Category തുടർക്കഥകൾ

കിഡ്നാപ്പിംഗ് ലൗ : ഭാഗം 57

രചന – ഷംസിയ ഫൈസൽ ദച്ചു ക്ഷമയില്ലാതെ കൃഷ്ണയെ കാത്തിരുന്നു കാത്തിരിപ്പിന് അവസാനമെന്നോണം കൃഷ്ണ ചിരിച്ചോണ്ട് ക്ലാസിലേക്ക് കയറി വന്നു കൃഷ്ണ അടുത്ത് എത്തും തോറും ദച്ചൂന് ദേഷ്യം അരിച്ച് കയറി ”ഹേയ്  മൈ ഡിയര്‍., എന്താണ് മുഖത്തൊരു വൈക്ലബ്യം.? കൃഷ്ണ ദച്ചൂന്‍റെ കൈയ്യിനിട്ടൊരു അടി കൊടുത്ത് ദച്ചൂന്‍റെ അടുത്തിരുത്തി ക്ലാസാണെന്ന ബോധ്യത്തില്‍ ദച്ചു പല്ല് …

ലീനയുടെ അതിഥി : ഭാഗം 05

രചന – ഹരിത ലീന ഫോൺസ്ക്രീനിലേക്ക് നോക്കി… ഒരു വീഡിയോ പോസ്ചെയ്തു വെച്ചിരിക്കുകയായിരുന്നുവതിൽ….. “നീ ഇതൊന്നു കണ്ടുനോക്കിക്കേ…… നീ പത്രത്തിൽ കാണിച്ചുതന്ന ആർഷയുടെ മുഖമല്ലേയിത്….. “…. ശ്രുതി ലീനയോടു ചോദിച്ചു ….. എന്താണ് കാര്യമെന്നറിയാനായി ലീന തെല്ലുസംശയത്തോടെ ആ വീഡിയോ ഓണാക്കി……. അതിലേക്കുനോക്കിയ അവൾ ഒരുനിമിഷത്തേക്ക് ഞെട്ടിപ്പോയി…. ആർഷയും ഒരു പയ്യനുമായുള്ള ഇന്റിമേറ്റ് ദൃശ്യങ്ങളായിരുന്നുവതിൽ ..…

സ്വന്തം : ഭാഗം 17

രചന – ജിഫ്ന നിസാർ “നീയത് ഇനിയും വിട്ടില്ലെടി ചേച്ചി ” കയ്യിലുള്ള ഗ്ലാസ് പാർവതിക്ക് നേരെ നീട്ടിക്കൊണ്ട് സീത ചോദിച്ചു. പാർവതിയവളെയൊന്ന് തിരിഞ്ഞു നോക്കി. കരഞ്ഞു ചീർത്ത അവളുടെ കണ്ണുകൾ സീതയിൽ വേദനയുണ്ടാക്കി. “നിനക്കിന്ന് നേരത്തെ പോണോ?” അവൾക്ക് ചായയെടുത്ത് കൊടുത്ത് പാർവതി ചോദിച്ചു. “മ്മ്. മുത്തശ്ശിക്ക് വയ്യ.” മേശയിലേക്കിരുന്ന് സീത പറഞ്ഞു. പാർവതി…

വധു : ഭാഗം 24

രചന – ആയിഷ അക്ബർ മാപ്പ് ഞാനാണ് ചോദിക്കേണ്ടത്…. എനിക്ക് വേണ്ടി നീ വേദനിക്കേണ്ടി വന്നു….. അവനതും പറഞ് അവളുടേ നെറ്റിയിലെ മുറിവിലേക്ക് ഒന്ന് കൂടി നോക്കി…. അവന് ഉള്ളിലൊരു വിങ്ങലാണ് തോന്നിയത്…. അവൾ ഇല്ലെന്ന അർത്ഥത്തിൽ തലയൊന്ന് ചലിപ്പിച്ചു….. ഈ വേദനയെക്കാളൊക്കെ മേലെ ഇവിടെ വന്നു എനിക്ക് കിട്ടിയ സന്തോഷങ്ങളുണ്ടോത്തിരി…… ഈ ജന്മം സ്വപ്നം…

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 01

രചന – ആയിഷ അക്ബർ എനിക്ക് ഹാഷിം റാനി സാറിനെ കാണണം….. ഇവിടെയുണ്ടെന്ന് അറിഞ്ഞിട്ടാണ് ഞാൻ വന്നിരിക്കുന്നത്… സാറിനെ ഇപ്പൊ കാണാൻ പറ്റില്ല…. നാളെ ഓഫീസിലേക്ക് വന്നോളൂ… ആദിത്യൻ ഒരു കൈ കൊണ്ടയാളെ തടഞ്ഞിരുന്നു….. ഒരു വർക്കിനെ കുറിച് സംസാരിക്കാനാണ്…. ഒന്ന് കണ്ടിട്ട് പെട്ടെന്ന് പൊയ്ക്കോളാം…. പറയുന്നതോടൊപ്പം അയാൾ ഫ്ലാറ്റിന്റെ വാതിലിൽ തള്ളിയിരുന്നു…. അപ്രതീക്ഷിതമായിരുന്നത് കൊണ്ട്…

