യ വേഷം കാണാൻ കണ്ണേട്ടന്…

നീർമാതളം പൂത്തപ്പോൾ : ഭാഗം 05

രചന – ലക്ഷ്മി ലച്ചു ഞാൻ ആദിയുടെ പുറകെ ഓടി. എത്ര വേഗത്തിൽ ഓടിയിട്ടും അവന്റെ ഒപ്പമെത്താൻ എനിക്ക് കഴിയുന്നില്ല. വെപ്രാളപ്പെട്ട് വീട്ടിൽ നിന്നും ഇറങ്ങിയതു കൊണ്ട് ചെരിപ്പിടാൻ മറന്നിരിക്കുന്നു . കൂർത്ത കല്ലുകൾ കാലിൽ സൂചിമുന പോലെ കൊണ്ട് കയറുന്നുണ്ട് .ആ വേദന പോലും വകവെക്കാതെ ഞാൻ അവന്റെ പുറകെ ഒടുന്നതിനു കാരണം. എനിക്കറിയാം…

വധു : ഭാഗം 33

രചന – ആയിഷ അക്ബർ എല്ലാവരും ഒരുമിച്ചിരുന്നു കഴിക്കുന്ന അവസാനത്തെ അത്താഴമാണിതെന്ന് അറിയുന്നത് കൊണ്ട് തന്നെ ബാലക്ക് തൊണ്ടയിൽ നിന്നിറങ്ങുന്നില്ലായിരുന്നു… അവൾ അവനിലേക്കൊന്ന് നോക്കി…. അവന്റെ മുഖത്തും ഒരു തരം മൂഖത പരന്ന് കാണാം….. അവളൊരു നിമിഷം അവനെ നോക്കിയിരുന്നു….. നെറ്റിയിലേക്ക് വീണു കിടക്കുന്ന നീളൻ മുടി അവൻ ഇളകുന്നതിനനുസരിച് ആടി കളിക്കും പോലെ…. പൌരുഷം…

വധു : ഭാഗം 32

രചന – ആയിഷ അക്ബർ അവളുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നത് അവനറിയുന്നുണ്ടായിരുന്നെങ്കിൽ കൂടി അറിയാത്ത മട്ടിൽ പുറത്തേക്കും ഭക്ഷണത്തിലേക്കും മാറി മാറി നോക്കി കൊണ്ടിരുന്നു…… അവളെക്കാൾ തന്റെ ഹൃദയം നുറുങ്ങുന്നുണ്ടെന്ന് അവൾക്കറിയില്ലല്ലോ….. ഇടയ്ക്കിടെ അവളുടേ കണ്ണുകളിൽ ഒരു തുള്ളി ഉരുണ്ടു കൂടുന്നതും താനറിയരുതെന്ന വിധം അതിനെ അവൾ തുടച്ചു നീക്കുന്നതും ഒരു നിമിഷം അവനും കണ്ടിരുന്നു………

വധു : ഭാഗം 31

രചന – ആയിഷ അക്ബർ അൽപ നേരം അങ്ങനെ നിന്നതും കയ്യവൻ കണ്ണുകൾക്ക് മുകളിൽ നിന്ന് എടുത്തു….. ഞാൻ….. ഞാൻ ചുമ്മാ പറഞ്ഞതാ കേട്ടോ…. അവൻ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ടത് പറയുമ്പോൾ ഒരു പുഞ്ചിരി മുഖത്തണിയാൻ ശ്രമിക്കുന്നുണ്ടെങ്കിൽ കൂടി വാക്കുകളിൽ നനവൂറീ നിന്നിരുന്നു……. അവളൊന്നും മിണ്ടിയില്ല…. എനിക്കുണ്ടാകാൻ പോകുന്ന കുഞ്ഞിനെക്കാൾ അവർ എന്നേ ഒന്ന്…