The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 07

രചന – ആയിഷ അക്ബർ അവൻ കണ്ണുകളടച്ചു കിടക്കുമ്പോഴാണ് മുറിയിലെ ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് അവന്റെ മിഴികളിൽ ബുദ്ധിമുട്ടുണ്ടാക്കി വെളിച്ചം വീണത്…. അവൻ കണ്ണുകൾ തുടച്ചു എഴുന്നേറ്റു….. അമ്മയാണ്….. തന്റെ സങ്കടം കണ്ടാൽ ആ മനസ്സ് എത്രമാത്രം വേദനിക്കുമെന്നവന് നന്നായറിയാം…. റാനീ…. വാക്കുകളിലെ നനവ് അവനെ വല്ലാതെ നൊമ്പരപ്പെടുത്തി…. കരഞ്ഞു കലങ്ങിയ അവന്റെ മിഴികൾ…