മരുമകൾ : അവസാന ഭാഗം

രചന – ഗംഗ ശലഭം വല്ലാത്ത തലവേദന ആയത് കൊണ്ടൊന്നു വന്ന് കിടന്നതാണ്. ഉറങ്ങി വന്നപ്പോഴേക്കും എന്തോ പുറത്തേയ്ക്ക് വന്ന് വീണു. ഞെട്ടി പിടഞ്ഞു എഴുന്നേറ്റപ്പോഴേക്കും പിറകെ ഒരു ശബ്ദവുമെത്തി. ” പപ്പൂ… അമ്മൂമ്മയ്ക്ക് വയ്യാത്തകൊണ്ട് കിടക്കാണെന്ന് പറഞ്ഞില്ലേ ഞാൻ…? ശല്യം ചെയ്യാതിങ്ങു വന്നേ…. ” മരുമകളുടെ ശബ്ദമാണ്…. ഞങ്ങടെ ഐശ്വര്യ റോയി യുടെ. നോക്കണ്ട….…

കിഡ്നാപ്പിംഗ് ലൗ : ഭാഗം 56

രചന – ഷംസിയ ഫൈസൽ ദച്ചൂന്‍റെ മുഖത്തെ അന്താളിപ്പിനൊപ്പം കുറേ സംശയങ്ങളും മനസ്സിലേക്ക് അരിച്ചെത്തി ദച്ചു  വീണ്ടും ഫോട്ടോസ് മറിച്ച് നോക്കി ഇടക്ക് ഒരു ഫോട്ടോ കൂടെ കണ്ടു നന്ദുവും കൃഷ്ണയും ഒരുമിച്ചുള്ള സെല്‍ഫി കൃഷ്ണയും നന്ദുവും താനറിയാതെ കാണണമെങ്കില്‍ അതില്‍ എന്തെങ്കിലും കാര്യമുണ്ടാകും പ്ലാന്‍ ചെയ്യാതെ അറിയാതെ കണ്ടതാണെങ്കില്‍ കൃഷ്ണയോ നന്ദുവോ തന്നോട് പറയേണ്ടതല്ലെ…

അവൾ : ഭാഗം 11

രചന – അവൾ “ഗൗരി… താൻ വിഷമിക്കാതിരിക്കൂ …ജീവിതത്തിൽ എല്ലാം നമ്മൾ കരുതും പോലെ തന്നെ നടക്കണമെന്നില്ല …. സങ്കടപെടേണ്ട… എല്ലാം ശെരിയാകും… ” ********** കണ്ണുകൾ തുടച്ചു കൊണ്ട് അവൾ സംസാരിച്ചു തുടങ്ങി… “എന്തിനാ ആൽവിൻ നിന്റെ ഇച്ചായൻ എന്നെ ഉപദ്രവിക്കുന്നത്… അതിനു മാത്രം എന്ത് തെറ്റാണ് ഞാൻ നിങ്ങളോട് ചെയ്തത്…. എനിക്ക് ഒരുപാട്…

സന്ധ്യക്ക് വിരിഞ്ഞ പൂവ് : ഭാഗം 02

രചന – ലക്ഷ്മി ലച്ചു രാവില്ലെ ഉണർന്നപ്പോൾ ബ്ലാങ്കറ്റ് കൊണ്ട് എന്നെ പുതച്ചിരുന്നു ( അതാരാണെന്ന് പറയേണ്ടതില്ലല്ലോ കണ്ണേട്ടൻ തന്നെ അല്ലാതാരാ ) കണ്ണേട്ടൻ എന്നോട് പറ്റിച്ചേർന്ന് സുഖ നിദ്രയിലായിരുന്നു . കുറച്ചുനേരം ഇമ്മവെട്ടാതെ ഞാൻ കണ്ണേട്ടനെ നോക്കി കിടന്നു. കണ്ണേട്ടനെ ഉണർത്താതെ ഞാൻ എഴുന്നേറ്റ് ബെഡിൽ ഇരുന്നു. ബ്ലാങ്കറ്റ് എടുത്ത് നന്നായി കണ്ണേട്ടനെ പുതച്ചു.…

നീർമാതളം പൂത്തപ്പോൾ : ഭാഗം 02

രചന – ലക്ഷ്മി ലച്ചു ആദി ഏട്ടൻ എപ്പഴാ എത്തിയേ .? കുറച്ചുനേരം ആയതേയുള്ളൂ ഋതു. ഞാൻ വീട്ടിൽ വന്നിട്ട് ആദ്യം ഇങ്ങോട്ട് ആണ് വന്നത് . എന്നാലും ആദിയേട്ടൻ ഒരു വാക്കുപോലും പറയാതെ എന്റെ വിവാഹത്തിന്റെ അന്നു തന്നെ മുങ്ങി കളഞ്ഞല്ലോ . മുങ്ങിയത് ഒന്നും അല്ലെടി .ഞാൻ സിംഗപ്പൂർ ജോലി ഉള്ള കൂട്ടുകാരനോട്…